Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൈക്കൂലി: വനിത അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

പലതവണയായി 10,000 രൂപവീതം നല്‍കിയെങ്കിലും വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടുണ്ടിരുന്നു. കൂടുതല്‍ കൈക്കൂലി ലഭിക്കുന്നതിനായി ബില്ലുകള്‍ പരമാവധി താമസിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 04:00 pm IST
in Kottayam

കോട്ടയം: കരാറുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയിലായി.ചങ്ങനാശ്ശേരി പെരുന്ന കുറപ്പന്‍പറമ്പില്‍ ബിനു ജോസിനെ(55) ആണ് വിജിലന്‍സിന്റെ പിടിയിലായത്.മിനി സിവില്‍ Â സ്റ്റേഷനിലെ Â ചെറുകിട ജലസേചന വിഭാഗം ഓഫീസില്‍ കരാറുകാരനില്‍ നിന്ന് പണം വാങ്ങി കമ്പ്യൂട്ടറിന്റെ കീബോര്‍ഡിന്റെ അടിയിലേക്ക് വെക്കുന്നതിന് പിന്നാലെ വിജിലന്‍സ് സംഘമെത്തി ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ÂÂ

കരാറുകാരന്‍ രണ്ട് വര്‍ഷം മുന്‍പ് 45 ലക്ഷം രൂപയുടെ ലിഫ്റ്റ്് ഇറിഗേഷന്‍ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തിരുന്നു.ഇതിന്റെ ബില്ലുകള്‍ മാറുന്നതിന് ബിനുവിനെ പല തവണ സമീപിച്ചെങ്കിലും നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പലതവണയായി 10,000 രൂപവീതം നല്‍കിയെങ്കിലും വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടുണ്ടിരുന്നു. കൂടുതല്‍ കൈക്കൂലി ലഭിക്കുന്നതിനായി ബില്ലുകള്‍ പരമാവധി താമസിപ്പിക്കുകയായിരുന്നു.സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ കരാര്‍ കഴിഞ്ഞപ്പോള്‍ തിരികെക്കിട്ടുന്നതിനായി ഓഫീസില്‍ എത്തിയപ്പോള്‍ വീണ്ടും പതിനായിരം രൂപ ആവശ്യപ്പെട്ടു.ഇതോടെ കരാറുകാരന്‍ വിജിലന്‍സില്‍ പരാതി നല്‍കി.വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പതിനായിരം രൂപയാണ് ഇന്നലെ കരാറുകാരന്‍ Â ബിനുവിനെ കാണാന്‍ എത്തിയത്. വേഷം മാറി വിജിലന്‍സ് ഉദ്യോഗസ്ഥരും ഓഫീസില്‍ കയറികൂടി. പണം കൈമാറിയ ഉടന്‍ വിജിലന്‍സ് ബിനുവിനെ പിടികൂടി.

Â

എസ്പി വി.ജി വിനോദ്കുമാറിനാണ് കരാര്‍കാരന്‍ പരാതി നല്‍കിയത്.ഡിവൈഎസ്പി കെ. വിദ്യാധരന്‍, ഇന്‍സ്‌പെകര്‍മാരായ റെജി എം കുന്നിപ്പറമ്പന്‍, എസ്.ജയകുമാര്‍, ജി.അനൂപ്, യതീന്ദ്രകുമാര്‍, എസ്‌ഐമാരായ തോമസ് ജോസ്ഫ് കെ.എസ്.സുരേഷ്, ജെ.ജി ബിജു, എഎസ്‌ഐമാരായ സാറ്റാന്‍ലി ജോസഫ്, ഡി.ബിനു, വി.ടി സാബു, രാജീവ്, സിപിഒമാരായ ടി.പി രാജേഷ്,വി.എസ് മനോജ്കുമാര്‍, ്‌നൂപ്, സൂരജ്, കെ.ആര്‍ സുമേഷ്, കെ.പി.രഞ്ജിനി, നീതു മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.ബിനുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Â

Â

Tags: vigiarrestവനിതkottayamBribery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

Alappuzha

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.