ന്യൂദല്‍ഹി : വിശ്വാസികള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ് സന്ദര്‍ശനത്തിനിടെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകളറിയിച്ചത്.
‘ഈദുല്‍ ഫിത്തര്‍ ആശംസകള്‍. നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വര്‍ധിപ്പിക്കാന്‍ ഈ സുവര്‍ണാവസരത്തിന് സാധിക്കട്ടെ. എല്ലാവരെയും നല്ല ആരോഗ്യവും സമൃദ്ധിയും ഉള്ളവരാകാന്‍ അനുഗ്രഹിക്കുമാറാകട്ടെ’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. കോവിഡ് വ്യാപനത്ത തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: