Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് അര്‍ഹരായവര്‍ക്ക് അംഗീകാരം നല്‍കാത്ത പാര്‍ട്ടി; ബിജെപി തീരുമാനം എടുക്കുന്നതില്‍ അതിശക്തര്‍: തുറന്നടിച്ച് ഹാര്‍ദിക് പട്ടേല്‍

അര്‍ഹരായവര്‍ക്ക് അംഗീകാരം നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക അധ്യക്ഷന്‍ കൂടിയായ ഹാര്‍ദിക് പട്ടേല്‍. അഭിമുഖത്തില്‍ ബിജെപിയുടെ ശക്തമായി, അതിവേഗം തീരുമാനമെടുക്കാനുള്ള കഴിവിനെ ഹാര്‍ദിക് അഭിനന്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 03:35 pm IST
in India

അഹമ്മദാബാദ്: അര്‍ഹരായവര്‍ക്ക് അംഗീകാരം നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക അധ്യക്ഷന്‍ കൂടിയായ ഹാര്‍ദിക് പട്ടേല്‍.

ഗുജറാത്തില്‍ ബിജെപിയെ വീഴ്‌ത്താന്‍ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന നേതാവായ ഹാര്‍ദിക് പട്ടേല്‍ കുറച്ചുദിവസങ്ങളായി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ത്തുകയാണ്. അതിനിടയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്‍ക്കെ ചൊവ്വാഴ്ച റിപ്പബ്ലിക് ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തില്‍ കോണ്‍ഗ്രസിനെതിരായ അഭിപ്രായഭിന്നതകള്‍ ഹാര്‍ദിക് തുറന്നടിച്ച് പറഞ്ഞത്.

അഭിമുഖത്തില്‍ ബിജെപിയുടെ ശക്തമായി, അതിവേഗം തീരുമാനമെടുക്കാനുള്ള കഴിവിനെ  ഹാര്‍ദിക് അഭിനന്ദിച്ചു. “കോണഗ്രസിനകത്ത് സാവധാനത്തില്‍ തീരുമാനമെടുക്കുന്ന രീതിയാണുള്ളത്. ബിജെപി ശത്രുവാണെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. കാരണം തീരുമാനമെടുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം ശക്തരാണ് ബിജെപി. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ദുര്‍ബലരാണ്. തീരുമാനം വൈകുമ്പോള്‍ ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടും. 27 വര്‍ഷമായി കോണ്‍ഗ്രസ് ഇവിടെ പ്രതിപക്ഷത്താണ്. മാത്രമല്ല, ആഭ്യന്തര കലഹം മൂലമാണ് നേരത്തെ തീരുമാനം എടുക്കാന്‍ സാധിക്കാത്ത്’- ഹാര്‍ദിക് പറഞ്ഞു.

‘താന്‍ പര്യടനം നടത്തുമ്പോള്‍ ധാരാളം കഴിവുള്ള നല്ല ആളുകളെ കോണ്‍ഗ്രസില്‍ കാണുന്നു. പക്ഷെ അവര്‍ക്ക് ഒരു അംഗീകാരവും പാര്‍ട്ടി നല്‍കുന്നില്ല. അതുകൊണ്ട് തന്നെ എന്റെ ആത്മവീര്യം കുറഞ്ഞിരിക്കുന്നു. രണ്ടാമത് ഗുജറാത്തില്‍ നിന്നുള്ള പ്രധാന വ്യക്തികളെ ഹൈക്കമാന്‍റ് ചര്‍ച്ചയ്‌ക്ക് വിളിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഗുജറാത്തിലെ വര്‍്ക്കിംഗ് പ്രസിഡന്‍റായ തന്നെ അറിയിക്കുന്നില്ല. വര്‍ക്കിംഗ് പ്രസിഡന്‍റിന് വിലയില്ലെങ്കില്‍ ഈ പദവിയുടെ അര്‍ത്ഥമെന്താണ് ?’- ഹാര്‍ദിക് പട്ടേല്‍ ചോദിക്കുന്നു.

‘കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഞാന്‍ ചെറുപ്പമായതിനാല്‍ വല്ലാതെ അരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. എനിക്ക് 28 വയസ്സേ ഉള്ളൂ. മുതിര്‍ന്ന നേതാക്കളില്‍ പലരും 30-35 വര്‍ഷമായി രാഷ്‌ട്രീയത്തില്‍ ഉള്ളവരാണ്. അവര്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതുകൊണ്ട് എന്നെപ്പോലെയുള്ളവര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു’- ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

Tags: ഗുജറാത്ത്bjpcongressഹാര്‍ദിക് പട്ടേല്‍ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.