മുംബൈ: തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ദോഗ്ര വിവാഹിതയായി.മുംബൈയിലെ ജൂഹുവിലെ ഇസ്കോണ്‍ മണ്ഡപം ഹാളിലായിരുന്നു വിവാഹം. കൊച്ചിയിലെ ഐടി പ്രഫഷനല്‍ കൂടിയായ മലയാളി അഭിഷേകാണ് വരന്. വിവാഹത്തിലും, റിസപ്ഷനിലും കേരളത്തില്‍ നിന്നുളള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.2017 ഐപിഎസ് ബാച്ചുകാരിയാണ് ഐശ്വര്യ.ആദ്യം ശംഖുമുഖം എസിപി ആയിരുന്നു. പിന്നീട് പ്രമോഷനോടെ കൊച്ചിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: