Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശ്ശൂര്‍ നഗരം പൂരാവേശത്തിലേക്ക്; സ്വരാജ് റൗണ്ടില്‍ നിലപന്തലുകളുടെ നിര്‍മാണം ആരംഭിച്ചു, ഒരുക്കം നേരത്തെയാക്കി പോലീസും

തൃശ്ശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ പന്തലുകള്‍ നിര്‍മിക്കുക. ഇതിനുള്ള അവകാശം പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍ക്കാണ്. രണ്ട് വര്‍ഷത്തെ അടച്ചിടലിനു ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വങ്ങളും തട്ടകങ്ങളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 11:21 am IST
in Thrissur
പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ ഉയര്‍ത്തുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ദേവസ്വം ഭാരവാഹികളും തട്ടക നിവാസികളും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ ഉയര്‍ത്തുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ദേവസ്വം ഭാരവാഹികളും തട്ടക നിവാസികളും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

തൃശ്ശൂര്‍: പ്രതിസന്ധികളെല്ലാം അകന്നതോടെ നഗരം പൂരാവേശത്തിലേക്ക്. സ്വരാജ് റൗണ്ടില്‍ നിലപന്തലുകളുടെ നിര്‍മാണം ആരംഭിച്ചു. ഇന്നലെ രാവിലെ 10ന് മണികണ്ഠനാല്‍ പരിസരത്ത് പാറമേക്കാവ് വിഭാഗത്തിന്റെ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടന്നു.  പാറമേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ഭൂമി പൂജയും മറ്റ് ചടങ്ങുകളും നടന്നത്. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.സതീഷ് മേനോന്‍, സെക്രട്ടറി ജി.രാജേഷ്, വൈസ് പ്രസിഡന്റ് ഡോ.എം.ബാലഗോപാല്‍, അസി.സെക്രട്ടറി വി.ജയന്‍ എന്നിവരും ഭരണസമിതി അംഗങ്ങളും വിവിധ ദേശക്കാരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.  

ചെറുതുരത്തി മയൂര പന്തല്‍ ഡെക്കറേഷന്‍സിന്റെ എം.എ.യൂസഫാണ് പന്തല്‍ പണികള്‍ ഏറ്റെടുത്തിരിക്കുന്നത്.  തിരുവമ്പാടി വിഭാഗം സ്വരാജ് റൗണ്ടില്‍ നിര്‍മിക്കുന്ന പന്തലുകളുടെ കാല്‍നാട്ട് കര്‍മ്മം 28ന് നടക്കും. നടുവിലാലിലും നായ്‌ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകള്‍ നിര്‍മിക്കുക. ഇതിന്റെ ചുമതലക്കാരന്‍ ചെറുതുരുത്തി ആരാധാന പന്തല്‍ വര്‍ക്‌സ് ഉടമ സൈതലവിയാണ്.  

തൃശ്ശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ പന്തലുകള്‍ നിര്‍മിക്കുക. ഇതിനുള്ള അവകാശം പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍ക്കാണ്. രണ്ട് വര്‍ഷത്തെ അടച്ചിടലിനു ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വങ്ങളും തട്ടകങ്ങളും. മെയ് 10, 11 തിയതികളില്‍ നടക്കുന്ന പൂരത്തിലേക്ക് 15 ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെയ് എട്ടിന് വൈകിട്ട് സാംപിള്‍ വെടിക്കെട്ട് നടക്കും. മേയ് ഒമ്പതിന് രാവിലെ എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുര നട തുറക്കുന്നതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലാകും.

വന്‍തിരക്ക് മുന്നില്‍ക്കണ്ട് ഒരുക്കം നേരത്തെയാക്കി പോലീസും രംഗത്തുണ്ട്. ഉത്തരമേഖല ഐ.ജി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും തൃശൂരില്‍ പൂരം നിയന്ത്രിച്ച് പരിചയമുള്ള പോലീസുകാരെയും കൂടുതലായി നിയോഗിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും. നാലായിരം പോലീസെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിന്റെ പരിസരപ്രദേശങ്ങളില്‍ കൂടുതല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ കണ്ടെത്തുന്നുണ്ട്. ഗതാഗതനിയന്ത്രണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. പൂരം നടക്കുന്ന മൂന്ന് ദിവസം നഗരം പോലീസിന്റെ കര്‍ശനവലയത്തിലായിരിക്കും.

വടക്കുന്നാഥ ക്ഷേത്ര മൈതാനവും സ്വരാജ് റൗണ്ടും അഞ്ച് വീതം സെക്ടറുകളായി തിരിച്ച് അഞ്ച് വീതം ഡിവൈ.എസ്.പിമാര്‍ക്ക് കീഴില്‍ നൂറ് വീതം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് പൂരം നടത്താറുള്ളത്. ഈ വര്‍ഷവും ഇതേ മാതൃകയിലാകും സുരക്ഷ. ഔട്ടര്‍ ഏരിയയെയും സെക്ടറുകളാക്കി തിരിച്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ സുരക്ഷയൊരുക്കും. 2019 ലും പൂരം നിയന്ത്രണം ശക്തമാക്കിയിരുന്നു. സ്യൂട്ട്കെയ്സും ബാഗുകളുമായി ആരെയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിട്ടിരുന്നില്ല.

Tags: ThrissurPooram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.