Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

‘ആക്രി ചലഞ്ചി’ലൂടെ സ്വപ്‌നവീടൊരുക്കി സേവാഭാരതി, വ്യത്യസ്തമായ ദൗത്യം സാക്ഷാത്കരിച്ചത് ഒറ്റദിവസത്തെ ആക്രി ചലഞ്ചിലൂടെ

കഴിഞ്ഞ വര്‍ഷം നാലു വീടാണ് നിര്‍മിച്ച് നല്‍കിയത്. നിരവധി വ്യക്തികളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് ആ വീടുകള്‍ സേവാഭാരതി പണിതു നല്‍കിയത്. അപ്പോഴാണ്, അഞ്ചാമത്തെ വീടിനായി അപേക്ഷയെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 10:19 am IST
in Seva Bharathi

രാജേഷ് സോപാനം

തൃപ്പൂണിത്തുറ: ആക്രി പെറുക്കി സ്വരുക്കൂട്ടുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്കു സ്വപ്‌നഭവനം നിര്‍മിക്കുകയാണ് തൃപ്പൂണിത്തുറ സേവാഭാരതി. ഒറ്റദിവസത്തെ ആക്രി ചലഞ്ചിലൂടെയാണ് വ്യത്യസ്തമായ ഈ ദൗത്യം സേവാഭാരതി സാക്ഷാത്കരിക്കുന്നത്.  

തൃപ്പൂണിത്തുറ സേവാഭാരതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നാലു വീടാണ് നിര്‍മിച്ച് നല്‍കിയത്. നിരവധി വ്യക്തികളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് ആ വീടുകള്‍ സേവാഭാരതി പണിതു നല്‍കിയത്. അപ്പോഴാണ്, അഞ്ചാമത്തെ വീടിനായി അപേക്ഷയെത്തിയത്. ആ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ തുച്ഛമായ പണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വീട് സ്വപ്‌നം കണ്ടിരുന്ന കുടുംബത്തിന് വേണ്ടി ‘ആക്രി ചലഞ്ച്’ എന്ന കൗതുകം ഉണര്‍ത്തുന്ന പദ്ധതി സേവാഭാരതി സെക്രട്ടറി രാജന്‍ പനയ്‌ക്കല്‍ ആണ് കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. ആദ്യം എല്ലാവരും അമ്പരന്നെങ്കിലും വ്യത്യസ്തമായ ആശയത്തെ എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുത്തു. പിന്നീടത് ജനങ്ങളും ഏറ്റെടുത്തതോടു കൂടി ഹിറ്റായി.  

നിരവധി വീടുകളില്‍നിന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ആക്രി സാധനങ്ങള്‍ പെറുക്കിക്കൂട്ടി. പത്രങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും ഇലക്ട്രിക് വേസ്റ്റുമടക്കം പതിനായിരക്കണക്കിന് രൂപയുടെ ഉത്പന്നങ്ങള്‍ സേവാഭാരതിക്ക് ജനം നല്‍കി. ഇനി ആരും ആക്രി സാധനങ്ങള്‍ വലിച്ചെറിയില്ല, രൂപ നല്‍കി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആക്രി കൊടുത്ത് സഹായിക്കാമല്ലോ എന്നതാണ് ജനവികാരം.  

ചലഞ്ചിലൂടെ ലഭിച്ച പണം കൊണ്ടും മറ്റു സഹായം കൊണ്ടും എട്ടെന്നില്‍ വേമ്പനാട്ടില്‍ മിനി പ്രഭാകരന്റെ കുടുംബത്തിനായി ഒരുങ്ങുന്ന വീടിന്റെ പണി അവസാനഘട്ടത്തിലാണ്.

Tags: houseSevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.