Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ പാതി വഴങ്ങി ശിവസേന സര്‍ക്കാര്‍; അനുവാദം വാങ്ങിയവര്‍ മാത്രമേ ലൗഡ്‌സ്പീക്കര്‍ പള്ളിയില്‍ ഉയര്‍ത്താവൂ എന്ന് ഉത്തരവിറക്കി ആഭ്യന്തരമന്ത്രി

ലൗഡ് സ്പീക്കര്‍ പ്രശ്‌നത്തില്‍ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ താക്കീതിനെ തുടര്‍ന്ന് താഴോട്ട് ഇറങ്ങിവന്ന് ശിവസേന സര്‍ക്കാര്‍. മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ മാത്രമേ പള്ളിയില്‍ ലൗഡ് സ്പീക്കര്‍ ഉയര്‍ത്താവൂ എന്ന് ഉത്തരവിറക്കിയതായി എന്‍സിപിയുടെ ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു. മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 05:22 pm IST
in India

മുംബൈ: ലൗഡ് സ്പീക്കര്‍ പ്രശ്‌നത്തില്‍ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ താക്കീതിനെ തുടര്‍ന്ന് താഴോട്ട് ഇറങ്ങിവന്ന് ശിവസേന സര്‍ക്കാര്‍. മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ മാത്രമേ പള്ളിയില്‍ ലൗഡ് സ്പീക്കര്‍ ഉയര്‍ത്താവൂ എന്ന് ഉത്തരവിറക്കിയതായി എന്‍സിപിയുടെ ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു. മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിറക്കിയത്.  

നേരത്തെ ആഭ്യന്തരമന്ത്രി ഇതു സംബന്ധിച്ച് ഡിജിപി.യുമായി ചര്‍ച്ച നടത്തി. അതിന് മുന്‍പ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടിലൂം യോഗം ചേര്‍ന്നിരുന്നു. എന്തായാലും മഹാരാഷ്‌ട്ര പൊലീസില്‍ നിന്നും കൃത്യമായ അനുവാദം വാങ്ങിയവര്‍ക്ക് മാത്രമേ ലൗഡ് സ്പീക്കര്‍ ഉയര്‍ത്താന്‍ അനുവദിക്കൂ എന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.  

മെയ് മൂന്നിനുള്ളില്‍ പള്ളികളിലെ ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യാന്‍ രാജ് താക്കറെ മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ലൗഡ് സ്പീക്കര്‍ക്ക് ഉപയോഗിക്കുന്ന പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ വെയ്‌ക്കുമെന്നും രാജ് താക്കറേ താക്കീത് നല്‍കിയിരുന്നു. പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ചതോടെ ഒരു സംഘര്‍ഷത്തിന്റെ അന്തരീക്ഷം കൈവന്നു. ഇതോടെയാണ് തിടുക്കപ്പെട്ടുള്ള നടപടികളിലേക്ക് മഹാരാഷ്‌ട്ര സര്‍ക്കാര്‍ നീങ്ങിയതെന്നറിയുന്നു.  എന്നാല്‍ പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കില്ലെന്നാണ് ആദ്യം മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പ്രതികരിച്ചത്. പിന്നീട് ഇദ്ദേഹം തന്നെ അഭിപ്രായം തിരുത്തുകയായിരുന്നു. അനുവദനീയമായ ഡെസിബെലിന് (ശബ്ദത്തിന്റെ ഒച്ചയെ അടയാളപ്പെടുത്തുന്ന അളവ്) ഉള്ളില്‍പ്പെടുന്ന ലൗഡ് സ്പീക്കറുകള്‍ മാത്രമേ ആരാധനാലയങ്ങളില്‍ അനുവദിക്കൂ. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരെ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കരുതെന്ന് കോടതിവിധിയുള്ള കാര്യവും ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു. നേരത്തെ അനുവാദം വാങ്ങിയ ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നോ അന്വലങ്ങളില്‍ നിന്നോ മാറ്റില്ല. ജനം ക്രമസമാധാനം കയ്യിലെടുക്കരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Tags: എംഎന്‍എസ്പള്ളികളില്‍ ലൗഡ്സ്പീക്കര്‍വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍പോപ്പുലര്‍ ഫ്രണ്ട്ലൗഡ്സ്പീക്കര്‍ നിരോധനംpfiദിലീപ് വല്‍സേ പാട്ടീല്‍മഹാരാഷ്ട്രUddhav ThackerayShiv Senaരാജ് താക്കറെലൗഡ് സ്പീക്കര്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.