Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലെ ജഹാംഗീര്‍പുരി കലാപം: സംഘര്‍ഷം തുടങ്ങിവെച്ച അന്‍സാറും എസ്‌ഐക്കെതിരെ നിറയൊഴിച്ച അസ്ലമും പൊലീസ് കസ്റ്റഡിയില്‍

ഹനുമാന്‍ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന അക്രമത്തോടനുബന്ധിച്ച് പൊലീസ് പിടിയിലായ അന്‍സാര്‍, അസ്ലം എന്നിവരെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദല്‍ഹിയിലെ രോഹിണി കോടതി ഉത്തരവായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 04:44 pm IST
inIndia
അന്‍സാറിനെയും അസ്ലമിനെയും പൊലീസ് കൊണ്ടുപോകുന്നു (ഇടത്ത്) അന്‍സാര്‍ (വലത്ത്)

അന്‍സാറിനെയും അസ്ലമിനെയും പൊലീസ് കൊണ്ടുപോകുന്നു (ഇടത്ത്) അന്‍സാര്‍ (വലത്ത്)

ന്യൂദല്‍ഹി: ഹനുമാന്‍ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന അക്രമത്തോടനുബന്ധിച്ച് പൊലീസ് പിടിയിലായ അന്‍സാര്‍, അസ്ലം എന്നിവരെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദല്‍ഹിയിലെ രോഹിണി കോടതി ഉത്തരവായി.

ശോഭായാത്ര ജഹാംഗീര്‍പുരിയില്‍ എത്തിയപ്പോള്‍ അന്‍സാര്‍ നേരിട്ട് ചെന്ന് അതിനെ ചോദ്യം ചെയ്തതോടെ സംഘര്‍ഷത്തിലെത്തി. സംഘര്‍ഷത്തിനിടെ ദല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ നിറയൊഴിച്ചതിനാണ് അസ്ലമിനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ജഹാന്‍പുരിയിലെ പള്ളിയില്‍ ശോഭായാത്രക്കാര്‍ കാവിക്കൊടി ഉയര്‍ത്തിയതാണ് അക്രമത്തിന് കാരണമായതെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന തിങ്കളാഴ്ച സ്ഥിരീകരിച്ചു.  

പൗരത്വബില്ലിനെതിരായ സമരത്തില്‍ ജഹാംഗീര്‍പുരി മുതല്‍ ഷഹീന്‍ബാഗ് വരെ ആളുകളെ സംഘടിപ്പിച്ച വ്യക്തിയാണ് അന്‍സാര്‍. നേരത്തെ രണ്ട് ആക്രമണക്കേസുകളില്‍ അന്‍സാര്‍ പ്രതിയാണെന്ന് ദല്‍ഹി പൊലീസിന്റെ രേഖകളില്‍ പറയുന്നു. ചൂതാട്ടനിയമപ്രകാരവും ആയുധ നിയമപ്രകാരവും അഞ്ച് തവണ പൊലീസ് അന്‍സാറിനെതിരെ കേസെടുത്തിട്ടുണ്ട്.

ശോഭായാത്രയ്‌ക്കെതിരായ അക്രമപ്രതിഷേധത്തിനിടെയാണ് ദല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടറെ അസ്ലം വെടിവെച്ചത് ഇയാളുടെ തോക്ക് കണ്ടെടുത്തിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. മൂന്ന് തോക്കുകളും അഞ്ച് വാളുകളും കുറ്റവാളികളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. അമ്പേഷണം പുരോഗമിക്കുകയാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (നോര്‍ത്ത് വെസ്‌റഅറ്) ഉഷ രംഗ്നാനി പറഞ്ഞു.

Tags: അന്‍സാര്‍അസ്ലാംജഹാംഗീര്‍പുരി കലാപംദല്‍ഹി പോലീസ്ദല്‍ഹി കലാപംരാകേഷ് അസ്താനജഹാംഗീര്‍ പുരിഹനുമാന്‍ ജയന്തിഹനുമാന്‍ ശോഭായാത്രജഹാംഗീര്‍പുരിദല്‍ഹി കലാപം 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസ്ഫാഖ് മറ്റൊരു കേസിലും പ്രതി; പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ദല്‍ഹിയില്‍ അറസ്റ്റിലായി, ജാമ്യത്തില്‍ ഇറങ്ങി മുങ്ങിതെന്ന് കണ്ടെത്തല്‍

India

ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തവരെ പിടികൂടി പോലീസ്; മൂന്നുപേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തിരച്ചില്‍ ശക്തം

India

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പോക്‌സോ ചുമത്താന്‍ തെളിവില്ല; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു,കേസ് റദ്ദാക്കണമെന്ന് പൊലീസ്,

India

നിതിന്‍ ഗഡ്കരിക്ക് നേരെ വധഭീഷണി; സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ്; ഈ വര്‍ഷം ഇത് രണ്ടാം തവണ

Kerala

ദല്‍ഹി സാകേത് കോടതിയില്‍ വെടിവെയ്‌പ്പ്, ഒരു സ്ത്രീയ്‌ക്ക് ഗുരുതര പരിക്ക്; വെടിയുതിര്‍ത്തത് അഭിഭാഷകന്റെ വേഷത്തിലെത്തിയ ആള്‍

പുതിയ വാര്‍ത്തകള്‍

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.