Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭാവിയുടെ കറന്‍സിയായ ഡിജിറ്റല്‍ രൂപ

റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും ഇതിന്റെ വിനിമയവും വിതരണവും. ആര്‍ബിഐ പുറത്തിറക്കിയ വിവരങ്ങള്‍ അനുസരിച്ച്, ഡിജിറ്റല്‍ രൂപ എന്നത് ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയുടെ ഒരു ഡിജിറ്റല്‍ ടോക്കണ്‍ അഥവാ ഇലക്ട്രോണിക് പ്രതിനിധാനം ആണ്

ജഗത് ജയപ്രകാശ് by ജഗത് ജയപ്രകാശ്
Apr 18, 2022, 01:02 pm IST
in Article

ഭാരതത്തിന്റെ ഔദ്യോഗിക കറന്‍സിയായ രൂപയുടെ ഡിജിറ്റല്‍ പതിപ്പായ ഡിജിറ്റല്‍ രൂപയുടെ പണിപ്പുരയിലാണ് റിസര്‍വ് ബാങ്ക്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ഡിജിറ്റല്‍ ടോക്കണ്‍ സംവിധാനമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിഇആഉഇ) എന്നറിയപ്പെടുന്ന ഡിജിറ്റല്‍ രൂപ ക്രിപ്‌റ്റോ കറന്‍സികളായ ബിറ്റ് കോയിന്‍, എഥിരിഎം എന്നിവയുടെ അതെ സാങ്കേതിക വിദ്യയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. സ്വാകാര്യ ക്രിപ്‌റ്റോ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിജിറ്റല്‍ രൂപയുടെ വ്യത്യാസമെന്തെന്നാല്‍ ഇതിന്ററെ മൂല്യം ഉറപ്പാക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരായിരിക്കും.

റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും ഇതിന്റെ വിനിമയവും വിതരണവും. ആര്‍ബിഐ പുറത്തിറക്കിയ വിവരങ്ങള്‍ അനുസരിച്ച്, ഡിജിറ്റല്‍ രൂപ എന്നത് ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയുടെ ഒരു ഡിജിറ്റല്‍ ടോക്കണ്‍ അഥവാ ഇലക്ട്രോണിക് പ്രതിനിധാനം ആണ്. ഏതു തരത്തിലുള്ള പണ വിനിമത്തിനും, മൂല്യം കൈമാറ്റം ചെയ്യുന്നതിനും ഡിജിറ്റല്‍ രൂപ ഉപയോഗിക്കാവുന്നതാണ്. പേപ്പര്‍ പണത്തില്‍ നിന്നും ഇതിന്റെ വ്യത്യാസമെന്തെന്നാല്‍ ഇതിനു ഭൗതികമായ രൂപം ഇല്ലന്നതാണ്. ഇലക്ട്രോണിക് രൂപത്തിലുള്ള പരമാധികാര കറന്‍സിയായ ഡിജിറ്റല്‍ രൂപ, റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ബാധ്യതയായി രേഖപ്പെടുത്തും. ഇതിലൂടെ സബ്‌സിഡികളും മറ്റ് ധന സഹായങ്ങളും ജനങ്ങളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി സര്‍ക്കാരിന് എത്തിക്കാം.

ഡിജിറ്റല്‍ രൂപയിലടിസ്ഥാനമാക്കിയ ധനനയം നടപ്പിലാക്കുന്നത് സാമ്പത്തിക അസമത്വം ഇല്ലാതാക്കുവാനും, കൂടുതല്‍ ജനങ്ങളെ സാമ്പത്തിക മുഖ്യ ധാരയിലേക്ക് കൊണ്ടുവരാനും സാധിക്കും. ഒരു ബാങ്ക് അകൗണ്ട് ഇല്ലാതെ തന്നെ ക്രിപ്‌റ്റോ ഇടപാട് നടത്താനാകുമെന്ന സാങ്കേതിക വിദ്യ ഡിജിറ്റല്‍ രൂപയുടെ കാര്യത്തിലും പ്രവര്‍ത്തികമാക്കാനാകും. ഒരു ക്രിപ്‌റ്റോ വാലറ്റ് മാത്രം മതിയാകും ഡിജിറ്റല്‍ രൂപയുടെ കൈമാറ്റത്തിന്. ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ വരാത്ത കോടിക്കണക്കിനു ഭാരതീയരെ സാമ്പത്തിക സ്ഥിരതയിലേക്കു നയിക്കാന്‍ ഡിജിറ്റല്‍ രൂപയ്‌ക്ക് സാധ്യമാകും.

ഇതിനു പുറമെ സ്വാകാര്യ വ്യക്തികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും കൈവശമുള്ള ക്രിപ്‌റ്റോ കറന്‍സിയെയും അഭിസംബോധന ചെയ്തു കൊണ്ടാണ് ഡിജിറ്റല്‍ കറന്‍സി നയം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 2022ലെ ബജറ്റ് പ്രസംഗത്തിലാണ് ഇതിനെ പറ്റിയുള്ള വ്യക്തത ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നല്‍കുന്നത്. 202223 സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (ഇആഉഇ) ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി വിശദീകരിക്കുകയുണ്ടായി.

Tags: ഡിജിറ്റല്‍ കറന്‍സികറന്‍സിഡിജിറ്റല്‍ സാങ്കേതിക വിദ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭ ചോദ്യോത്തരം: പൗരന്മാരുടെ ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

India

യുപിഎ ഭരണകാലത്ത് നഷ്ടമായ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് വരുന്നു; സാങ്കേതിക വളര്‍ച്ചയുടെ ടെക്കേഡിലേക്ക് ഇന്ത്യ വളരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍

India

പോസ്റ്റ് ലൈക്ക് ചെയ്താല്‍ ദിവസം 3000രൂപ വരെ നേടാമെന്ന് വാഗ്ദാനം; ക്രിപ്റ്റോ കറന്‍സി ഗ്രൂപ്പില്‍ ചേര്‍ത്ത് യുവാവില്‍ നിന്ന് തട്ടിയെടുത്തത് 37 ലക്ഷം രൂപ

India

തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ 70 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടിച്ചു.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.