Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനോട് പിണങ്ങി ജര്‍മ്മനി; കീവ് സന്ദര്‍ശനത്തില്‍ പോളണ്ടിനൊപ്പം ജര്‍മ്മനിയെ ക്ഷണിയ്‌ക്കാതെ ഉക്രൈന്‍; പുടിന്‍ വിരുദ്ധ ചേരിയില്‍ വീണ്ടും വിള്ളല്‍

റഷ്യയില്‍ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്ന ജര്‍മ്മനിയ്‌ക്കെതിരെ ഉക്രൈന്‍ വിമര്‍ശനം ഉന്നയിച്ചതില്‍ ജര്‍മ്മനിയ്‌ക്ക് അമര്‍ഷം. ജര്‍മ്മനിയുടെ ഗ്യാസ് ഉപഭോഗത്തിന്റെ 32 ശതമാനവും റഷ്യയില്‍ നിന്നും പൈപ്പ് ലൈന്‍ വഴി എത്തുന്നു. പൈപ്പ് ലൈന്‍ വഴിയല്ലാതെ കപ്പലിലും റഷ്യയില്‍ നിന്നും ഗ്യാസ് ജര്‍മ്മനിയില്‍ എത്തുന്നു. ജര്‍മ്മനിയ്‌ക്ക് ആവശ്യമായ 50 ശതമാനം ഗ്യാസും നല്‍കുന്നത് റഷ്യയാണ്. ഈ ഗ്യാസില്ലാതെ ജര്‍മ്മന്‍ ജനതയ്‌ക്ക് മുന്നോട്ട് പോകാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 10:02 pm IST
in World

കീവ്: റഷ്യയില്‍ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്ന ജര്‍മ്മനിയ്‌ക്കെതിരെ ഉക്രൈന്‍ വിമര്‍ശനം ഉന്നയിച്ചതില്‍ ജര്‍മ്മനിയ്‌ക്ക് അമര്‍ഷം. ജര്‍മ്മനിയുടെ ഗ്യാസ് ഉപഭോഗത്തിന്റെ 32 ശതമാനവും റഷ്യയില്‍ നിന്നും പൈപ്പ് ലൈന്‍ വഴി എത്തുന്നു.  പൈപ്പ് ലൈന്‍ വഴിയല്ലാതെ കപ്പലിലും റഷ്യയില്‍ നിന്നും ഗ്യാസ് ജര്‍മ്മനിയില്‍ എത്തുന്നു. ജര്‍മ്മനിയ്‌ക്ക് ആവശ്യമായ 50 ശതമാനം ഗ്യാസും നല്‍കുന്നത് റഷ്യയാണ്. ഈ ഗ്യാസില്ലാതെ ജര്‍മ്മന്‍ ജനതയ്‌ക്ക് മുന്നോട്ട് പോകാനാവില്ല.

അതുപോലെ എണ്ണയുടെ കാര്യമാണെങ്കില്‍ ജര്‍മ്മനിയ്‌ക്കാവശ്യമായ 33 ശതമാനം എണ്ണയും റഷ്യയില്‍ നിന്നാണ് വരുന്നത്. റഷ്യ ഉക്രൈനെ ആക്രമിച്ച ശേഷം റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം വേണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നുണ്ടെങ്കിലും ജര്‍മ്മനി ഒറ്റയടിക്ക് റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഒരുക്കമല്ല. ഉക്രൈന്‍ വംശജരുടെ വംശഹത്യ തടയാന്‍ ജര്‍മ്മനി ത്യാഗം ചെയ്യാന്‍ തയ്യാറില്ലെന്ന ആത്മരോഷം ഉക്രൈനില്‍ പരക്കെയുണ്ട്. ഇതാണ് ഉക്രൈനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഉക്രൈന്‍ ജര്‍മ്മനിയെ വിമര്‍ശിക്കുകയും ചെയ്തു. ഇതില്‍ ജര്‍മ്മനിക്ക് അങ്ങേയറ്റം അമര്‍ഷമുണ്ട്.  

ബുധനാഴ്ച പോളണ്ട്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്‍റുമാര്‍ കീവ് സന്ദര്‍ശിക്കുമ്പോള്‍ ജര്‍മ്മനിയുടെ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ക്കും കീവ് സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ജര്‍മ്മനിയുടെ സന്ദര്‍ശനത്തെ ഉക്രൈന്‍ വിലക്കുകയായിരുന്നു. ഇത് ജര്‍മ്മനിക്ക് വലിയ ആഘാതമായി. ഉക്രൈന് തങ്ങളെ ആവശ്യമില്ലാതിരുന്നതുകൊണ്ടാണ് സന്ദര്‍ശനം വിലക്കിയതെന്ന് നിരാശയോടെ ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ പറഞ്ഞു. റഷ്യയുമായി ജര്‍മ്മന്‍ പ്രസിഡന്‍റിന് ആഴത്തിലുള്ള ബന്ധമുള്ളതിനാലാണ് കീവിലേക്കുള്ള സന്ദര്‍ശനം വിലക്കിയതെന്ന് ഉക്രൈന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.  

എന്തായാലും റഷ്യയ്‌ക്കെതിരായ ഉപരോധത്തില്‍ വിള്ളല്‍ വീഴുക മാത്രമല്ല, ഉക്രൈനെതിരെ ചില അസ്വാരസ്യങ്ങളും യൂറോപ്പില്‍ നിന്നുയരുകയാണ്. ഇത് തീര്‍ച്ചയായും യുഎസിന്റെയും നാറ്റോയുടെയും റഷ്യയ്‌ക്കെതിരായ നീക്കങ്ങള്‍ക്കുള്ള തിരിച്ചടി തന്നെയാണ്. 

Tags: റഷ്യയുടെ എണ്ണറഷ്യയുടെ ഗ്യാസ്ലാത് വിയസന്ദര്‍ശനംലിത്വാനിയUkraineഎസ്റ്റോണിയജര്‍മനിജര്‍മ്മനിയുടെ പ്രസിഡന്‍റ്റഷ്യ- ഉക്രൈന്‍ യുദ്ധംഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍Vladimir Putinഉക്രൈന്‍ യുദ്ധംPolandകീവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

മുഴുവൻ തീർത്തേ മടങ്ങൂ : നെതന്യാഹു ഇനി ലക്ഷ്യം വയ്‌ക്കുന്നത് ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപിയ്‌ക്ക് വൻ മുന്നേറ്റം ; ഹിന്ദുക്കളെ കയ്യിലെടുക്കാൻ ക്ഷേത്രദർശനം നടത്തി ഭസ്മം പൂശി ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.