Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷുവിന് കണിയൊരുക്കാൻ വെള്ളരിപ്പാടങ്ങളില്‍ വിളവെടുപ്പിന്റെ തിരക്ക്, നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ

കഴിഞ്ഞ രണ്ടു വര്‍ഷവും വിഷു ആഘോഷം കാര്യമായിട്ടുണ്ടായിരുന്നില്ല. വിഷുവിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ വെള്ളരിക്ക് വിലയിടിഞ്ഞത് കര്‍ഷകരെ വലച്ചിരുന്നു. കിലോഗ്രാമിന് 8 മുതല്‍ 10 രൂപ വരെയായിരുന്നു മിക്കയിടങ്ങളിലും വില ഈടാക്കിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 11:13 am IST
in Kerala

തൃശ്ശൂര്‍: വിഷുപ്പുലരിയില്‍ പൊന്‍കണിയൊരുക്കാനും വിപണിയിലേക്കുമായി വിളവെടുപ്പിന്റെ തിരക്കിലാണ്  വെള്ളരിപ്പാടങ്ങള്‍. പലയിടത്തും ഒരേക്കറിലധികം വരുന്ന പാടത്താണ് കര്‍ഷകര്‍ വെള്ളരി കൃഷി ചെയ്തിട്ടുള്ളത്. പലരും കഴിഞ്ഞ ദിവസം വിളവെടുപ്പ് നടത്തി വീട്ടില്‍ സംഭരിച്ചു കഴിഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ കച്ചവടക്കാര്‍ക്ക് വെള്ളരി എത്തിച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.  

കഴിഞ്ഞ രണ്ടു വര്‍ഷവും വിഷു ആഘോഷം കാര്യമായിട്ടുണ്ടായിരുന്നില്ല. വിഷുവിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ വെള്ളരിക്ക് വിലയിടിഞ്ഞത് കര്‍ഷകരെ വലച്ചിരുന്നു. കിലോഗ്രാമിന് 8 മുതല്‍ 10 രൂപ വരെയായിരുന്നു മിക്കയിടങ്ങളിലും വില ഈടാക്കിയിരുന്നത്. കൂടാതെ വെള്ളരിക്ക് ചെറുകിട കച്ചവടക്കാര്‍ക്കിടയില്‍ വലിയ ഡിമാന്റും ഉണ്ടായിരുന്നില്ല. ഇതിനാല്‍ പലരും  മൊത്ത വ്യാപാരികള്‍ക്ക് ചെറിയ വിലയ്‌ക്കാണ് വെള്ളരി നല്‍കിയത്. വിഷു കഴിഞ്ഞും വളരെയധികം വെള്ളരിക്ക ബാക്കിയുണ്ടായിരുന്നതായി കര്‍ഷകര്‍ പറയുന്നു. ഇത്തവണ വേനല്‍ക്കാല പച്ചക്കറികൃഷി നടത്തുന്നവരെല്ലാം തന്നെ വെള്ളരിക്കയും വന്‍തോതിലാണ് ഇറക്കിയിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും വിഷുവിന് പൊന്‍തിളക്കം വരികയും ചെയ്തതോടെ ഇപ്രാവശ്യം വെള്ളരിക്കയ്‌ക്ക് നല്ലവില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.

കീടനാശിനിയും രാസവളവും ഉപയോഗിക്കാതെ പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് ഭൂരിഭാഗം കര്‍ഷകരും വെള്ളരിക്ക കൃഷി ചെയ്തിട്ടുള്ളത്. വിഷുക്കാലത്ത് പച്ചക്കറി വിപണിയില്‍ ഉണ്ടാകുന്ന വലിയ സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും കര്‍ഷക കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പാടം പാട്ടത്തിനെടുത്തും വെള്ളരിക്ക കൃഷി നടത്തിയിട്ടുണ്ട്. കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേനയാണ് വെള്ളരിയുടെ വിപണി കണ്ടെത്തുന്നതെന്ന് കര്‍ഷക കൂട്ടായ്‌മ ഭാരവാഹികള്‍ പറയുന്നു.

വിഷുവിനോടനുബന്ധിച്ച് നടത്തുന്ന ആഴ്ചച്ചന്തയിലും കണിവെള്ളരിക്ക് നല്ലരീതിയില്‍ വില്‍പ്പന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Tags: HarvestingVishucucumber
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

Health

വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍, കുക്കുംബര്‍ വെള്ളത്തിലിട്ടു കുടിച്ചാല്‍ ഒന്നല്ല ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.