Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പന്നിയങ്കരയിലെ ടോള്‍ പ്രശ്നം; ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക്, വലഞ്ഞ് യാത്രക്കാര്‍, ടിപ്പര്‍ – ടോറസ് ലോറി ഉടമകളുടെ സമരവും തുടങ്ങി

കഴിഞ്ഞ ഒരാഴ്ചയോളമായി സ്വകാര്യ ബസുകളുടെ പ്രതിഷേധം തുടരുകയാണ്. ടോള്‍ നല്കാതെ ബാരിയറും, ബാരിക്കേഡും തട്ടിമാറ്റി സര്‍വീസ് നടത്തിയ 29 സ്വകാര്യ ബസുകള്‍ക്കെതിരെ കരാര്‍ കമ്പനിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 10:29 am IST
in Palakkad
സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ടോള്‍ പ്ലാസക്ക് സമീപം യാത്രക്കാരെ ഇറക്കിവിട്ടപ്പോള്‍

സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ടോള്‍ പ്ലാസക്ക് സമീപം യാത്രക്കാരെ ഇറക്കിവിട്ടപ്പോള്‍

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്നും അമിതമായി ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. ഇന്നലെ രാവിലെ ടോള്‍ നല്കാതെ സര്‍വീസ് നടത്താന്‍ ശ്രമിച്ച സ്വകാര്യബസുകളെ കരാര്‍ കമ്പനിയും പോലീസും ചേര്‍ന്ന് തടഞ്ഞു. ടോള്‍ പ്ലാസ കടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബസുകള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. രാവിലെ കുറച്ചുസമയം ഇരുവശത്തുനിന്നും സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പത്തുമണിയോടെ ഇത് പൂര്‍ണമായി നിര്‍ത്തിവയ്‌ക്കുകയായിരുന്നു.  

ബസുകളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. രോഗികളും, വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. ഇതിനിടെ അസുഖബാധിതരായ ഒരു കുടുംബത്തെ പോലീസ് ഇടപെട്ട് സ്വകാര്യ വാഹനത്തില്‍ കയറ്റിവിട്ടു. മറ്റുള്ളവര്‍ മണിക്കൂറുകളോളം നിന്ന് കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് യാത്ര തുടര്‍ന്നു.  

കഴിഞ്ഞ ഒരാഴ്ചയോളമായി സ്വകാര്യ ബസുകളുടെ പ്രതിഷേധം തുടരുകയാണ്. ടോള്‍ നല്കാതെ ബാരിയറും, ബാരിക്കേഡും തട്ടിമാറ്റി സര്‍വീസ് നടത്തിയ 29 സ്വകാര്യ ബസുകള്‍ക്കെതിരെ കരാര്‍ കമ്പനിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇന്നുമുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ സംയുക്ത സമരസമിതി തീരുമാനം.  

തൃശ്ശൂര്‍ -പാലക്കാട്, തൃശ്ശൂര്‍ – ഗോവിന്ദാപുരം, തൃശ്ശൂര്‍ – കൊഴിഞ്ഞാമ്പാറ, തൃശ്ശൂര്‍ – മീനാക്ഷിപുരം, തൃശ്ശൂര്‍ – മംഗലംഡാം തുടങ്ങിയ റൂട്ടുകളിലെ നൂറ്റമ്പതോളം സ്വകാര്യ ബസുകളാണ് പണിമുടക്കുക. ബസുടമകളുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇന്നും കഴിഞ്ഞില്ലെങ്കില്‍ ഭാവി നടപടികള്‍ തീരുമാനിക്കും.  

മറ്റുള്ള ടോള്‍ പ്ലാസയെക്കാള്‍ പത്തും, പതിനൊന്നും ഇരട്ടി ടോളാണ് സ്വകാര്യ ബസുകളില്‍ നിന്നും പന്നിയങ്കരയില്‍ ഇടാക്കുന്നത്. ഇത്രയധികം ടോള്‍ നല്കി സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ടോള്‍ പ്ലാസ ഒഴിവാക്കി സമാന്തര വഴികളിലൂടെ കുറച്ചുദിവസം സര്‍വീസ് നടത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടിവന്നു.  

പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ സര്‍വീസ് നിര്‍ത്തിവയ്‌ക്കാനാണ് തീരുമാനം. ഇതിനിടെ ബസുടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസക്ക് സമീപം ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുകയാണ്. ഇന്നലെമുതല്‍ ടിപ്പര്‍ -ടോറസ് ലോറി ഉടമകളും ടോള്‍ പ്ലാസക്ക് സമീപം അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. 

Tags: strikePrivate busPanniyankaraടോള്‍ പ്ലാസ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

Health

കൂടുതല്‍ മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ സംഘടനയുമായി ധാരണയില്‍, വഴങ്ങാത്ത ആശുപത്രികളില്‍ സമരം തുടരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.