Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രശാന്തിന്റെ കരവിരുതിലൊരുങ്ങി കേരളഗാന്ധിയുടെ ശില്‍പം; ഉപ്പ്‌സത്യഗ്രഹ സ്മൃതിയാത്രക്കായി ഒരുങ്ങുന്നത് കെ. കേളപ്പന്റെ അര്‍ധകായപ്രതിമ

കേളപ്പജിയുടെ പ്രചുരപ്രചാരത്തിലുള്ള ചിത്രം മാതൃകയാക്കിയാണ് പ്രശാന്ത് ശില്‍പം ചെയ്തത്. തീക്ഷ്ണവും അതേസമയം കരുണാര്‍ദ്രവുമായ കണ്ണുകളും കട്ടിക്കണ്ണടയുമുള്ള അദ്ദേഹത്തിന്റെ ചിത്രം അതേപടി ശില്‍പത്തിലേക്ക് പകര്‍ത്തുന്നത് ശ്രമകരമായിരുന്നു എന്ന് പ്രശാന്ത് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 09:52 am IST
in Kerala

കോഴിക്കോട്: കേളപ്പജി-ഉപ്പ്‌സത്യഗ്രഹ സ്മൃതിയാത്രയ്‌ക്കുവേണ്ടിയുള്ള കേരളഗാന്ധിയുടെ അര്‍ധകായപ്രതിമ ഫൈബര്‍ ഗ്ലാസില്‍ ഒരുക്കിയത് കണ്ണൂര്‍ ചെറുതാഴം സ്വദേശിയായ ശില്‍പി പ്രശാന്ത് ചെറുതാഴം. നിരവധി ദാരുശില്‍പങ്ങളിലൂടെ കരവിരുത് തെളിയിച്ചിട്ടുള്ള പ്രശാന്ത് ആദ്യമായാണ് ഫൈബര്‍ഗ്ലാസില്‍ ശില്‍പം തീര്‍ക്കുന്നത്. കേളപ്പജിയുടെ പ്രചുരപ്രചാരത്തിലുള്ള ചിത്രം മാതൃകയാക്കിയാണ് പ്രശാന്ത് ശില്‍പം ചെയ്തത്. തീക്ഷ്ണവും അതേസമയം കരുണാര്‍ദ്രവുമായ കണ്ണുകളും കട്ടിക്കണ്ണടയുമുള്ള അദ്ദേഹത്തിന്റെ ചിത്രം അതേപടി ശില്‍പത്തിലേക്ക് പകര്‍ത്തുന്നത് ശ്രമകരമായിരുന്നു എന്ന് പ്രശാന്ത് പറയുന്നു.

അഞ്ചടി ഉയരമുള്ള അര്‍ധകായപ്രതിമയാണ് പൂര്‍ത്തിയാക്കിയത്. കേളപ്പജിയുടെ പ്രതിമ പൂര്‍ത്തിയായതിനുശേഷം പ്രശാന്ത് മാമാനത്ത് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹങ്ങളുടെ നിര്‍മാണത്തില്‍ മുഴുകി. കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള പഴശ്ശി സ്മൃതിമണ്ഡപത്തിലേക്ക് പ്രശാന്ത് നിര്‍മിച്ച വീരപഴശ്ശി കേരളവര്‍മ്മയുടെ ദാരുശില്‍പം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചരിത്രരേഖകളില്‍ നിന്ന് മനസ്സിലാക്കിയ പഴശ്ശിരാജാവിന്റെ യഥാര്‍ത്ഥ രൂപത്തെ പ്രതിഫലിപ്പിക്കുന്ന എട്ടടി ഉയരമുള്ള ഈ പ്രതിമ ഒറ്റത്തടിയിലാണ് തീര്‍ത്തത്. 2015ല്‍ പഴശ്ശിരാജാവിന്റെ 210-ാം വീരാഹുതി ദിനത്തിലായിരുന്നു പ്രതിമ സ്ഥാപിച്ചത്.

ഇരുപതാം വയസ്സില്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കൊത്തുപണിയില്‍ പങ്കാളിയായാണ് പ്രശാന്ത് ശില്‍പനിര്‍മാണത്തിന് തുടക്കം കുറിച്ചത്. അച്ഛന്‍ പി.പി. ദാമോദരന്‍ ആചാരിയാണ് ആദ്യഗുരു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ ആത്മീയഗുരുവായ പ്രമുഖ് സ്വാമി മഹാരാജിന്റെ ശില്‍പം റോസ്‌വുഡില്‍  നിര്‍മിച്ച് സമ്മാനിച്ചിട്ടുണ്ട്. അമിത്ഷായ്‌ക്ക് കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ കതിവന്നൂര്‍ വീരന്‍ തെയ്യത്തിന്റെ ശില്‍പവും സമ്മാനിച്ചു.

Tags: കെ കേളപ്പന്‍Sathyagraha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണം: നിയമസഭാ കവാടത്തില്‍  പ്രതിപക്ഷത്തിന്റെ അനിശ്ചിതകാല സമരം

Kerala

സത്യത്തെ തമസ്‌ക്കരിക്കുന്ന പുനര്‍ വായന; ജന്മഭൂമി പ്രസദ്ധീകരിച്ച ‘വൈക്കം സത്യഗ്രഹം ഒരു പുനര്‍ വായന’ എന്ന ലേഖനത്തോടുള്ള പ്രതികരണം

Kerala

133ാം ജന്മവാര്‍ഷികം; സ്പീക്കര്‍ മറന്ന കേളപ്പജിക്ക് ഇന്ന് കേരളത്തിന്റെ സ്മരണാഞ്ജലി

Main Article

കേളപ്പജിയുടെ കേരളത്തിലേക്ക്

Main Article

കേരളത്തിന്റെ വഴി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.