Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യുവില്‍ രാംനവമി ആഘോഷത്തിന് നേരെ ഇടത് വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു; രാം നവമിക്ക് മനപൂര്‍വ്വം ബീഫ് വിളമ്പിയും ഇടത് സംഘടന

ജെഎന്‍യു ഹോസ്റ്റലില്‍ രാം നവമി ആഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടത് സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. കാവേരി ഹോസ്റ്റലില്‍ നടന്ന രാം നവമി ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 04:28 pm IST
in India

ന്യൂദല്‍ഹി: ജെഎന്‍യു ഹോസ്റ്റലില്‍ രാം നവമി ആഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടത് സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. കാവേരി ഹോസ്റ്റലില്‍ നടന്ന രാം നവമി ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മാത്രമല്ല, രാം നവമി ആഘോഷം പൊളിക്കാന്‍ ഇടത് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളില്‍ അതേ ദിവസം ഇഫ്താര്‍ പാര്‍ട്ടിയുടെ ഭാഗമായി ബീഫ് വിളമ്പുകയും ചെയ്തു. പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ഇടത് സംഘടനകളുടെ ലക്ഷ്യം.

രാം നവമി ആഘോഷത്തിന് ശേഷം അതിനെ ചോദ്യം ചെയ്യാന്‍ ജെഎന്‍യുവിലെ മറ്റ് ഹോസ്റ്റലുകളില്‍ നിന്നെത്തിയ ഇടതു വിദ്യാര്‍ത്ഥികളാണ് എബിവിപിക്കാരെ ആക്രമിച്ചത്. കല്ലെറിയുകയും ചെയ്തു. പരിക്കേറ്റ 10ഓളം പേര്‍ ആശുപത്രിയിലാണ്.

രാം നവമി ആഘോഷത്തിന്റെ ഭാഗമായി ഹവനവും പൂജയും നടത്തുന്നത് ഇടത് വിദ്യാര്‍ത്ഥിസംഘടനകളും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യു (ഐ)വും തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായും എബിവിപി പറയുന്നു. തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമുണ്ടായിട്ടില്ലെന്നും എവിബിപി ജെഎന്‍യു പ്രസിഡന്‍റ് രോഹിത് കുമാര്‍ പറയുന്നു.

രാം നവമി ആഘോഷത്തിന് മുന്‍പ് തന്നെ കാവേരി ഹോസ്റ്റലില്‍ ആഘോഷമുണ്ടാകുമെന്ന കാര്യം എബിവിപി പ്രഖ്യാപിച്ചിരുന്നു. ‘അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അതുവഴി ഞങ്ങള്‍ പരിപാടി റദ്ദാക്കുമെന്നായിരുന്നു കണക്കൂകൂട്ടല്‍. പക്ഷെ ഞങ്ങള്‍ വഴങ്ങിയില്ല. ഹവനത്തിലേക്ക് എല്ലുകള്‍ വലിച്ചെറിയുമെന്ന് അവര്‍ പറഞ്ഞു. പൂജകള്‍ ചെയ്യുന്നത് വിലക്കിയതായുള്ള വാര്‍ഡന്റെ വ്യാജകത്തും അവര്‍ തന്നു. പക്ഷെ ഡീന്‍ അങ്ങിനെയൊരു കത്ത് വാര്‍ഡന്‍ നല്‍കിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ‘- രോഹിത് കുമാര്‍ പറയുന്നു.

ജെഎന്‍യുവില്‍ നാല് ഹോസ്റ്റലുകളുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണ് കാവേരി ഹോസ്റ്റല്‍. ‘മൂന്ന് മണിയായപ്പോള്‍ കാവേരി ഹോസ്റ്റലില്‍ ഞങ്ങള്‍ ഹവനം തുടങ്ങാന്‍ പോകുകയായിരുന്നു. അപ്പോള്‍ ഒരു സംഘം ഇടത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായെത്തി. ഇസ്‌കോണിലെ അംഗങ്ങളും മറ്റ് നിരവധി വിദ്യാര്‍ത്ഥികളും രാംനവമി ആഘോഷിക്കാന്‍ അവിടെ ഉണ്ടായിരുന്നു. ഇടത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കാരണം രണ്ട് മണിക്കൂറോളം വൈകി. ഹോസ്റ്റലില്‍ രാം നവമി ആഘോഷിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു അവര്‍. ഹോസ്റ്റല്‍ മതേതരമായ ഇടമാണെന്നായിരുന്നു ഇടത് വിദ്യാര്‍ത്ഥികളുടെ നിലപാട്. എങ്കില്‍ ഇവിടെ ഇഫ്താറും നടക്കാന്‍ പാടില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. അതിന് ചെലവാക്കുന്ന പണം വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് ചെലവഴിക്കണമെന്ന് ഞങ്ങളും ആവശ്യപ്പെട്ടു’- രോഹിത് കുമാര്‍ പറയുന്നു.

രാം നവമി ആഘോഷങ്ങള്‍ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷ്ത്തിലാണ് പൂര്‍ത്തിയായത്. പക്ഷെ അപ്പോള്‍ ശാരീരികസംഘര്‍ഷങ്ങള്‍ ഉണ്ടായില്ല. രാംനവമി ആഘോഷം കഴിഞ്ഞ ശേഷം മറ്റ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ വാര്‍ഡനെ കാണാന്‍ എത്തി അപ്പോഴാണ് ഏറ്റുമുട്ടലും കല്ലേറും ഉണ്ടായത്. നിരവധി എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിലാക്കിയെന്നും രോഹിത് കുമാര്‍ പറഞ്ഞു.

എന്നാല്‍ എസ് എഫ് ഐ, ജെഎന്‍യുഎസ് യു, ഡിഎസ്എഫ്, എ ഐഎസ്എ എന്നീ സംഘടനകളുടെ പരാതി പ്രകാരം ദല്‍ഹി പൊലീസ് എബിവിപിക്കെതിരെ കേസെടുക്കുകയായിരുന്നു. എബിവിപി വൈകാതെ പരാതി നല്‍കുമെന്ന് രോഹിത് കുമാര്‍ പറഞ്ഞു.

രാം നവമി ആഘോഷത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യുന്നതെന്ന് എബിവിപി ആരോപിച്ചു. രാം നവമി ദിനത്തില്‍ തന്നെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ മനപൂര്‍വ്വം ഇഫ്താര്‍ ആഘോഷങ്ങള്‍ നടത്തി അതില്‍ ബീഫും മറ്റും വിളമ്പി പ്രകോപനം സൃഷ്ടിക്കുകയാണെന്നും എബിവിപി കുറ്റപ്പെടുത്തുന്നു.

Tags: എന്‍എസ്‌യുഐരാം നവമിജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിഎബിവിപിബീഫ് ഫെസ്റ്റിവല്‍festivalരാം നവമി പൂജരാമനവമിഇടത് അക്രമംSFIജെഎന്‍യുവില്‍ ഇടത് അക്രമംLeft Unionജെഎന്‍യു ആക്രമണംബീഫ്ജെഎന്‍യുഇഫ്താര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.