Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വീരന്‍ വേലുത്തമ്പിയ്‌ക്ക് വീരവണക്കം’; വേലുത്തമ്പി ദളവ വീരാഹുതി ദിനം ആചരിച്ച് ഹിന്ദു ധര്‍മ പരിഷദ്

കൊളച്ചല്‍ യുദ്ധ സ്മാരകത്തില്‍ നിന്നും തെളിയിച്ച ദീപം വേദിയില്‍ എത്തിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 09:08 am IST
in Kerala

തക്കല/തിരുവനന്തപുരം: തിരുവിതാംകൂര്‍ ദിവാനും സ്വാതന്ത്ര്യ പോരാളിയുമായ വേലുത്തമ്പി ദളവയുടെ വീരാഹുതി ദിനം ആചരിച്ച് ഹിന്ദു ധര്‍മ പരിഷദ്. വേലുത്തമ്പിയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്, കന്യാകുമാരി ജില്ലയിലെ തലക്കുളത്ത് നടന്ന ചടങ്ങ് നാഗര്‍കോവില്‍ എംഎല്‍എ എംആര്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു.  

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയില്‍ വേലുത്തമ്പിയുടെ അനുസ്മരണത്തിന് വേദിയൊരുക്കിയതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതായി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎല്‍എ എംആര്‍ ഗാന്ധി പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടി സ്വയം മൃത്യുവരിച്ച അദേഹത്തിന്റെ ചരിത്രത്തില്‍ വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടിയ എംഎല്‍എ, ഇത്തരത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ച ഹിന്ദു ധര്‍മ പരിഷദിനും അനന്തപുരി ഹിന്ദുമഹാ സമ്മേളന സംഘാടക സമിതിയ്‌ക്കും നന്ദി അറിയിച്ചു.  

കൊളച്ചല്‍ യുദ്ധ സ്മാരകത്തില്‍ നിന്നും തെളിയിച്ച ദീപം വേദിയില്‍ എത്തിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സുരക്ഷാ ഭീഷണിയുണ്ടായിരുന്നതിനാല്‍ വന്‍ പോലീസ് സന്നാഹത്തിലാണ് ചടങ്ങഅ നടന്നത്.  പ്രമുഖ അഭിഭാഷകന്‍ കൃഷ്ണരാജ് യുദ്ധ സ്മാരകത്തില്‍ നിന്നും ദീപം ഏറ്റുവാങ്ങി. ഹിന്ദു ധര്‍മ്മ പരിഷദ് പ്രസിഡന്റ് എം. ഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അനന്തപുരി ഹിന്ദുമഹാ സമ്മേളനം കണ്‍വീനര്‍ യുവരാജ് ഗോകുല്‍ ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തി. ഹിന്ദു മക്കള്‍ കക്ഷി നാതാവ് അര്‍ജുന്‍ സമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി.  

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം പ്രിയദര്‍ശിനി ഹാള്‍ കാംപസിലാണ് അനന്തപുരി ഹിന്ദു മഹാ സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂത്ത് കോണ്‍ക്ലേവില്‍ നാല് ദിവസങ്ങളിലായി പ്രമുഖര്‍ പങ്കെടുക്കുന്ന 16 സെമിനാറുകളും അരങ്ങേറും.

Tags: Memorialഎംആര്‍ ഗാന്ധിവേലുത്തമ്പി ദളവഐഎംകെ അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്രം നിര്‍മിച്ച ചെമ്പിലരയന്‍

India

നൂറ്റാണ്ടു പഴക്കമുള്ള ഈ എന്‍ജിനീയറിംഗ് വിസ്മയം സ്മാരകമാക്കി മാറ്റി സ്ഥാപിക്കും

Kerala

മരിക്കുന്നില്ല ഓര്‍മ്മകള്‍: തൃക്കുന്നപ്പുഴയിലുയരുന്നു, ഡോ.വന്ദന മെമ്മോറിയല്‍ ക്‌ളിനിക്

News

സ്മാരകം വേണമെന്ന ആവശ്യം ശക്തം; രാമപുരത്ത് വാര്യരെ സാംസ്‌കാരിക വകുപ്പ് അവഗണിക്കുന്നു

ജന്മഭൂമി സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും ഓണ്‍ലൈനായി സദസിനെ അഭിസംബോധന ചെയ്യുന്നു
Kerala

സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം അഭിമാനമെന്ന് മാതാപിതാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.