Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നശ്വരതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍

നിങ്ങളുടെ ശരീരത്തിന്റെ സ്വഭാവം എന്താണെന്ന് നിങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും ചുറ്റിക്കറങ്ങുന്ന ഒരു മണ്‍ കൂമ്പാരമാണ്. നിങ്ങളെ ചുറ്റിയിരിക്കുന്ന ഈ ശരീരം ഭൂമിയുടെ ഒരു തുണ്ട് പോലെ ചുറ്റിത്തിരിയുന്നു. ഭൂമി നിങ്ങളെ വിഴുങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍, നിങ്ങള്‍ ഒരു ചെറുമണ്‍ കൂമ്പാരമായിത്തീരുന്നു.

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Apr 10, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അതീതമായ ഒന്നിനെക്കുറിച്ചുള്ള മനുഷ്യാന്വേഷണത്തിനു പിന്നിലെ അടിസ്ഥാനപരമായ ശക്തി, ഒരു വ്യക്തിയെ നശ്വരതയെ (മരണത്തെ) കുറിച്ച് ഓര്‍മപ്പെടുത്തുകയെന്നതാണ്. മരിക്കുമെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ലായെങ്കില്‍ ഒരാളും ആത്മീയത തേടി ല്ലായിരുന്നു.  

65 വയസ്സിനുശേഷം, അല്ലെങ്കില്‍ ശരീരം നിങ്ങളെ ശക്തമായി ഓര്‍മിപ്പിക്കുമ്പോള്‍ മാത്രമേ, നിങ്ങള്‍ ആത്മീയത തേടേണ്ടതുള്ളൂ എന്ന പഴമൊഴികളും മറ്റും എന്തുകൊണ്ടാണ് ഉണ്ടായത്? ചെറുപ്പമായിരിക്കുമ്പോള്‍ അമര്‍ത്യനാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍  പ്രായമാകുമ്പോള്‍, നിങ്ങള്‍ക്ക് മരണമുണ്ടെന്ന് രീരം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ചിലര്‍ക്ക്, ആ ഓര്‍മ്മപ്പെടുത്തല്‍ നേരത്തെയെത്തുന്നു, ചിലര്‍ക്ക് ആരോഗ്യത്തെ ആശ്രയിച്ച് കുറച്ച് താമസിച്ച് എത്തുന്നു.

ഇതിനാലാണ് പരമശിവന്‍ സ്ഥിരമായി ശ്മശാനത്തില്‍ സമയം ചെലവഴിച്ചതെന്നാണ് പറയപ്പെടുന്നത്. ഏതാണ്ട് എല്ലാ യോഗികളും ശ്മശാനത്തില്‍ അല്‍പമെങ്കിലും സമയം ചെലവഴിച്ചിട്ടുണ്ടാകും. ശ്മശാനങ്ങള്‍ വിശുദ്ധ സ്ഥലങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. കാരണം, അവ നിങ്ങളെ മരണത്തെക്കുറിച്ച് ശക്തമായി ഓര്‍മ്മിപ്പിക്കുന്നു. ഒരാള്‍ മരിക്കുമ്പോള്‍, അയാളുടെ അസ്തിത്വത്തിന്റെ നശ്വര ഭാവം നിങ്ങളുടെ ശരീരത്തില്‍ എവിടെയോ സ്പര്‍ശിക്കുന്നുണ്ട്. അത് വൈകാരിക പ്രതികരണത്തിനും അപ്പുറമുള്ളതാണ്. അറിയാത്തൊരാളാണെങ്കില്‍ പോലും, ഒരു മനുഷ്യന്റെ  ഭൗതികദേഹം കാണുമ്പോള്‍, അത് നിങ്ങളെ സ്പര്‍ശിക്കുന്നു, അങ്ങനെയല്ലേ? നിങ്ങള്‍ കുറേക്കൂടി സെന്‍സിറ്റിവ് ആണെങ്കില്‍ ആ അനുഭവം നിങ്ങളുടെ ശരീരത്തെയും സ്പര്‍ശിക്കുന്നു. മാനസികമായും വൈകാരികമായും അവിടെ പ്രതികരണങ്ങള്‍ ഉണ്ടാവാം. പക്ഷേ  ശരീരം സ്വന്തം നിലയില്‍ ജീവനെ ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രധാനം.

ശരീരത്തിന് മനസ്സിനപ്പുറം സ്വന്തമായ ഒരു ഓര്‍മ്മയുണ്ട്, അത് അതിന്റേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍, നിങ്ങളുടെ ശരീരത്തിനുള്ള ഓര്‍മ്മ നിങ്ങളുടെ മനസ്സിന്റെ ഓര്‍മ്മകളെക്കാള്‍ നിങ്ങളെ ഭരിക്കും. മാനസികമായ ഓര്‍മ്മയേക്കാള്‍ വളരെയധികം പ്രധാനപ്പെട്ടതാണ് ശരീരത്തിന്റെ ഓര്‍മ്മ.

യോഗികള്‍ എപ്പോഴും പര്‍വതങ്ങളില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു, കാരണം ശരീരം പെട്ടെന്ന്, അതിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുന്നു. മാനസികമോ ബുദ്ധിപരമോ ആയ ഓര്‍മ്മപ്പെടുത്തലല്ല, ശാരീരികമായ ഓര്‍മ്മപ്പെടുത്തല്‍. ജീവനും മരണവും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണെന്നു കാണാം. ആ ഇടം അല്ലെങ്കില്‍ ആ വര പര്‍വത സാനുക്കളില്‍ കഴിയുമ്പോള്‍ വീണ്ടും നേര്‍ത്തതാകുന്നു. മലനിരകളില്‍ താമസിക്കുന്നത് നിങ്ങളുടെ നിലനില്‍പ്പിന്റെ ക്ഷണഭംഗുര സ്വഭാവത്തെ നിരന്തരം ഓര്‍മ്മിപ്പിക്കും. നിങ്ങള്‍ ആരാണെന്ന് തിരിച്ചറിയുന്നുവെങ്കില്‍, മരിക്കുമെന്ന ബോധം എപ്പോഴുമുണ്ടെങ്കില്‍, നിങ്ങളുടെ ഭൗതിക ശരീരത്തിന്, അത്  സ്ഥിരമല്ലെന്നും ഒരു നാള്‍ ഭൂമിയില്‍ അലിഞ്ഞു ചേരേണ്ടതാണെന്നും  അത് ഇന്ന് തന്നെയായേക്കാം എന്നുമറിയാമെങ്കില്‍, നിങ്ങളുടെ ആത്മീയ അന്വേഷണം അചഞ്ചലമാണ്. അതുകൊണ്ടാണ് യോഗികള്‍ പര്‍വ്വതങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ആത്മീയാന്വേഷണം ചഞ്ചലമാകാതിരിക്കാന്‍ അവര്‍ അവരുടെ നശ്വരത നിരന്തരം ഓര്‍മ്മിപ്പെടുത്തുവാന്‍ ആഗ്രഹിച്ചു.

നിങ്ങളുടെ ശരീരത്തിന്റെ സ്വഭാവം എന്താണെന്ന് നിങ്ങളെ നിരന്തരം  ഓര്‍മ്മിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും ചുറ്റിക്കറങ്ങുന്ന ഒരു മണ്‍ കൂമ്പാരമാണ്. നിങ്ങളെ ചുറ്റിയിരിക്കുന്ന ഈ ശരീരം ഭൂമിയുടെ ഒരു തുണ്ട് പോലെ ചുറ്റിത്തിരിയുന്നു. ഭൂമി നിങ്ങളെ വിഴുങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍, നിങ്ങള്‍ ഒരു ചെറുമണ്‍ കൂമ്പാരമായിത്തീരുന്നു.

നിങ്ങള്‍ വെറും മണ്ണു മാത്രമാണെന്നും, മറ്റൊന്നുമല്ലെന്ന സ്ഥിരമായ ശാരീരിക ഓര്‍മ്മപ്പെടുത്തലാണ് യോഗികള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അവര്‍ എപ്പോഴും ഭൂമിയോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഭൂമിയാല്‍ ചുറ്റപെട്ട് എങ്ങനെയാണ് കഴിയുക? നിങ്ങള്‍ക്ക് ഒരു കിണര്‍ കുഴിച്ച് അതില്‍ ഇരിക്കാന്‍ കഴിയുമെങ്കിലും അത് പ്രായോഗികമല്ല. അതിനാല്‍ അവര്‍ മലകളിലേക്ക് പോയി, പ്രകൃതിദത്തമായ ഗുഹകള്‍ തെരഞ്ഞെടുത്തു, അവിടെ, ഭൗതിക ശരീരത്തെ ഭൂമി തിരികെ വീഴുങ്ങാന്‍ പോകുന്നു എന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. മാതാവായ ഭൂമി അവള്‍ നല്‍കിയ വായ്പ  കഴിയുന്നത്ര വേഗത്തില്‍ തിരികെ നേടാന്‍ ശ്രമിക്കുന്നു. അതിജീവനത്തിനായുള്ള നിങ്ങളുടെ പോരാട്ടം അതിനെതിരെയുള്ള സമരമാണ്.

ആശ്രമത്തില്‍ ഞാന്‍ എല്ലായ്‌പ്പോഴും ആളുകളോട് പറയാറുണ്ട്, നിങ്ങള്‍ എന്തു ജോലി ചെയ്യുന്നുവെന്നത് പ്രശ്‌നമല്ല, എല്ലാ ദിവസവും, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിങ്ങളുടെ വിരലുകള്‍ ഭൂമിയില്‍ പതിപ്പിക്കണം. തോട്ടത്തില്‍ എന്തെങ്കിലും പണിയെടുക്കുക. വിടെയായാലും നിങ്ങളുടെ കൈകളില്‍ മണ്ണു പറ്റണം. ഇത് ഒരു സ്വാഭാവിക ശാരീരിക ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാക്കും, നിങ്ങള്‍ നശ്വരമാണെന്നുള്ള ഒരു ശാരീരികമായ ഓര്‍മ്മപ്പെടുത്തല്‍ നിങ്ങളില്‍ ഉണ്ടാക്കും; ശാശ്വതമല്ലെന്ന് നിങ്ങളുടെ ശരീരം മനസ്സിലാക്കും. ആത്മീയാന്വേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശരീരത്തിന്റെ ആ തിരിച്ചറിവ് അത്യന്താപേക്ഷിതമാണ്. ആ തിരിച്ചറിവ് എത്ര പെട്ടെന്നുണ്ടാകുന്നുവോ, ആത്മീയ ബോധം അത്രയും ശക്തമാകുന്നു.

Tags: സംസ്‌കൃതിസദ്ഗുരു ജഗ്ഗി വാസുദേവ്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies