Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ വഴിയുള്ള വാങ്ക് വിളിക്ക് എതിരെ ഗായിക അനുരാധ പഡ്‌വാള്‍; ‘വിദേശമുസ്ലിം രാജ്യങ്ങള്‍ പോലും ലൗഡ്സ്പീക്കര്‍ നിരോധിച്ചിട്ടുണ്ട്’

പ്രസിദ്ധ ബോളിവുഡ് ഗായിക അനുരാധ് പഡ്‌വാള്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ചുള്ള പള്ളിയിലെ വാങ്ക് (ആസാന്‍) വിളിക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഗള്‍ഫ് രാജ്യങ്ങളിലും മധ്യേഷ്യയിലെ മറ്റ് മുസ്ലിം രാജ്യങ്ങളിലും പോയപ്പോള്‍ പലയിടത്തും പള്ളികളില്‍ ലൗഡ് സ്പീക്കറിന് വിലക്കുള്ളതായി കാണാന്‍ കഴിഞ്ഞെന്നും അനുരാധ പഡ്‌വാള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 07:40 pm IST
in India

മുംബൈ: പ്രസിദ്ധ ബോളിവുഡ് ഗായിക അനുരാധ് പഡ്‌വാള്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ചുള്ള പള്ളിയിലെ വാങ്ക് (ആസാന്‍) വിളിക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഗള്‍ഫ് രാജ്യങ്ങളിലും മധ്യേഷ്യയിലെ മറ്റ് മുസ്ലിം രാജ്യങ്ങളിലും പോയപ്പോള്‍ പലയിടത്തും പള്ളികളില്‍ ലൗഡ് സ്പീക്കറിന് വിലക്കുള്ളതായി കാണാന്‍ കഴിഞ്ഞെന്നും അനുരാധ പഡ്‌വാള്‍ പറഞ്ഞു.

‘ലോകത്ത് ഒട്ടേറെ രാജ്യങ്ങളില്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലല്ലാതെ ഒരിടത്തും ഇങ്ങിനെയൊരു രീതി കണ്ടിട്ടില്ല. ഞാന്‍ ഏതെങ്കിലും മതത്തിന് എതിരല്ല. പക്ഷെ ഇവിടെ മതം നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ വഴിയാണ് വാങ്ക് വിളിക്കുന്നത്. ഇപ്പോള്‍ മറ്റ് മതക്കാര്‍ ഇതിനെ ചോദ്യം ചെയ്യുകയാണ്. എന്തുകൊണ്ട തങ്ങള്‍ക്കും ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുകൂടാ എന്നാണ് ചോദിക്കുന്നത്’- അനുരാധ പഡ്‌വാള്‍ പറയുന്നു.

‘മധ്യേഷ്യയിലെ (ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ) രാജ്യങ്ങളില്‍ ഞാന്‍ യാത്രചെയ്തിട്ടുണ്ട്. അവിടെ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിച്ചിട്ടുണ്ട്. എ്ന്തുകൊണ്ടാണ് മുസ്ലിം രാജ്യങ്ങള്‍ ഇതിനെ നിരുത്സാഹപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഇത്തരമൊരു രീതിയുടെ ആവശ്യമെന്താണ്?’- അനുരാധ പഡ്‌വാള്‍ ചോദിക്കുന്നു.

‘പുതിയ തലമുറയെ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കേണ്ടതുണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു. നമുക്ക് മതത്തെയും സംസ്‌കാരത്തെയും കുറിച്ചറിയണം. നാല് വേദങ്ങളെക്കുറിച്ചും 18 പുരാണങ്ങളെക്കുറിച്ചും നാല് മതങ്ങളെക്കുറിച്ചും അറിയണം. നമ്മള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങളാണിവ. ‘-അനുരാധ പഡ്‌വാള്‍ പറഞ്ഞു.

മഹാരാഷ്‌ട്രയില്‍ പള്ളികളില്‍ ലൗഡ്സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്നത് വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ പള്ളികളില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് നിര്‍ത്തണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ താന്‍ ആരാധനാലയങ്ങളില്‍ ഹനുമാന്‍ മന്ത്രങ്ങള്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് ഉച്ചത്തില്‍ ഉരുവിടുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. 

Tags: ലൗഡ് സ്പീക്കര്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്mosqueപള്ളികളില്‍ ലൗഡ്സ്പീക്കര്‍മഹാരാഷ്ട്രവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍മുസ്ലീംഗായിക അനുരാധ പഡ്‌വാള്‍ഹനുമാന്‍ ചാലിസബോളിവുഡ് ഗായിക അനുരാധ് പഡ്‌വാള്‍singerലൗഡ്സ്പീക്കര്‍ നിരോധനംമുസ്ലിം രാജ്യങ്ങള്‍മധ്യേഷ്യന്‍ രാജ്യങ്ങള്‍രാജ് താക്കറെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

Kerala

100 മുസ്ലിം പള്ളികള്‍ ഉണ്ടെങ്കിലും പുതിയ പളളിക്ക് അനുമതി നിഷേധിക്കാമോ: കേരള ഹൈക്കോടതിയോട് ചോദ്യവുമായി സുപ്രീം കോടതി

India

മഹാരാഷ്‌ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുള്ള പട്ടേൽ കൊല്ലപ്പെട്ടു ; ജുമാ മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങവെ കത്തിക്ക് കുത്തിയത് ഉബേദ് ഖാൻ

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.