Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിയുടെ രാജ്യസഭയിലെ അവസാന പ്രസംഗം മലയാളത്തില്‍; ആനകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി എംപി

ബഹുമാന്യനായ രാജ്യസഭാ അധ്യക്ഷന് ഒരുപാട് നന്ദി, നമസ്‌കാരം എന്നു പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി പ്രസംഗം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 05:03 pm IST
in India

ന്യൂദല്‍ഹി: രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ച് നടന്‍ സുരേഷ് ഗോപി എംപി. കാലാവധി പൂര്‍ത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തില്‍ നടത്തിയത്. ആനകളെ മോശപ്പെട്ട അവസ്ഥയില്‍ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടുപോകുന്നത് തടയാന്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും ആനകളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.

ബഹുമാന്യനായ രാജ്യസഭാ അധ്യക്ഷന് ഒരുപാട് നന്ദി, നമസ്‌കാരം എന്നു പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി പ്രസംഗം ആരംഭിച്ചത്. എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഈ സീറോ ഹവര്‍ സബ്മിഷന്‍. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പണമായി, അവരുടെ പാദാരവിന്ദങ്ങളില്‍ നമസ്‌ക്കരിച്ചുകൊണ്ട് മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും നല്ലവരായ മലയാളികളുടെയും സമര്‍പ്പണമായി, ഈ നിവേദനം കേന്ദ്ര വനംവന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.

വളര്‍ത്ത് ആനകളുടെ വാണിജ്യ വില്പന കൈമാറ്റം എന്നിവ നിരോധിച്ചുകൊണ്ട് 1972ല്‍ നിലവില്‍ വന്ന വന്യജീവി സംരക്ഷണ നിയമത്തില്‍ ഒരു ഭേദഗതി വരുത്തിയിരുന്നു. ഇതുകാരണം കേരളത്തിലെ ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം ആഘോഷങ്ങളിലുമെല്ലാം ആനകളുടെ സാന്നിധ്യം ഭീതിപ്പെടുത്തുംവിധം കുറഞ്ഞുവരികയാണ്. ഒരുപക്ഷേ ആനകളെ ചൂഷണം ചെയ്യുന്ന ഉപദ്രവിക്കുന്ന, പ്രവണത മോശപ്പെട്ട രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ആനകളെ ആദരപൂര്‍വ്വം, അനുഷ്ഠാനപൂര്‍വ്വം എഴുന്നെള്ളിക്കുകയും ചെയ്യുന്നുണ്ട്.

ആനകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് ഉള്ള സ്ഥലത്ത് നിന്നും ലോറിയിലും ട്രെയിലറുകളിലും കയറ്റി വളരെ മോശപ്പെട്ട അവസ്ഥയില്‍ കൊണ്ടുപോകുന്ന ദ്രോഹം ഒഴിവാക്കാന്‍ നിയമങ്ങളില്‍ ഗണ്യമായ മാറ്റം വരുത്തണം. മലയാളികള്‍ക്കുവേണ്ടിയും ബീഹാറിലെ സോന്‍പൂര്‍ മേള അടക്കമുള്ള വേദികള്‍ക്കുവേണ്ടിയുമാണ് ഇത് ആവശ്യപ്പെടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രസംഗം നിര്‍ത്തിയതിന് പിന്നാലെ അഭിനന്ദനം, വളരെ നന്നായി സംസാരിച്ചുവെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു മലയാളത്തില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു.

Tags: രാജ്യസഭപ്രസംഗംസുരേഷ് ഗോപിgopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം മണിപ്പൂരിനൊപ്പം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

India

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കി രാജ്യസഭ; അറിയേണ്ടതെല്ലാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.