Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വിഗി, സൊമാറ്റോ ആപ്പുകള്‍ പണിമുടക്കി; രാജ്യത്തൊട്ടാകെ സേവനങ്ങള്‍ തടസ്സപ്പെട്ടത് ഒരു മണിക്കൂര്‍; ഭക്ഷണം കിട്ടാതെ വലഞ്ഞ് ജനങ്ങള്‍

ആമസോണ്‍ വെബ് സര്‍വീസുകളിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഈ ആപ്പുകളുടെ സേവനത്തില്‍ പ്രശ്നങ്ങള്‍ വന്നത്. പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഈ വെബ് സര്‍വീസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ തടസ്സം കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ ആപ്പിന്റെ പ്രവര്‍ത്തനം പഴയ രീതിയില്‍ തിരിച്ചെത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 04:25 pm IST
in India

ന്യൂദല്‍ഹി: ഫുഡ് ഡെലിവെറി ആപ്പുകളായ സൊമാറ്റോയുടെയും സ്വിഗിയുടെയും സേവനങ്ങള്‍ തടസ്സപ്പെട്ടു.രാജ്യവ്യാപകമായിട്ടാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്.  

സൊമാറ്റോ സ്വിഗി  ആപ്പുകള്‍ സേവനങ്ങള്‍ ഒരു മണിക്കൂറോളം തടസപ്പെട്ടു. അതിനാല്‍ ഭക്ഷണം കിട്ടാതെയും പെയ്‌മെന്റുകളും നടക്കാതെയും ചെയ്തു. ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ പരാതിയുമായി എത്തിയത്. ഓര്‍ഡര്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്നും, മെനുവില്‍ അടക്കം ബ്രൗസ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നൊക്കെയായിരുന്നു പരാതി.

ആമസോണ്‍ വെബ് സര്‍വീസുകളിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഈ ആപ്പുകളുടെ സേവനത്തില്‍ പ്രശ്നങ്ങള്‍ വന്നത്. പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഈ വെബ് സര്‍വീസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ തടസ്സം കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു. കുറച്ച്  സമയത്തിനുള്ളില്‍ ആപ്പിന്റെ പ്രവര്‍ത്തനം പഴയ രീതിയില്‍ തിരിച്ചെത്തുകയും ചെയ്തു.  

അതേസമയം സ്വിഗിയും സൊമാറ്റോയും ഇതിന് മറുപടികളും വിശദീകരണ രൂപത്തില്‍ നല്‍കിയിരുന്നു. നിങ്ങളുടെ ഓര്‍ഡര്‍ ഇപ്പോള്‍ പ്ലേസ് ചെയ്യാന്‍ സാധിക്കില്ല. ഞങ്ങള്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പക്ഷേ ആശങ്കപ്പെടേണ്ടതില്ല. ഉടനെ തന്നെ ഞങ്ങള്‍ തിരിച്ചെത്തുമെന്നും സ്വിഗി കെയേഴ്സ് മറുപടി നല്‍കി.  

Tags: indiaഓണ്‍ലൈന്‍സൊമാറ്റോSwiggyഫുഡ് ഡെലിവറി ആപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

പുതിയ വാര്‍ത്തകള്‍

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ ചാടിയ വയോധികന് ഗുരുതര പരിക്ക്

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

വിജയ്‌യുടെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇനി മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ; ഉത്തരവിറക്കി സർക്കാർ

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?നന്ദിനിയെ കുന്ദവൈ കോപ്പിയടിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

ബംഗാളിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെങ്കിൽ, ബംഗ്ലാദേശിൽ ഹിന്ദുക്കളും സുരക്ഷിതരാകില്ല : തീവ്ര ബംഗ്ലാദേശി പുരോഹിതൻ എനായത്തുള്ള അബ്ബാസി

കൊച്ചി ലഹരി മാഫിയയുടെ കഥയുമായി എത്തുന്ന വിഹാൻ വിഷ്ണുവിന്റെ “വലയം”; ഫസ്റ്റ്ലുക്ക് റിലീസ് ആയി

മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായ മണികണ്ഠൻ: ദി ലാസ്റ്റ്അവതാർ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മെയ് 29-ന് ചിത്രം ലോകമെമ്പാടും റിലീസ്

ഗാന്ധിനഗർ സൺഡേ മാർക്കറ്റ് ;ബാബു ജനാർദനൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.