Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീധനമുണ്ടെങ്കില്‍ കല്യാണം ഉറപ്പ്; സൗന്ദര്യമില്ലാത്ത പെണ്‍കുട്ടിക്കും വരനെ ലഭിക്കുന്നു;സ്ത്രീധനത്തെ വാഴ്‌ത്തി നഴ്‌സിങ് പാഠപുസ്തക വിവാദം

'നല്ല സ്ത്രീധനം കൊടുത്ത് വിരൂപികളായ പെണ്‍കുട്ടികളുടെ വിവാഹം വേഗത്തിലാക്കാം,' തുടങ്ങിയവയാണ് സോഷ്യോളജി ഫോര്‍ നഴ്സെസ് എന്ന പുസ്തകത്തില്‍ തരംതിരിച്ചിരുക്കുന്നത്. പുസ്തകത്തിന്റെ കവറില്‍ ഇന്ത്യന്‍ നഴ്‌സിംങ് കൗണ്‍സിലിന്റെ പാഠ്യപദ്ധതി പ്രകാരം എഴുതിതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 11:12 am IST
in India

ന്യൂദല്‍ഹി: സ്ത്രീധനത്തിന്റെ ‘നേട്ടങ്ങള്‍’ വിശദീകരിക്കുന്ന നഴ്‌സിങ് പാഠപുസ്തകത്തിനെതിരെ വ്യാപക പരാതി. ടി.കെ.ഇന്ദ്രാണി എഴുതിയ ‘ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്‌സസ്’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണു രൂക്ഷ വിമര്‍ശനം.

കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ നല്ല സ്ത്രീധനം നല്‍കിയാല്‍ വിവാഹം ചെയ്തയയ്‌ക്കാം എന്നതാണു സ്ത്രീധനത്തിന്റെ ഒരു നേട്ടമായി പുസ്തകത്തില്‍ പറയുന്നത്. ‘സ്ത്രീധനം കൊണ്ട് വീട്ടിലേക്ക് പുതിയ വാഹനം, വില കൂടിയ സാധനങ്ങള്‍ ഒക്കെ വാങ്ങാം. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്ത് വകകള്‍ നേടിയെടുക്കാം, സ്ത്രീധനത്തിന്റെ ഭാരം കുറയ്‌ക്കാന്‍ പെണ്‍കുട്ടികളില്‍ വിദ്യാഭ്യാസം വര്‍ധിപ്പിക്കാം, അതിലൂടെ അവര്‍ക്ക് ജോലിയും ലഭിക്കും’.

‘നല്ല സ്ത്രീധനം കൊടുത്ത് വിരൂപികളായ പെണ്‍കുട്ടികളുടെ വിവാഹം വേഗത്തിലാക്കാം,’ തുടങ്ങിയവയാണ് സോഷ്യോളജി ഫോര്‍ നഴ്സെസ് എന്ന പുസ്തകത്തില്‍ തരംതിരിച്ചിരുക്കുന്നത്. പുസ്തകത്തിന്റെ കവറില്‍ ഇന്ത്യന്‍ നഴ്‌സിംങ് കൗണ്‍സിലിന്റെ പാഠ്യപദ്ധതി പ്രകാരം എഴുതിതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
 

പുസ്തകത്തിനെതിരെ വിലയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ശിവസേന ലീഡറും രാജ്യസഭ എംപി പ്രിയങ്ക ചതുര്‍വേധി  ട്വിറ്ററില്‍ പോസ്റ്റ് പങ്കുവച്ചു. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട്  ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഉള്ള പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രാജ്യത്തിനും ഭരണഘടനയ്‌ക്കും നാണകേടാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

Tags: Textbookസ്ത്രീധനംNursingGirls
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Thiruvananthapuram

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

India

ആര്‍ത്തവ ശുചിത്വം പെണ്‍കുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി, പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡ് സൗജന്യമായി നല്‍കണം

Kerala

ആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപകന്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥിനികള്‍; കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി

India

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ യുവതികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട് ഫോൺ നിരോധിച്ച് ചൗധരി സമുദായം; നിയന്ത്രണം ജനുവരി 26 മുതൽ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.