Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍’ ഷോര്‍ട്ട് ഫിലിമുമായി കാസ; മുഹമ്മദ് നബിയെ അപമാനിക്കുന്നുവെന്ന് മതതീവ്രവാദികള്‍; ക്രിസ്ത്യന്‍ സംഘടനക്കെതിരെ ഭീഷണി

മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍' എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്റര്‍ ഇന്ന് കാസ പുറത്തിറക്കിയതോടെ മതതീവ്രവാദികള്‍ ഭീഷണിയുമായി രംഗത്തെത്തിയത്. റമദാന്റെ ആദ്യ ദിനമായ ഇന്നു തന്നെ ഇത്തരമൊരു നീക്കവുമായി കാസ രംഗത്തു വന്നത് യാദൃച്ഛികമല്ലെന്നാണ് മതതീവ്രവാദികള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 09:01 pm IST
inKerala

തിരുവനന്തപുരം: ബാലപീഡകരെക്കുറിച്ചുള്ള ബോധവല്‍ക്കരണ ഹൃസ്വ ചിത്രത്തിനെതിരെ ഭീഷണിയുമായി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകള്‍. ക്രിസ്ത്യന്‍ സംഘടനയായ കാസ പുറത്തിറക്കിയ ‘മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍’ എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിമിനെതിരെയാണ് മതതീവ്രവാദികള്‍ രംഗത്ത് വന്നിരിക്കുന്നത്. ഹൃസ്വ ചിത്രം ഇസ്ലാമിനെയും മുസ്ലീംങ്ങളെയും ലക്ഷ്യമിട്ടാണെന്നും പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കാനുള്ള ശ്രമമാണെന്നും ഇവര്‍ ആരോപിക്കുന്നു.  

‘മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍’ എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്റര്‍ ഇന്ന് കാസ പുറത്തിറക്കിയതോടെ മതതീവ്രവാദികള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.  റമദാന്റെ ആദ്യ ദിനമായ ഇന്നു തന്നെ ഇത്തരമൊരു നീക്കവുമായി കാസ രംഗത്തു വന്നത് യാദൃച്ഛികമല്ലെന്നാണ് മതതീവ്രവാദികള്‍ പറയുന്നത്.  ഫേസ്ബുക്കിലൂടെ ‘മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍’ കാസ പ്രഖ്യാപിച്ചത്. തങ്ങളുടേത് ബോധവല്‍ക്കരണ ചിത്രങ്ങളുടെ ശ്രേണിയിലെ ആദ്യ ഷോര്‍ട്ട് ഫിലിമാണെന്ന് ഇവര്‍ വിശദീകരിക്കുന്നു.  

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:  

കൊച്ചു പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗീക അതിക്രമം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമായതിന്റെ ഭാഗമായി കാസ നിര്‍മ്മിക്കുന്ന ബോധവല്‍ക്കരണ ചിത്രങ്ങളുടെ ശ്രേണിയിലെ ആദ്യ ഷോര്‍ട്ട് ഫിലിം ‘മുഹമ്മദ്’ ഉടന്‍ റിലീസ് ചെയ്യുന്നു. ആസാമില്‍ ദിബ്രുഗഡ് ജില്ലയില്‍  വീട്ടുമുറ്റത്തു കളിച്ചു നടന്നിരുന്ന ആറു വയസുകാരിയായ ബാലികയെ 65 വയസുള്ള കാമ ഭ്രാന്തനായ മുഹമ്മദ് വാസിം എന്ന ബംഗ്ലാദേശി അതിക്രൂരമായ രീതിയില്‍ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു,   1997 ല്‍ മുഹമ്മദ് എന്ന കാമഭ്രാന്തനായ കാട്ടുമൃഗം നടത്തിയ ഈ ക്രൂരമായ ആ സംഭവത്തെ ആസ്പദമാക്കിയുള്ള താണ് ഷോര്‍ട്ട് ഫിലിം. സംവിധാനം ഡെറിന്‍ വസ്‌കോ , രചന ശ്യാം , സംഗീതം ഡാന്‍ വാസ്‌കോ, കോസ്റ്റ്യും അമല്‍ ദാസ്, മേക്കപ്പ് ഹരിപ്രിയ, എഡിറ്റിംഗ് അരുണ്‍ ബ്ലാക്ക് സ്പ്രിംഗ്‌സ്.

Tags: criminalpocsoislamists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Kerala

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.