Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വര്‍ണ്ണ കാഴ്ചയൊരുക്കി തേക്കടി പുഷ്പമേള

മുപ്പത്തിരണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മേളയില്‍ ഒരോ ദിവസവും കലാപരിപാടികളും സെമിനാറുകളും നടക്കും. 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 02:18 pm IST
in Idukki

കുമളി: വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയുടെ കവാടമായ കുമളിയില്‍ പതിനാലാമത് പുഷ്പമേളയ്‌ക്ക് ഇന്നലെ തുടക്കം കുറിച്ചു.  വിദേശിയും സ്വദേശിയുമായ വിവിധ ഇനം പുഷ്പങ്ങളാണ് മേളയ്‌ക്ക് ആകര്‍ഷണം. 

മുപ്പത്തിരണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മേളയില്‍ ഒരോ ദിവസവും കലാപരിപാടികളും സെമിനാറുകളും നടക്കും. 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അമ്യൂസ്‌മെന്റ് പാര്‍ക്ക് കൂടാതെ കൂടാതെ ആന, ഒട്ടകം, പുലി, സീബ്രാ തുടങ്ങിയ മൃഗങ്ങളുടെ പ്രതിമകളും മേളയ്‌ക്ക് പുതുമ നല്‍കുന്നു.

കുമളി ഗ്രാമ പഞ്ചായത്തും, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സും ചേര്‍ന്നാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. പുഷ്പാലങ്കാര മത്സരം, സൗന്ദര്യമത്സരം, പാചക മത്സരം, ക്വിസ്, പെയിന്റിങ് മത്സരം എന്നിവയും ഒരുക്കിയിട്ടുണ്ട്. തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് വിപുലമായ ടൂറിസം സെമിനാറും ജൈവകൃഷി പ്രോത്സാഹനത്തിനായി ജൈവകര്‍ഷക സംഗമവും സംഘടിപ്പിക്കുന്നുണ്ട്. 

ഹൈടെക്ക് ഡൂം പന്തലില്‍ അറുപതില്‍പരം വാണിജ്യ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ചിത്രപ്രദര്‍ശനം ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

Tags: തേക്കടിപുഷ്പമേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

തേക്കടിയില്‍ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്, തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു

Kottayam

അക്ഷര നഗരി പൂക്കളുടെ വസന്തത്തിന് ഒരുങ്ങുന്നു

Kerala

തേക്കടി ബോട്ട് ദുരന്തത്തിന് പന്ത്രണ്ടാണ്ട്; 22 മാസം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചില്ല

Travel

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു; സഞ്ചാരികളെ വരവേറ്റ് ഹോട്ടലുകളും റിസോർട്ടുകളും, ഓണക്കാലം പ്രതീക്ഷയുടെ ജീവവായുവാകുന്നു

കുമളി ഒട്ടകതല മേട്ടില്‍ സജ്ജീകരിച്ച ഹെലിപാടില്‍ പറന്നിറങ്ങുന്ന ഹെലികോപ്റ്റര്‍
Travel

തേക്കടിയില്‍ ഹെലി ടാക്‌സി ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.