Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണടിയിലെ വേലുത്തമ്പി സ്മാരകം സര്‍ക്കാര്‍ മറന്നു

വേലുത്തമ്പിയുടെയും മണ്ണടിയുടെയും ചരിത്രം അന്വേഷിച്ച് മ്യൂസിയത്തില്‍ വരുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. കല്ലടയാറ്റിലും മറ്റും ഉപേക്ഷിക്കപ്പെട്ട് കിടന്ന പൊട്ടിയ വിഗ്രഹങ്ങളും അടക്കം പഴയ കുറച്ച് ചരിത്ര വസ്തുക്കള്‍ മാത്രമാണ് ഇവിടുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 1, 2022, 09:30 pm IST
in Kerala
മണ്ണടിയിലെ വേലുത്തമ്പി സ്മാരകം

മണ്ണടിയിലെ വേലുത്തമ്പി സ്മാരകം

രൂപേഷ് അടൂര്‍

അടൂര്‍: ധീര ദേശാഭിമാനി വേലുത്തമ്പി ദളവയുടെ വീരാഹുതികള്‍ നടക്കുമ്പോഴും  അദ്ദേഹത്തിന്റെ സ്മാരകത്തിന് അവഗണന. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയത്തിനാണ് ഈ ദുരവസ്ഥ. വേലുത്തമ്പി ദളവ വീര മൃത്യുവരിച്ച ഇടമെന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയ മണ്ണടിക്ക് അഭിമാനിക്കാന്‍ ആ ഓര്‍മകളല്ലാതെ മറ്റൊന്നുമില്ല. ഒരു പൂര്‍ണ്ണകായ പ്രതിമ മാത്രമാണ് നിലവിലുള്ളത്.  

വേലുത്തമ്പിയുടെയും മണ്ണടിയുടെയും ചരിത്രം അന്വേഷിച്ച് മ്യൂസിയത്തില്‍ വരുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. കല്ലടയാറ്റിലും മറ്റും ഉപേക്ഷിക്കപ്പെട്ട് കിടന്ന പൊട്ടിയ വിഗ്രഹങ്ങളും അടക്കം പഴയ കുറച്ച് ചരിത്ര വസ്തുക്കള്‍ മാത്രമാണ് ഇവിടുള്ളത്. മ്യൂസിയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ വേലുത്തമ്പിയുടെ ഉടവാള്‍ ഇവിടെ എത്തിക്കണമെന്നാവിശ്യം ഇതുവരെ നടപ്പായില്ല. ഇരുനില കെട്ടിടത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്.  

നിലവിലുള്ള ചരിത്രശേഷിപ്പുകള്‍ പൊടി കയറാതെ സൂക്ഷിക്കാനും ഇവിടെ സൗകര്യമില്ല. ഭിത്തിയിലെ റാക്കിന് ഗ്ലാസ് പാളിപോലും പിടിപ്പിച്ചിട്ടില്ല. ഇവിടെയുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിറയെ പറവകളുടെ കാഷ്ടമാണ്. പഴയ സ്തൂപത്തിന്റെ ഭാഗങ്ങള്‍ പലയിടത്തായി ചിതറി കിടക്കുകയാണ്. വേലുത്തമ്പി ദളവയുടെ പൂര്‍ണ്ണ കായ വെങ്കല പ്രതിമയ്‌ക്ക് ചുറ്റും ഉദ്യാനം നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും അതും പാതിവഴിക്ക് അവസാനിച്ചു.

വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ടതാണ് കാമ്പിത്താന്‍ മണ്ഡപം. കല്ലടയാറിന്റെ തീരത്തുള്ള ശില്‍പ്പാലംകൃതമായ കല്‍മണ്ഡപവും ഇന്ന് സംരക്ഷണമില്ലാതെ നശിക്കുകയാണ്. കല്‍മണ്ഡപത്തില്‍ നിന്ന് പടവുകള്‍ ഇറങ്ങി ചെല്ലുന്നത് കല്ലടയാറ്റിലേക്കാണ്. ഈ ഭാഗത്ത് കല്ലടയാറ്റില്‍ ബോട്ട് സര്‍വ്വീസ് ഉള്‍പ്പടെയുള്ള ടൂറിസം പദ്ധതിക്ക് മുമ്പ് ആലോചിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. രാജ്യാന്തര പഠന ഗവേഷണ കേന്ദ്രവും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. പദ്ധതിക്കായി സര്‍ക്കാര്‍ രണ്ട് കോടിയാണ് അനുവദിച്ചത്.

Tags: കേരള സര്‍ക്കാര്‍വേലുത്തമ്പി ദളവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്രം നിര്‍മിച്ച ചെമ്പിലരയന്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.