Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

6000 പേര്‍ക്ക് ജോലി ചെയ്യാവുന്ന ആമസോണിന്റെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിന്‍

ആമസോണ്‍ ഇന്ത്യയുടെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓഫീസ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ പെരുങ്കുടിയില്‍ വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് ഈ ഓഫീസ്. 6000 പേര്‍ക്ക് ഒന്നിച്ച് ജോലി ചെയ്യാനുള്ള സൗകര്യം ഓഫീസിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 03:44 pm IST
inIndia

ചെന്നൈ: ആമസോണ്‍ ഇന്ത്യയുടെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓഫീസ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ പെരുങ്കുടിയില്‍ വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് ഈ ഓഫീസ്. 6000 പേര്‍ക്ക് ഒന്നിച്ച് ജോലി ചെയ്യാനുള്ള സൗകര്യം ഓഫീസിലുണ്ട്.  

ഇ-കൊമേഴ്‌സ് കമ്പനിയുടെ പുതിയ ഓഫീസ് സംസ്ഥാനത്തെ സമ്പദ്ഘടനയ്‌ക്ക് പല രീതികളില്‍ ഗുണം ചെയ്യുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായ ആമസോണിന്റെ കൂടുതല്‍ നിക്ഷേപം സംസ്ഥാനം ഉറ്റുനോക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ആമസോണിന്റെ നാലാമത്തെ ഓഫീസാണിത്. പെരുങ്കുടിയിലെ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ 18 നിലകളാണ് ആമസോണ്‍ എടുത്തിരിക്കുന്നത്. 2005ലാണ് ആമസോണ്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. അന്ന് വെറും 50 ജീവനക്കാര്‍ മാത്രമായിരുന്നു. ഇന്നത് 14,000 ആയി വളര്‍ന്നു.

ആമസോണ്‍ അവരുടെ ആദ്യ ഉപകരണ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയില്‍ ആരംഭിച്ചത് ചെന്നൈയിലാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇന്ന് പതിനായിരക്കണക്കിന് ഫയര്‍ ടിവി സ്റ്റിക് നിര്‍മ്മിക്കുന്നത് ഇവിടെയാണ്. ഇതെല്ലാം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ തമിഴ്‌നാട്ടില്‍ സൃഷ്ടിക്കുന്നതിനും സഹായകരമായെന്നും ആമസോണ്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ടെലിവിഷനില്‍ മ്യൂസ് പ്ലേ ചെയ്യാനും വീഡിയോ സ്ട്രീം ചെയ്യാനും ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സഹായിക്കുന്ന ഒന്നായ ആമസോണിന്റെ ഫയര്‍ ടിവി സ്റ്റിക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ് ഫോമില്‍ നിര്‍മ്മിച്ചതിനാല്‍ ഈ ടിവി ഫയര്‍ സ്റ്റിക് നിങ്ങളുടെ സാദാ ടിവിയെ സ്മാര്‍ട്ട് ടിവിയാക്കി മാറ്റുന്നു. ആന്‍ഡ്രോയ്ഡ് ആപുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഗെയിമുകള്‍ കളിക്കാനുമാകും.

Tags: പെരുങ്കുടിപെരുങ്കുടി വേള്‍ഡ് ട്രേഡ് സെന്‍റര്‍ചെന്നൈഎം.കെ. സ്റ്റാലിന്‍തമിഴ്നാട്സ്റ്റാലിന്‍ആമസോണ്‍e-commerceആമസോണ്‍ ഇന്ത്യഫയര്‍ ടിവി സ്റ്റിക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്
Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

India

ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ‘നേട്ടത്തെക്കാള്‍ കൂടുതല്‍ കോട്ടം, അഭിമാനകരമല്ല ആശങ്കാജനകം’

Business

ഫ്‌ളിപ്കാര്‍ട്ടില്‍ 35കോടി ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍; ഇ-കൊമേഴ്സ് രംഗത്തെ മത്സരത്തില്‍ മുന്നേറാന്‍ ഫ്ലിപ് കാര്‍ട്ട്

India

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുപ്പ് ആവേശം പടർന്നു: ഓൺലൈനിൽ പാർട്ടി വസ്തുക്കളുടെ കുത്തൊഴുക്ക്

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.