Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റോഡ് അടച്ചു, ഇനി കൊല്ലം ബീച്ചിലേക്ക് പോകണ്ട

പത്ത് ദിവസമെങ്കിലും എടുക്കും പണിപൂര്‍ത്തിയാക്കാന്‍. പാലം അടച്ചത് അറിയാതെ നിരവധി പേരാണ് ഇതുവഴി എത്തിയത്. ഇതോടെ ഗതാഗതകുരുക്കും രൂക്ഷമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 12:53 pm IST
in Kollam
കൊച്ചുപിലാംമൂട് പാലം അടച്ചപ്പോള്‍

കൊച്ചുപിലാംമൂട് പാലം അടച്ചപ്പോള്‍

കൊല്ലം: കൊല്ലം ബീച്ചിനെ ചിന്നക്കടയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഭാഗമായ കൊച്ചുപിലാമൂട് പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചു. കഴിഞ്ഞ ദിവസമാണ് പൂര്‍ണ്ണമായും അടച്ചത്.

നിലവിലെ സ്‌ക്രിപ്റ്റ് സ്റ്റീല്‍ മാറ്റി പുതിയത് വെല്‍ഡ് ചെയ്ത് ഉറപ്പിച്ച് കോണ്‍ക്രീറ്റ് ചെയ്യും. അപ്രോച്ച് റോഡുകള്‍ റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയ ശേഷമാകും തുറക്കുക. പത്ത് ദിവസമെങ്കിലും എടുക്കും പണിപൂര്‍ത്തിയാക്കാന്‍. പാലം അടച്ചത് അറിയാതെ നിരവധി പേരാണ് ഇതുവഴി എത്തിയത്. ഇതോടെ ഗതാഗതകുരുക്കും രൂക്ഷമായി.

വാഹനങ്ങള്‍ ബീച്ചില്‍ എത്താന്‍ മുണ്ടയ്‌ക്കല്‍ പാലം തീരദേശറോഡ്, താമരക്കുളം-പള്ളിത്തോട്ടം പാലം, പുകയില പണ്ടകശാല പാലം വഴി തിരിച്ച് വിട്ടു. റയില്‍വേ മേല്‍പ്പാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കു ശേഷമാണ് കൊച്ചുപിലാമൂട് പാലം അടച്ചത്. ഒന്നിച്ച് രണ്ട് പാലവും അടയ്‌ക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ആഴ്ചകള്‍ക്ക് മുമ്പ് തടഞ്ഞിരുന്നു.

പാലം അടച്ചശേഷം വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട റോഡുകള്‍ തകര്‍ന്ന് കിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. താമരക്കുളം-പുകയില പണ്ടകശാല റോഡ് ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ചിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സ് ഭവന്റെ സമീപത്തുകൂടിയുള്ള കന്റോണ്‍മെന്റ് റോഡും റീ ടാര്‍ ചെയ്തിട്ടില്ല. മുണ്ടയ്‌ക്കല്‍ തീരദേശറോഡ് തകര്‍ന്ന് കിടക്കാന്‍ തുങ്ങിയിട്ട് വര്‍ഷങ്ങളായി. ബീച്ച് പാലം അടച്ചതോടെ വാഹനങ്ങള്‍ ഇതുവഴി ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്.

Tags: റോഡുകള്‍kollamബീച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.