Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ ദ കാശ്മീര്‍ ഫയല്‍സ്’ സിനിമയുടെ പശ്ചാത്തലത്തില്‍ കാശ്മീരിന്റെ കഥ പറഞ്ഞ് പി ശ്രീകുമാര്‍

പുതിയ തലമുറ കാശ്മീരിനെക്കുറിച്ച് എത്ര അജ്ഞര്‍ എന്ന ബോധ്യമാണ് പുസ്തക രചനയ്‌ക്ക് കാരണമെന്ന് ശ്രീകുമാര്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Mar 29, 2022, 08:18 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിവാദമായ വിവേക് അഗ്‌നിഗോത്രിയുടെ ‘ ദ കാശ്മീര്‍ ഫയല്‍സ്’  സിനിമയുടെ പശ്ചാത്തലത്തില്‍ പുസ്തകവും. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാറാണ് ‘ കാശ്മീരി ഫയല്‍സ്’ എന്ന പേരില്‍ പുസ്തകം തയ്യാറാക്കിയത്.  കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുണ്ടായ അതിക്രമമാണ് സിനിമയുടെ ഇതിവൃത്തമെങ്കില്‍ പുസ്തകം കാശ്മീരിന്റെ സംസ്‌ക്കാരവും ചരിത്രവും അധിനിവേശവും സൗന്ദര്യവും ദുരന്തവും വിശദമാക്കുന്നു. ഇന്നലകളിലെ കശ്മീരും ലേഖകന്‍ കണ്ട കശ്മീരുമാണ് ഇതിലെ പ്രതിപാദ്യ വിഷയം.

പുതിയ തലമുറ കാശ്മീരിനെക്കുറിച്ച് എത്ര അജ്ഞര്‍ എന്ന ബോധ്യമാണ് പുസ്തക രചനയ്‌ക്ക് കാരണമെന്ന് ശ്രീകുമാര്‍ പറഞ്ഞു.

‘സിനിമ കണ്ട എന്റെ മക്കള്‍ക്ക്് നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ എന്നത്  വിശ്വസിക്കാനേ കഴിഞ്ഞില്ല. ജമ്മൂ കാശ്മീരിന്റെ ചരിത്രവും സംസ്‌ക്കാരവും മനോഹാരിതയും അവിടെ നടന്ന രാഷ്‌ട്രീയ ചതിയും വശംഹത്യയും ഒക്കെ അറിയാവുന്ന  രീതിയില്‍ പറഞ്ഞുകൊടുത്തു. പുതിയ തലമുറ കാശ്മീരിനെക്കുറിച്ച് എത്ര അജ്ഞര്‍ എന്ന ബോധ്യമാകുന്നതായിരുന്നു കുട്ടികളുടെ പ്രതികരണം. അതില്‍ നിന്നാണ് ഈ പുസ്തകം ഉണ്ടാകുന്നത്. ‘ ദ കാശ്മീര്‍ ഫയല്‍സ്’ സിനിമയെക്കുറിച്ച് വിശദമായ ഒരു പഠനം എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് സിനിമയുടെ പശ്ചാത്തലത്തില്‍ കാശ്മീരിനെ പരിചയപ്പെടുത്താം എന്നു തോന്നിയത്. ഒരോ അധ്യായവും ഓരോ ഫയല്‍ എന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒടുവില്‍ സംഭവിച്ച കാര്യങ്ങളാണല്ലോ ഫയലില്‍ ആദ്യം വരുക. ആ മാതൃകയാണ് പുസ്തകത്തിലും സ്വീകരിച്ചിരിക്കുന്നത്’ ശ്രീകുമാര്‍ പറഞ്ഞു.

സിനിമയെക്കുറിച്ചുള്ള പഠനം, 370ാം വകുപ്പ് എടുത്തു കളഞ്ഞതിനുശേഷമുള്ള കാശ്മീരിന്റെ പുരോഗതി, 370ാം വകുപ്പിന്റെ ചരിത്രം, ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീരിന്റെ സൗന്ദര്യം, കാശ്മീരിനെ ഭാരത്തോടൊപ്പം നിര്‍ത്താന്‍ നടത്തിയ ഇടപെടലുകള്‍, കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ, രാഷ്‌ട്രീയ നേതൃത്വങ്ങളുടെ വഞ്ചന, കാശ്മീരിലേക്കുള്ള അധിനിവേശത്തിന്റെ തുടര്‍ക്കഥകള്‍ എന്നിവയൊക്കെ ഓരോ ഫയലുകളായി പുസ്തകത്തില്‍ വിശദമാക്കുന്നു

വികലമായ നയവും നയരാഹിത്യവും ഉള്ള നേതാക്കന്‍മാര്‍ സമാധാന ജീവിതത്തിന് തന്നെ ഭീഷണിയാണെന്ന് കശ്മീര്‍ നമ്മോട് നിശബ്ദമായി പറയുന്നുണ്ട്. കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കാത്ത സമൂഹത്തെ കാത്തിരിക്കുന്ന അനിവാര്യമായ പതനവും കശ്മീരില്‍ നിന്ന് പഠിക്കണം. ജീവിതത്തില്‍ ഇന്നുവരെ ആയുധം കൈകൊണ്ട് പോലും തൊടാതിരുന്ന, അറിവ് നേടുക ജീവിത്ര വ്രതമാക്കിയ സമൂഹമായിരുന്നു കശ്മീരി പണ്ഡിറ്റുകളുടേത്. എന്നിട്ടും അവര്‍ക്ക് നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയായിരുന്നു. ഒരു പക്ഷേ ജൂതന്‍മാരുടേതിന് സമാനം. ഈ കാര്യങ്ങളൊക്കെ വെളിച്ചത്ത് കൊണ്ടുവരാന്‍ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്. വലിയ പ്രതികരണമാണ് പുസ്തകത്തിന്റെ പ്രീബുക്കിംഗിന് ലഭിക്കുന്നതെന്ന്  പ്രസാധകരായ കോഴിക്കോട് വേദ ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഷാബു പ്രസാദ് പറഞ്ഞു.

കാശ്മീരി ഫയല്‍സ്

പി ശ്രീകുമാര്‍

അവതാരിക; സന്ദീപ് വാചസ്പതി

പേജ് 128

വില; രൂപ 160.00

പ്രീബുക്കിങ് വില; രൂപ 120.00

പുസ്തകം ബുക്ക് ചെയ്യാനുള്ള ലിങ്ക്

https://vedabooks.in/product/kashmiri-files/

Malayalam book on ‘Kashmir Files’ earns rave revie

A new book on the backdrop of much discussed blockbuster film by Vivek Agnihotri “The Kashmir Files” in Malayalam language getting momentum. Apart from film which focussed on the atrocities to Pandits, the book published by Kozhikode based Veda Books which authored by senior journalist P Sreekumar describes the rich culture of Kashmir, her natural beauty, the millennium long invasions and the huge cultural destructions. The books elaborate the Kashmir in yesterdays as well as the personal experience of author during his travels throughout the valley.
.
Mr. Sreekumar says, “the ignorance of current generation on reality of Kashmir ignites me to do such a work.”
He realised this shocking fact from the response of his daughters after they seen the movie. They were not ready accept fully that the picturised history in the movie are based on the real incidents and its clear indication of the ignorance of current generation.
The book titled as Kashmiri Files and prepared in such a way that the documentation in a paper file were the last comes first. He starting the book with current situation of Kashmir and going back to history in each chapter named as “files”.

Kashmir silently conveys that the leadership have distorted as well as selfish policies lead a society to absolute chaos and violence. We need to learn that the inevitable destruction of a society which never bothered to learn from history and writings of wall. Kashmir Pandits never even thought to take arms but to earn education and knowledge but their fate was to face extreme cruelty similar to the holocaust during second world war. The book reveals so many such untold truths.

Director of Veda Books, Mr.Shabu Prasad says that Book is getting huge response from readers.
 

 

Tags: പി ശ്രീകുമാര്‍സന്ദീപ് വാചസ്പതികശ്മീരി പണ്ഡിതര്‍#TheKashmirFilesVivek Ranjan Agnihotri#VivekAgnihotri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും നടിയും ഭാര്യയുമായ പല്ലവി ജോഷിയും (ഇടത്ത്) ദല്‍ഹി ഫയല്‍സ് എന്ന പുതിയ സിനിമയുടെ പൂജ (വലത്ത്)
Bollywood

കശ്മീര്‍ ഫയല്‍സിന് ശേഷം ‘ദല്‍ഹി ഫയല്‍സു’മായി വിവേക് അഗ്നിഹോത്രി; പൂജകളോടെ ഷൂട്ടിംഗ് തുടങ്ങി; രാഷ്‌ട്രീയകോളിളക്കവുമായി വിവേകും പല്ലവി ജോഷിയും

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

India

370-ാം വകുപ്പ് ഒരിയ്‌ക്കലും പുനസ്ഥാപിക്കാന്‍ അനുവദിക്കില്ല; കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടില്ല: സ്മൃതി ഇറാനി

റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജു (ഇടത്ത്) തീവ്രവാദി കൊന്നെറിഞ്ഞ അദ്ദേഹത്തിന്‍റെ മൃതദേഹം (വലത്ത് മുകളില്‍)
India

കശ്മീരി ഹിന്ദുക്കളെ 1989-90ല്‍ കൂട്ടക്കൊല ചെയ്ത കേസുകള്‍ അന്വേഷിക്കും; ആദ്യം അന്വേഷിക്കുക റിട്ട.ജഡ്ജി നീലകാന്ത് ഗഞ്ജുവിന്റെ കൊലപാതകം

Main Article

ബിഷപ്പിനു പിന്നാലെ സഖാവും സത്യം പറയുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies