Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; സിൽവർ ലൈൻ പദ്ധതി ചർച്ചയ്‌ക്കെടുത്ത് കോൺഗ്രസ്, വാ അടപ്പിച്ച് ഭരണപക്ഷം

ഭവന നിർമാണ പദ്ധതിയ്‌ക്കായ് 6,80,00,000 രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ ആരോഗ്യ മേഖലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പുത്തൻതോപ്പ്, അണ്ടൂർക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾക്ക് അറുപത് ലക്ഷം രൂപയും വനിതകളിലെ ക്യാൻസർ പരിശോധന ക്യാമ്പുകളുടെ ഭാഗമായുള്ള ഫസ്റ്റ് ചെക്ക് പദ്ധതിയ്‌ക്കായി അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 10:37 am IST
in Thiruvananthapuram
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. അനീജ. കെ.എസ് ബജറ്റ് അവതരിപ്പിക്കുന്നു. ഹരിപ്രസാദ് സമീപം.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. അനീജ. കെ.എസ് ബജറ്റ് അവതരിപ്പിക്കുന്നു. ഹരിപ്രസാദ് സമീപം.

പോത്തൻകോട്: സിൽവർ  പദ്ധതി ചർച്ചയ്‌ക്കെടുത്ത ബജറ്റിൽ കോൺഗ്രസിന്റെ വാ അടപ്പിച്ച്  പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ നാടകീയങ്ങളോടെ 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് അഡ്വ. അനീജ. കെ.എസ് ബജറ്റ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തിലെ മംഗലപുരം മുരുക്കുംപുഴ മേഖകളിൽ നിരവധി കുടുംബങ്ങളുടെ വീടുകളിലും പുരയിടങ്ങളിലുമാണ് കല്ലിടൽ നടന്നത്. ഇതാണ് ബജറ്റ് കമ്മിറ്റിൽ കോൺഗ്രസ് നേതാവ് അജിത്ത് ചർച്ചക്കെടുത്തത്. എന്നാൽ അജിത്തിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളി. ഇതൊന്നും ബജറ്റ് കമ്മിറ്റിൽ വേണ്ടന്ന് പറഞ്ഞ് ഭരണപക്ഷം കോൺഗ്രസിന്റെ വാ അടപ്പിക്കുകയായിരുന്നു. തുടർന്ന്  അംഗസംഖ്യ കുറഞ്ഞ കോൺഗ്രസുകാർ  മൗനത്തിലിരുന്നു ബജറ്റിനെ പിൻതാങ്ങുകയായിരുന്നു.

ഭവന നിർമാണ പദ്ധതിയ്‌ക്കായ് 6,80,00,000 രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ ആരോഗ്യ മേഖലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പുത്തൻതോപ്പ്, അണ്ടൂർക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾക്ക് അറുപത് ലക്ഷം രൂപയും വനിതകളിലെ ക്യാൻസർ പരിശോധന ക്യാമ്പുകളുടെ ഭാഗമായുള്ള ഫസ്റ്റ് ചെക്ക് പദ്ധതിയ്‌ക്കായി അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഏറെ നാളായി കാത്തിരിക്കുന്ന പോത്തൻകോട് പഞ്ചായത്തിലെ ചിറ്റിക്കര പാറമട കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേയ്‌ക്ക് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഈ വർഷം പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നും അറിയിച്ചു. മേഖലയിലെ കയർ വ്യവസായത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും ഇരുപത് ലക്ഷം രൂപ പദ്ധതിയ്‌ക്കായി പ്രഖ്യാപിച്ചു. കൂടാതെ പട്ടികജാതി മേഖല, വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ ക്ലാസുകൾ, ക്ഷീരകർഷക മേഖല, മത്സ്യ തൊഴിലാളി മേഖല, മാലിന്യ ശുചിത്വം, കേരഗ്രാമം തുടങ്ങിയവയ്‌ക്കും തുക വകവരുത്തി. വിവിധയിനങ്ങളിലായി 127,25,08,876 രൂപ വരവും, 125, 40,35,226 രൂപ. ചിലവും  1,84,73,650 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.  

സ്ത്രീശാക്തീകരണം പറയുന്നവർ വനിതകളെ മറന്നിട്ടാണ് ബജറ്റ് അവതരിപ്പിച്ചെന്ന് ഇടത് – വലത് ബ്ലോക്ക് അംഗങ്ങൾ ഒരുപോലെ വിമർശിച്ചു. വനിതകൾക്ക് പ്രത്യേകം സംഭവങ്ങൾ തുടങ്ങണമെന്നും ആവശ്യം ഉയർന്നു. ചെറുപ്പക്കാരുടെ തൊഴിലവസരങ്ങൾ നൽകാത്തതിലും ബജറ്റിൽ സാംസ്കാരിക മേഖലയ്‌ക്ക് പ്രാതിനിത്യം നൽകിയില്ലന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Tags: Silver linebudgetപോത്തന്‍കോട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.