Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിയന്തരാവസ്ഥയില്‍ സര്‍ദാര്‍ജിയായി വേഷം മാറിയ മോദി; മോദിയെക്കുറിച്ച് അസംഖ്യം അനുഭവകഥകള്‍ കാണാന്‍, കേള്‍ക്കാന്‍, വായിക്കാന്‍ ‘മോദി സ്റ്റോറി’

അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ മോദി ഒരു സര്‍ദാര്‍ജിയായി വേഷമിട്ടു. ഒരിയ്‌ക്കല്‍ ബില്‍ഡിങ്ങില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഒരു പൊലീസുകാരന്‍ അടുത്തെത്തി. 'എവിടെയാണ് നരേന്ദ്രമോദി താമസിക്കുന്നത്?'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 05:12 pm IST
in India
സൈനിക് സ്കൂളില്‍ ചേരാന്‍ പോകുന്ന മോദി (ഇടത്ത്) അടിയന്തരാവസ്ഥക്കാലത്ത് സര്‍ദാര്‍ജിയായി വേഷം കെട്ടിയ മോദി, രാഷ്ട്രീയക്കാരനായ യുവാവായ മോദി

സൈനിക് സ്കൂളില്‍ ചേരാന്‍ പോകുന്ന മോദി (ഇടത്ത്) അടിയന്തരാവസ്ഥക്കാലത്ത് സര്‍ദാര്‍ജിയായി വേഷം കെട്ടിയ മോദി, രാഷ്ട്രീയക്കാരനായ യുവാവായ മോദി

ന്യൂദല്‍ഹി: അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ മോദി ഒരു സര്‍ദാര്‍ജിയായി വേഷമിട്ടു. ഒരിയ്‌ക്കല്‍ ബില്‍ഡിങ്ങില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഒരു പൊലീസുകാരന്‍ അടുത്തെത്തി. ‘എവിടെയാണ് നരേന്ദ്രമോദി താമസിക്കുന്നത്?’ ഈ ചോദ്യത്തിന് മോദി നല്‍കിയ മറുപടി ഇതായിരുന്നു: ‘എനിക്കറിയില്ല. ഉള്ളില്‍ ചെന്ന് തിരക്കി നോക്കൂ’- ഇത്രയും പറഞ്ഞ് മോദി പുറത്തെ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. ഗുജറാത്തിയായ രോഹിത് അഗര്‍വാള്‍ മോദിയെക്കുറിച്ച് പറഞ്ഞ അനുഭവ കഥയാണിത്.

ഇനി മറ്റൊരു കഥ കേള്‍ക്കാം. 1980ല്‍ മോദിയോടൊപ്പം യാത്ര ചെയ്ത ഡോ. റാവല്‍ പറഞ്ഞ കഥയാണിത്. ‘ഒരു വരിയില്‍ അവസാനം നില്‍ക്കുന്നവന്റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്?’- ഡോ. റാവല്‍ ഒരിയ്‌ക്കല്‍ മോദിയോട് ചോദിച്ചു. അതിന് മോദി പറഞ്ഞ കഥ ഒരു സ്വയം സേവകന്റെ വീട് സന്ദര്‍ശിച്ച അനുഭവമാണ്.

‘ഞാന്‍ ഒരിയ്‌ക്കല്‍ ഒരു സ്വയം സേവകന്റെ വീട്ടില്‍ പോയി. ശരിക്കും ഒരു കുടിലാണ്. അവിടെ അയാളും ഭാര്യയും കുട്ടിയുമാണുള്ളത്. അയാള്‍ എനിക്ക് പാതി ഭജ്‌റ റൊട്ടിയും ഒരു ഗ്ലാസ് പാലും തന്നു. അമ്മയുടെ മടിയില്‍ ഇരിക്കുന്ന കുട്ടിയുടെ നോട്ടം മുഴുവന്‍ എനിക്ക് കുടിക്കാന്‍ നല്‍കിയ പാലിലാണ്. ഈ പാല് കുട്ടിക്ക് കുടിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ റൊട്ടി കഴിച്ച് വെള്ളം കുടിച്ചു. പാല്‍ കുടിക്കാതെ വെച്ചു. അമ്മ ആ പാല്‍ കുട്ടിക്ക് നല്‍കി. അവന്‍ ഒറ്റശ്വാസത്തില്‍ ആ പാല്‍ മുഴുവന്‍ വലിച്ചു കുടിച്ചു. എനിക്ക് കണ്ണുകളില്‍ വെള്ളം നിറഞ്ഞു. അന്നാണ് എന്റെ ജീവിതം പാവങ്ങളുടെ ഉന്നമനത്തിന് ഉഴിഞ്ഞുവെക്കണമെന്ന് തീരുമാനിച്ചത്’

ഇതുപോലെ മോദിയെക്കുറിച്ച് അറിയാന്‍ എണ്ണിത്തീര്‍ക്കാനാവാത്ത അത്രയും കഥകളുണ്ട്. ആ കഥ നിങ്ങള്‍ക്കും അറിയാന്‍ സന്നദ്ധസേവകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വെബ്‌സൈറ്റാണ് മോദിസ്‌റ്റോറിഡോട്ട്ഇന്‍(https://www.modistory.in/).

പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഒാര്‍മ്മകളും അനുഭവകഥകളുമാണ് ഈ വെബ്‌സൈറ്റില്‍ ഉള്ളത്. ഇപ്പോള്‍ തന്നെ നൂറുകണക്കിന് അനുഭവകഥകള്‍ ഇതില്‍ വായിക്കാനും കാണാനും കേള്‍ക്കാനുമുണ്ട്. അത്തരം അനുഭവങ്ങളുള്ള ആര്‍ക്കും അവരുടെ കഥകള്‍ വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയോ ശബ്ദങ്ങളിലൂടെയോ പങ്കുവെയ്‌ക്കുകയും ചെയ്യാം. അതുപോലെ മോദിയൊടൊപ്പമുള്ള ചിത്രങ്ങളും പങ്കുവെയ്‌ക്കാം.

‘അന്തസ്സിന്റെയും മനക്കരുത്തിന്റെയും കഥകള്‍…വ്യക്തിപരമായ കൂടിക്കാഴ്ചയുടെ അത്ഭുതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍…വര്‍ത്തമാനങ്ങള്‍…അത് സുവ്യക്തമായ ഒരു രാഷ്‌ട്രീയ വ്യക്തിത്വത്തിന്റെ, സൗഹൃദം തുടിയ്‌ക്കുന്ന വ്യക്തിത്വത്തിന്റെ ഇതുവരെ പറയാത്ത, കേള്‍ക്കാത്ത കഥകളാണിവിടെ’- ഈ വെബ്‌സൈറ്റ് തന്റെ ട്വിറ്ററില്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ പൊതുജീവിതത്തിലെ ജീവിതയാത്രയും പ്രവര്‍ത്തനവും ഹൃദ്യമായ കഥകളായും വ്യക്തിഗതഅനുഭവങ്ങളായും വരികയാണ്….’- കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ചെറുമകള്‍ സുമിത്ര ഗാന്ധി കുല്‍ക്കര്‍ണിയാണ് ഈ വെബ്‌സൈറ്റ് നാടിന് സമര്‍പ്പിച്ചത്. ഈ വെബ്‌സൈറ്റ് തന്റെ കൂ അക്കൗണ്ടിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കുവെച്ചു.

മോദിയുടെ ഇതുവരെ കാണാത്ത അസംഖ്യം ഫോട്ടോകളും ഈ വെബ്സൈറ്റില്‍ കാണാം. 

Tags: മോദിസ്‌റ്റോറിഡോട്ട്ഇന്‍ഡോ. റാവല്‍narendramodiപ്രധാനമന്ത്രി മോദിmodiemergencyനരേന്ദ്രമോദിഅനുരാഗ് താക്കൂര്‍smriti iraniമോദികഥകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.