പൊതുമേഖല സ്ഥാപനമയ റെയില്‍ടെല്‍ കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കോര്‍പറേറ്റ് , റീജനല്‍ ഓഫീസുകളില്‍ ഗ്രാജുവേറ്റ്/ ഡിപ്ലോമ എഞ്ചിനിയര്‍ അപ്രന്റീസ് അവസരം. 103 ഒഴിവുകളാണ് ഉളളത്.ഒരുവര്‍ഷം പരിശീലനം.
ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്്ട്രോണിക്സ് എഞ്ചിനീയറിങ്ങ് എന്നിവയിലാണ് ഒഴിവുകള്‍.
60% കുറയാത്ത എഞ്ചിനിയറിങ്ങ് ബിരുദം, അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. പ്രായം: 18-27, ശമ്പളം: ഗ്രാജുവേറ്റ് എഞ്ചിനീയര്‍ -14,000, ഡിപ്ലോമ എഞ്ചിനീയര്ബ12,000. അവസാനതീയതി – ഏപ്രില്‍ 4,വിവരങ്ങള്‍ക്ക്: www.railtelindia.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: