Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര സര്‍വ്വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പ്രവേശന പരീക്ഷമാത്രം

ഡിഗ്രി അടക്കമുള്ള പ്രവേശനങ്ങളില്‍ പ്ലസ് ടൂ പരീക്ഷാ മാര്‍ക്കിന് ഇനി വെയ്‌റ്റേജ് ലഭിക്കില്ലെന്നും യുജിസി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ അറിയിച്ചു. പൊതുപ്രവേശന പരീക്ഷ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതികളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലും അഫിലിയേറ്റ് ചെയ്ത കോളജുകളിലും പഠിക്കാന്‍ തുല്യാവസരമാകും ലഭിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 10:17 am IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍വ്വകലാശാലകളിലും അവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും ഇനി ബിരുദം അടക്കമുള്ള അണ്ടര്‍ ഗ്രാജുവേറ്റ് പ്രവേശനങ്ങള്‍ക്ക് ബോര്‍ഡ് പരീക്ഷാ മാര്‍ക്ക് പരിഗണിക്കില്ല.

2022-23  അധ്യയന വര്‍ഷം മുതല്‍ പൊതു സര്‍വ്വകലാശാല പ്രവേശന പരീക്ഷ(കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) ആയിരിക്കും പ്രവേശനത്തിന്റെ അടിസ്ഥാനമെന്ന് യുജിസി പ്രഖ്യാപിച്ചു. ഈ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാകും അഡ്മിഷനുകള്‍.  പന്ത്രണ്ടാം ക്ലാസ് സിലബസ് അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരമാകും നടത്തുക. ബോര്‍ഡ് പരീക്ഷകളില്‍ ഒരു നിശ്ചിത ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ക്കു മാത്രമേ പ്രവേശന പരീക്ഷ എഴുതാന്‍ കഴിയൂ. ഓഡിയോ വിഷ്വല്‍ കോഴ്‌സുകള്‍, കലകള്‍ സ്‌പോര്‍ട്‌സ് പാഠ്യേതര വിഷയങ്ങള്‍ എന്നിവയിലുള്ള കോഴ്‌സുകള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷകളും നടത്താം. സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും കല്പിത സര്‍വ്വകലാശാലകള്‍ക്കും ഈ രീതിയിലേക്ക് മാറാം.

ഡിഗ്രി അടക്കമുള്ള പ്രവേശനങ്ങളില്‍ പ്ലസ് ടൂ പരീക്ഷാ മാര്‍ക്കിന് ഇനി വെയ്‌റ്റേജ് ലഭിക്കില്ലെന്നും യുജിസി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ അറിയിച്ചു. പൊതുപ്രവേശന പരീക്ഷ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതികളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലും അഫിലിയേറ്റ് ചെയ്ത കോളജുകളിലും പഠിക്കാന്‍ തുല്യാവസരമാകും ലഭിക്കുക.  

പ്രവേശനങ്ങള്‍ക്ക് പല പരീക്ഷകള്‍ എഴുതേണ്ടിവരില്ല. അതിനാല്‍ രക്ഷിതാക്കള്‍ക്ക് പണവും ലാഭിക്കാം. പുതിയ വിദ്യാഭ്യാസ വര്‍ഷം മുതല്‍  സംസ്ഥാന, കേന്ദ്ര, സ്വകാര്യ, ഡീംഡ് സര്‍വ്വകലാശാലകളിലെ പ്രവേശനത്തിന് ഈ പൊതു പ്രവേശന പരീക്ഷ ഉപയോഗപ്പെടുത്താം.രണ്ട് ഷിഫ്റ്റുകളിലായാണ്  പ്രവേശന പരീക്ഷ. ഷിഫ്റ്റ് ഒന്നില്‍ ഭാഷാ പരീക്ഷ(നിര്‍ബന്ധം) രണ്ട് വിഷയങ്ങളും ഒരു പൊതു പരീക്ഷയും. രണ്ടാം ഷിഫ്റ്റില്‍ നാലു വിഷയങ്ങളും 19 നിര്‍ദ്ദിഷ്ട ഭാഷകളില്‍ ഒന്നുമാണ് ഉള്‍പ്പെടുത്തുക. പുതിയ പ്രവേശനപരീക്ഷ സംവരണ നയങ്ങളെ ബാധിക്കില്ല.

Tags: Studentsexamകോളേജ്entrance examകേന്ദ്ര സര്‍വ്വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

Kerala

പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, ജനറല്‍ വിഭാഗത്തിന് 40 വയസ് വരെ അപേക്ഷിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.