Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൗമാരക്കാര്‍ക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിന് അടിയന്തിര അനുമതി; കോവിഡിനെതിരെ രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന പ്രോട്ടീന്‍ വാക്സിന്‍

കോവിഡിനെതിരെ രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന പ്രോട്ടീന്‍ വാക്സിനാണിത്. 2021 ഡിസംബറില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവോവാക്സ് ഉപയോഗിക്കാന്‍ നേരത്തെ ഡിജിസിഐയുടെ അനുമതി ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 09:46 am IST
in India

ന്യൂദല്‍ഹി : ഇന്ത്യയില്‍ കൗമാരക്കാര്‍ക്കിടയിലുള്ള കോവോവാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചു. പൂനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ വാക്‌സിന് ഡിജിസിഐ അംഗീകാരം നല്‍കി കഴിഞ്ഞു. 12നും 18നും ഇടയിലുള്ള കൗമാരക്കാര്‍ക്കിടയിലാണ് ഈ വാക്‌സിന്‍ നല്‍കുക.  

കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ച് അതേ കമ്പനി തന്നെയാണ് കോവോവാക്സിന്‍ വികസിപ്പിച്ചതിന് പിന്നിലും ഉള്ളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച വാക്സിന് എന്‍വിഎക്സ്-കോവ്2373 എന്നും പേരിട്ടിട്ടുണ്ട്. കൊവോവാക്സ് എന്നതാണ് ബ്രാന്‍ഡ് നെയിം. നോവോവാക്സ് എന്ന വിദേശ നിര്‍മ്മിത വാക്‌സിന്‍ ആണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവോവാക്സ് എന്ന പേരില്‍ പുറത്തിറക്കുന്നത്.

കോവിഡിനെതിരെ രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന പ്രോട്ടീന്‍ വാക്സിനാണിത്. 2021 ഡിസംബറില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവോവാക്സ് ഉപയോഗിക്കാന്‍ നേരത്തെ ഡിജിസിഐയുടെ അനുമതി ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ഇതിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊവോവാക്സ് എന്ന ബ്രാന്‍ഡ് നെയിമില്‍ പുറത്തിറങ്ങുന്ന നോവവാക്സിന് ആദ്യമായാണ് കൗമാക്കാരില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നത്.

Tags: ഡിജിസിഎപുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്നോവവാക്‌സ്സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് അനധികൃതമായി മറ്റൊരാളെ കയറാന്‍ അനുവദിച്ചു ; പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

India

ചട്ടങ്ങള്‍ ലംഘിച്ച് പൈലറ്റ് സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചു; എയര്‍ ഇന്ത്യക്ക് പിഴയിട്ട് ഡി ജി സി എ

Kerala

കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ പൈലറ്റിങ് പരിശീലനത്തിന് ഡിജിസിഎ അനുമതി; പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് കോഴ്‌സ് പഠിക്കാം

Business

ടിക്കറ്റ് വില്‍പന നിര്‍ത്തിവയ്‌ക്കാന്‍ ഗോ ഫസ്റ്റിന് നിര്‍ദ്ദേശം

India

തകരാര്‍മൂലം വിമാനം അടിയന്തിരമായി തിരിച്ചിറക്കല്‍: പൈലറ്റിന് സസ്‌പെന്‍ഷന്‍, വിശദീകരണം തേടി ഡിജിസിഎ; ജീവനക്കാരുടെ വീഴ്ചയെന്ന് എയര്‍ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.