Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സ്ഥലം മാറ്റത്തിന് 3 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രി മംമ്ത ഭൂപേഷ്

സ്ഥലം മാറ്റം വാങ്ങിക്കൊടുക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 3 ലക്ഷം വരെ കൈക്കൂലി വാങ്ങുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് മന്ത്രി മംമ്ത ഭൂപേഷ്. രാജസ്ഥാനിലെ വനിത ശിശു വികസന മന്ത്രിയാണ് മംമ്ത ഭൂപേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 10:08 pm IST
in India

ജയ്‌പൂര്‍: സ്ഥലം മാറ്റം വാങ്ങിക്കൊടുക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 3 ലക്ഷം വരെ കൈക്കൂലി വാങ്ങുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് മന്ത്രി മംമ്ത ഭൂപേഷ്. രാജസ്ഥാനിലെ വനിത ശിശു വികസന മന്ത്രിയാണ് മംമ്ത ഭൂപേഷ്.

സ്ഥലം മാറ്റത്തിനും ഇഷ്ടസ്ഥലങ്ങളില്‍ പോസ്റ്റിങ്ങും ഒപ്പിച്ചുകൊടുക്കുന്നതിന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മൂന്ന് ലക്ഷം വീതം കൈക്കൂലി വാങ്ങുന്നുവെന്നാണ് മംമ്ത ഭൂപേഷിന്റെ ആരോപണം. ഇത്തരം പ്രവര്‍ത്തികള്‍ പാര്‍ട്ടിക്ക് നാണക്കേട് വരുത്തിവെയ്‌ക്കുന്നുവെന്ന് മന്ത്രി മംമ്ത ഭൂപേഷ് പറഞ്ഞു

“ഒരു ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതായി പരാതി കിട്ടിയപ്പോള്‍ ഞാന്‍ അയാളെ വിളിച്ചു. താങ്കളെ സ്ഥലം മാറ്റുമെന്ന് ഞാന്‍ ആ ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാല്‍ തന്റെ പോസ്റ്റിങ്ങിന് 3 ലക്ഷം രൂപയാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു’- മംമ്ത ഭൂപേഷ് പറഞ്ഞു. ‘ഈ പണം തിരിച്ചുകൊടുക്കാന്‍ ഉദ്യോഗസ്ഥനോട് ഞാന്‍ പറഞ്ഞു. അയാള്‍ 3 ലക്ഷം കൊടുക്കാന്‍ ചെന്നപ്പോള്‍ താന്‍ ജോലി ചെയ്യൂ, മന്ത്രിയുമായുള്ള പ്രശ്‌നം ഞാന്‍ തീര്‍ത്തോളാം എന്നതായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മറുപടി പറഞ്ഞത്’- മംമ്ത ഭൂപേഷ് വിശദീകരിച്ചു.

‘ഞാന്‍ ആരില്‍ നിന്നും പണം വാങ്ങാറില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ സത്യസന്ധരായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തും’- മന്ത്രി പറഞ്ഞു.

രാജസ്ഥാന്‍ 2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാനമാണ്. അവിടെയാണ് കോണ്‍ഗ്രസിന്റെ ദുഷിച്ച ഭരണത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ തന്നെ മന്ത്രി വെളിപ്പെടുത്തല്‍ നടത്തിയത്. ഇവിടുത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയാഗാന്ധിയുടെ വിശ്വസ്തനാണ്. ഇദ്ദേഹത്തിന്റെ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവെയ്‌ക്കാന്‍ വരെ ഒരു ഘട്ടത്തില്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു.

Tags: രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്congressകൈക്കൂലിമംമ്ത ഭൂപേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.