Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 26 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 06:00 am IST
in Astrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

തൊഴില്‍പരമായ മാറ്റങ്ങളെക്കുറിച്ചും പുതിയ സംരംഭങ്ങളെക്കുറിച്ചും തീരുമാനമുണ്ടാകും. ഗൃഹത്തില്‍ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യനില തൃപ്തികരമായിരിക്കുകയില്ല. വാഹനലാഭം. ഗൃഹത്തില്‍ സാമ്പത്തികാഭിവൃദ്ധിയും സന്താനസുഖവും അനുഭവപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. ഗൃഹനിര്‍മാണകാര്യങ്ങളെക്കുറിച്ച് തീരുമാനമുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കുവേണ്ടി അധികം പണമാവശ്യമായിവരും.  

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഗൃഹത്തില്‍നിന്നും അകന്നുനില്‍ക്കേണ്ടതായിവരും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ കുടുംബസ്വത്തിന്റെ ഭാഗത്തെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. മത്‌സരപരീക്ഷകളില്‍ വിജയിക്കും.  

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം,  ആയില്യം

ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ വിജയിക്കും. പരീക്ഷകളില്‍ അസാധാരണ സാമര്‍ത്ഥ്യം പ്രകടമാക്കും. ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായിവരും. ഔദ്യോഗികമായ ഉന്നതിയും സാമ്പത്തികാഭിവൃദ്ധിയുമുണ്ടാകും.  

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. കല, സാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പരീക്ഷകളില്‍ വിജയിക്കുകയും ആശയവിനിമയം സമര്‍ത്ഥമായി നിര്‍വഹിക്കുകയും ചെയ്യും.  

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

വാഹനലാഭം, സഞ്ചാരക്ലേശം, അധികചെലവ് എന്നിവ അനുഭവപ്പെടും. ഗൃഹം മോടിപിടിപ്പിക്കുന്നതിനുവേണ്ടി കഴിവില്‍ കവിഞ്ഞുള്ള ധനം ചെലവഴിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കബൡപ്പിക്കപ്പെടുകയും ചെയ്‌തേക്കും. കഴിവു പരിഗണിക്കാതെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വം മൂലം ജോലിക്കൂടുതല്‍ അനുഭവപ്പെടുകയും ആരോപണങ്ങള്‍ കേള്‍ക്കുവാനിടയാവുകയും ചെയ്യും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. എത്രതന്നെ പരിശ്രമിച്ചാലും കാര്യങ്ങള്‍ പുരോഗമിക്കുന്നില്ലായെന്ന അവസ്ഥ സംജാതമാകും. സാഹസികമായ സംരംഭങ്ങള്‍ മൂലം സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് സുഹൃത്തുക്കളോ ബന്ധുക്കളോ സഹായികളായി വന്നില്ലെങ്കിലും അപ്രതീക്ഷിതമായി തുറക്കപ്പെടുന്ന മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

വാര്‍ത്താമാധ്യമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശ്‌സതിയും ലഭിക്കും. ഗൃഹസുഖം കുറയും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയും. കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ധനവിനിയോഗത്തിലുള്ള അശ്രദ്ധമൂലം അനാവശ്യ ചെലവ് അധികരിക്കും. പരീക്ഷകളില്‍ വിജയിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

ദൂരയാത്രകള്‍ ആവശ്യമായിവരും. ഗൃഹസുഖം കുറയും. കഴുത്തിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉപദ്രവിച്ചേക്കും. വസ്തുസംബന്ധമായ ബിസിനസ്സില്‍നിന്നും സാമ്പത്തിക ലാഭമുണ്ടാകും. ബാങ്കുലോണുകള്‍ ലഭിക്കുന്നതിനു കാലതാമസം നേരിടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

കര്‍മ്മരംഗത്ത് അംഗീകാരവും ഔദ്യോഗിക പദവിയില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്യും. കായികമത്‌സരങ്ങളില്‍ വിജയിക്കും. സാമ്പത്തികമായി കാലം അനുകൂലമല്ല.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ദൂരയാത്രകള്‍ ആവശ്യമായിവരും. പൊതുപ്രവര്‍ത്തകരുടെ ജനസമ്പര്‍ക്ക അവസരങ്ങള്‍ വര്‍ധിക്കും. അപവാദാരോപണങ്ങള്‍ക്കു വിധേയനായേക്കാമെന്നു കാണുന്നു. ഗൃഹസുഖം കുറയും.  

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.