Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ ജനങ്ങളിലേയ്‌ക്ക് ഇനി എന്ന് ? നാളെ നാളെയെന്ന മന്ത്രിയുടെ വാക്കുകൾ നീളെ നീളെയായി

ഏറ്റവും കൂടുതൽ ഭൂമി ഇടപാടുകൾ നടക്കുന്ന പോത്തൻകോട് സബ് റജിസ്ട്രാർ ഓഫിസ് ജംഗ്ഷനിലെ വൺവേയിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പാർക്കിങ് സൗകര്യം ഇല്ലെന്നു മാത്രമല്ല വയോധികരും ഭിന്നശേഷിക്കാരുമെല്ലാം റജിസ്ട്രാറെ കാണാൻ ദുരിതം അനുഭവിക്കുന്ന അവസ്ഥയാണ്.

എസ്. ശരത് by എസ്. ശരത്
Mar 17, 2022, 12:39 pm IST
in Thiruvananthapuram
നിർമാണം പൂർത്തിയായ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ

നിർമാണം പൂർത്തിയായ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ

പോത്തൻകോട് : പോത്തൻകോടിന്റെ പലയിടത്തായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നതിനായി നിർമാണം പൂർത്തിയാക്കിയ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ ഇപ്പോൾ പൊതു ചന്തയ്‌ക്കു മുന്നിലെ നോക്കുകുത്തിയാവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.  ഇക്കഴിഞ്ഞ ജനുവരി 19ന് 10 ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിൽ  മാറ്റിക്കൊണ്ട് പ്രവേശന ഉദ്ഘാടനം നടത്തുമെന്നു മന്ത്രി ജി.ആർ അനിൽ പറഞ്ഞതും വാക്കുകളിൽ മാത്രം ഒതുങ്ങി. നാളെ നാളെയെന്ന മന്ത്രിയുടെ വാക്കുകൾ നീളെ നീളെയായതോടെ ജനങ്ങൾക്കും പ്രതീക്ഷകൾ മങ്ങി.  

പോത്തൻകോട്, അണ്ടൂർക്കോണം, മംഗലപുരം, കഠിനംകുളം, അഴൂർ തുടങ്ങി അഞ്ചു പഞ്ചായത്തുകൾ ചേരുന്ന പോത്തൻകോട് ബ്ലോക്ക് ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത് ഇതിലൊന്നിലും ഉൾപ്പെടാത്ത തിരുവനന്തപുരം നഗരസഭാ പരിധിയിലെ കഴക്കുട്ടത്താണ്. ബ്ലോക്ക് ഓഫിസ് ഉൾപ്പെടെ പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റുമെന്നായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ അന്നത്തെ പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ പറഞ്ഞിരുന്നത് . എന്നാൽ നിലവിൽ മാറുന്ന ഓഫിസുകളുടെ പട്ടികയിൽ ഇപ്പോൾ പോത്തൻകോട് ബ്ലോക്ക് ഓഫിസ് ഇല്ല . മാത്രമല്ല മിക്ക ഓഫിസുകൾക്കും സിവിൽ സ്റ്റേഷനിലേക്ക് വരാൻ മടിയാണ്.  

ഏറ്റവും കൂടുതൽ ഭൂമി ഇടപാടുകൾ നടക്കുന്ന പോത്തൻകോട് സബ് റജിസ്ട്രാർ ഓഫിസ് ജംഗ്ഷനിലെ വൺവേയിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പാർക്കിങ് സൗകര്യം ഇല്ലെന്നു മാത്രമല്ല വയോധികരും ഭിന്നശേഷിക്കാരുമെല്ലാം റജിസ്ട്രാറെ കാണാൻ ദുരിതം അനുഭവിക്കുന്ന അവസ്ഥയാണ്. പാലോട്ടുകോണം ഭാഗത്തു പ്രവർത്തിക്കുന്ന കീഴാന്നയ്‌ക്കൽ വില്ലേജ് ഓഫിസിൽ എത്തുവാൻ ജനങ്ങൻ ഇന്നും വട്ടം തിരിയുകയാണ്. അഥവാ വില്ലേജ് ഓഫീസ് കണ്ടു പിടിക്കണമെങ്കിൽ ഓട്ടോറിക്ഷാക്കാരുടെ സഹായം വേണം.  

പോത്തൻകോട് ജംഗ്ഷനിൽ നിന്നും മിനി സിവിൽ സ്റ്റേഷനിലേക്കുള്ള 8 മീറ്റർ റോഡ് നിർമാണവും എങ്ങുമെത്തിയിട്ടില്ല. നാൽപതു സെന്റിൽ 3410 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ പൂർത്തിയായ മന്ദിരത്തിന് നാലു നിലകളാണുള്ളത് . പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് തുടക്കം മുതൽ തടസ്സങ്ങളായിരുന്നു. 2015ൽ പാലോട് രവി ഡപ്യൂട്ടി സ്പീക്കറായിരുന്ന കാലത്ത് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത് . 2016 മാർച്ച് 3 ന് ആദ്യ നിർമാണോദ്ഘാടനവും നടന്നു. എന്നാൽ സ്ഥലം സംബന്ധിച്ചുണ്ടായ നിയമ പ്രശ്നങ്ങളിൽ നിർമാണം നടന്നില്ല. തുടർന്ന് ഇടതു സർക്കാരിന്റെ ഭരണകാലത്ത് സി.ദിവാകരൻ എംഎൽഎ ആയി വന്നപ്പോൾ നിയമക്കുരുക്കഴിച്ചു . 5 കോടി കൂടി അനുവദിച്ചു . 2018 ജൂണിൽ അടുത്ത നിർമാണോദ്ഘാടനം നടന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ മന്ദിര നിർമാണം പൂർത്തിയാകും മുൻപ് ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിൽ സിവിൽ സ്റ്റേഷൻ ഉദ്ഘാടന പ്രകശനം നടത്തി സി.ദിവാകരൻ മുങ്ങി.  

ഉദ്ഘാടനം എന്നെന്ന് കാത്തിരിക്കുന്ന ജനങ്ങൾ മണ്ഡലത്തിന്റെ സ്വന്തം മന്ത്രിയായ ജി.ആർ അനിലിന്റെ വാക്കുകളിൽ പ്രതീക്ഷകളും മങ്ങി. 

Tags: തിരുവനന്തപുരംപോത്തന്‍കോട്സിവില്‍ സ്റ്റേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.