Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ റസാഖിനെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഇഡി കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി

പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ റസാഖിനെ കള്ളപ്പണം വെളുപ്പിക്കല്‍, ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് അബ്ദുള്‍ റസാഖിനെ കസ്റ്റഡിയിലെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 08:35 pm IST
in India

ദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ റസാഖിനെ കള്ളപ്പണം വെളുപ്പിക്കല്‍, ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് അബ്ദുള്‍ റസാഖിനെ കസ്റ്റഡിയിലെടുത്തത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് യൂണിറ്റിന്റെ ഡിവിഷണല്‍ പ്രസിഡന്‍റാണ് അബ്ദുള്‍ റസാഖ്. നേരത്തെ ഇഡി അബ്ദുള്‍ റസാഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റസാഖ് ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.

വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത അബ്ദുള്‍ റസാഖിനെ പിറ്റേദിവസം ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. കോടതി ഏഴ് ദിവസത്തേക്ക് അബ്ദുള്‍ റസാഖിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിട്ടതായി ഉത്തരവിട്ടു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയ്‌ക്കകത്തും പുറത്തും നിന്ന് അബ്ദുള്‍ റസാഖ് ഫണ്ട് സ്വരൂപിച്ചിരുന്നതായി ഇഡി ആരോപിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അബുദാബിയില്‍ ഒരു ബാര്‍-കം-റസ്റ്റോറന്‍റ് വാങ്ങിയതിന്റെ രേഖകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കേരളത്തില്‍ നടത്തിയ റെയ്ഡിലാണ് ഈ രേഖകള്‍ കണ്ടെടുത്തതെന്ന് പറയുന്നു. അന്ന് അബ്ദുള്‍ റസാഖ്, ഷഫീഖ് പായേത്ത്, അഷ്‌റഫ് എംകെ എന്ന തമാര്‍ അഷ്‌റഫ് അഥവാ അഷ്‌റഫ് ഖാദര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ അഷ്‌റഫ് എംകെ എന്ന തമാര്‍ അഷ്‌റഫ് അഥവാ അഷ്‌റഫ് ഖാദര്‍ മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവാണ്. ഷഫീഖ് പായേത്ത് കണ്ണൂരിലെ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപി ഐ എന്നീ സംഘടകളുമായി ബന്ധമുള്ളയാളാണ്.  

മൂന്നാറിലെ മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പദ്ധതിയുടെ ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.മൂന്നാര്‍ വിസ്റ്റ വില്ല പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്ന പദ്ധതിയാണെന്ന് ഇഡി പറയുന്നു. വിദേശത്തും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലും അവര്‍ ആസ്തി വാങ്ങിക്കുട്ടുന്നതായി ഇഡി പറയുന്നു. ഇതിന്റെ ഭാഗമാണ് അബുദാബിയില്‍ ബാര്‍-കം-റസ്റ്റോറന്‍റ് വാങ്ങിയത്.  

ദല്‍ഹി ആസ്ഥാനമാക്കി 2006ലാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിക്കപ്പെടുന്നത്. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ധനപരമായ ബന്ധങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്. 2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രശ്‌നത്തില്‍ സമുദായസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അബ്ദുള്‍ റസാഖ് അനധികൃത ഫണ്ടിംഗ് നടത്തിയോ എന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്.

Tags: pfiസാമ്പത്തിക തട്ടിപ്പ്ഇഡിAnti CAA Riotsഹത്രാസ്മൂന്നാര്‍ വിസ്റ്റ വില്ല പദ്ധതിഅബുദാബി ബാര്‍ കം റസ്റ്റോറന്‍റ്അബ്ദുള്‍ റസാഖ്വിദേശ ഫണ്ട്പോപ്പുലര്‍ ഫ്രണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

Article

വോട്ട്ബാങ്ക് നിര്‍ണയിക്കുന്ന മനുഷ്യാവകാശങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.