Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘പടയുടെ വിളയാട്ടം’ ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫൈനലില്‍ എത്തി മഞ്ഞപട; കരുത്തന്മാരായ ജംഷഡ്പൂരിനെ കുത്തി മലര്‍ത്തി കൊമ്പന്മാര്‍

തുടക്കത്തില്‍ തന്നെ ആക്രമിച്ചുകളിച്ചാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ ഞെട്ടിച്ചത്. 18ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയിലൂടെ മുന്നിലെത്തിയ കേരളം മത്സരത്തിലുടനീളം സമഗ്രാധിപത്യം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. എങ്കിലും ജംഷഡ്പൂര്‍ അതിന് തടയിടുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 09:37 pm IST
in Football

ഫറ്റോര്‍ഡ: ആറ് വര്‍ഷത്തെ കാത്തിരിപ്പ്, ആയിരങ്ങളുടെ പ്രതീക്ഷ, സ്വപ്‌ന ഫൈനല്‍ കേരളം പിടിച്ചെടുത്തു. ജംഷഡ്പൂരിന്റെ കനത്ത ആക്രമണങ്ങളെ അങ്ങേയറ്റത്തെ ചെറുത്തുനില്‍പ്പിലൂടെ പിടിച്ചുകെട്ടിയ കേരളം അര്‍ഹിച്ച ഫൈനല്‍ നേടിയെടുത്തു. അഡ്രിയാന്‍ ലൂണയുടെ ലോകോത്തര ഗോള്‍ കേരളത്തിന്റെ മുന്നേറ്റം ആധികാരികമാക്കി. യൂറോപ്യന്‍ ലീഗിനെ അനുസ്മരിപ്പിക്കുന്ന അതിമനോഹര ഗോളിലൂടെ കേരളത്തെ മുന്നിലെത്തിക്കുകയും ഒടുവില്‍ വിജയിപ്പിക്കുകയും ചെയ്ത ലൂണ ഇന്ന് മലയാളികളുടെ ആകെ ഹരമാവുകയാണ്. മത്സരത്തില്‍ ഓരോ ഗോള്‍ നേടി കേരളവും ജംഷഡ്പൂര്‍ എഫ്‌സിയും സമനില പാലിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ലീഡ് കേരളത്തിന്റെ ഫൈനല്‍ സ്വപ്‌നം പൂവണിയിച്ചു.  

18-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍നിന്ന് അല്‍വാരോ വാസ്‌ക്വസ് നല്‍കിയ പന്തില്‍നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച അഡ്രിയാന്‍ ലൂണ സ്വതസിദ്ധമായ ശൈലിയില്‍ എതിര്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ജംഷഡ്പൂര്‍ ബോക്‌സിലേക്ക് മുന്നേറി. ബോക്‌സിനു തൊട്ടുമുന്നില്‍നിന്ന് ഗോള്‍കീപ്പറുടെ സ്ഥാനം കണക്കാക്കി വലതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്തു. ജംഷഡ്പൂരിന്റെ കാവല്‍ക്കാരന്‍ ടി.പി. രഹനേഷിന് മറുപടി ഉണ്ടായില്ല. കണ്ടുനിന്നവരെല്ലാം അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെട്ട നിമിഷം.

50-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയ ജംഷഡ്പൂര്‍ പിന്നീട് വിജയ ഗോളിനായി കനത്ത പോരാട്ടം നടത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധം വിലങ്ങുതടിയായി. മത്സരത്തിന്റെ തുടക്കം മുതല്‍ കേരളത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. ആദ്യ പത്ത് മിനിറ്റില്‍ തന്നെ നാല് അവസരങ്ങളാണ് ലഭിച്ചത്. ആദ്യ ഗോള്‍ നേടിയ ശേഷം പ്രതിരോധത്തിലേക്ക് നീങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നീട് ജംഷഡ്പൂരിന്റെ നീക്കങ്ങള്‍ക്ക് തടയിട്ടതോടെയാണ് വിജയം ഉറപ്പിച്ചത്. 20ന് മൂന്നാം ഫൈനലിന് കേരളം തയ്യാറെടുക്കുമ്പോള്‍ ആദ്യ കിരീടമാണ് ലക്ഷ്യം.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

Football

മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍, വിജയഗോള്‍ പിറന്നത് അധിക സമയത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.