Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

800 ഇന്ത്യക്കാരെ ഉക്രൈനില്‍ നിന്നും രക്ഷിച്ചത് കൊല്‍ക്കത്തയിലെ 24കാരി പൈലറ്റ്; മഹാശ്വേത ചക്രബര്‍ത്തി ബംഗാളിലെ ബിജെപി നേതാവിന്റെ മകള്‍

ഉക്രൈനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ 800ഓളം ഇന്ത്യക്കാരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ 24 കാരിയായ കൊല്‍ക്കത്തക്കാരി പൈലറ്റിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനം. ഉക്രൈന്‍, പോളണ്ട്, ഹംഗറി അതിര്‍ത്തികളില്‍ നിന്നുമാണ് മഹാശ്വേത ചക്രബര്‍ത്തി എന്ന പൈലറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 07:49 pm IST
in India

ന്യൂദല്‍ഹി: ഉക്രൈനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ 800ഓളം ഇന്ത്യക്കാരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ 24 കാരിയായ കൊല്‍ക്കത്തക്കാരി പൈലറ്റിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനം. ഉക്രൈന്‍, പോളണ്ട്, ഹംഗറി അതിര്‍ത്തികളില്‍ നിന്നുമാണ് മഹാശ്വേത ചക്രബര്‍ത്തി എന്ന പൈലറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ  രക്ഷപ്പെടുത്തിയത്.

ബംഗാളിലെ ബിജെപി നേതാവും ബംഗാള്‍ മഹിളാ മോര്‍ച്ചാ പ്രസിഡന്‍റുമായ തനുജ ചക്രബര്‍ത്തിയുടെ മകളാണ് ഈ ധീരയായ പൈലറ്റ്. മഹാശ്വേത അഭിനന്ദിച്ച് ബിജെപി യുവ നേതാവ് പ്രിയങ്ക ശര്‍മ്മ പങ്കുവെച്ച പോസ്റ്റ് വൈറലാണ്. ‘ഇവരോട് വലിയ ബഹുമാനം’- മഹേശ്വേതയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുള്ള ട്വിറ്റര്‍ പോസ്റ്റിനൊപ്പം പ്രിയങ്ക ശര്‍മ്മ കുറിച്ചു.

ഓപ്പറേഷന്‍ ഗംഗയില്‍ ഉക്രൈന്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷാദൗത്യത്തിനുള്ള വിമാനങ്ങള്‍ പറത്തിയ പൈലറ്റുമാരില്‍ ഒരാളാണ് മഹാശ്വേത ചക്രബര്‍ത്തി. ഇവര്‍ ആറ് യാത്രാവിമാനങ്ങള്‍ ഒഴിപ്പിക്കല്‍ രക്ഷാദൗത്യത്തില്‍ പറത്തി. നാലെണ്ണം പോളണ്ടില്‍ നിന്നും രണ്ടെണ്ണം ഹംഗറിയില്‍ നിന്നും. ഫിബ്രവരി 27നും ഫിബ്രവരി 7 നും ഇടയിലായിരുന്നു മഹേശ്വേത ചക്രബര്‍ത്തി ഇന്ത്യയിലേക്ക് വിമാനം പറത്തിയത്.

‘ജീവിതത്തിലെക്കാലവും മറക്കാനാവാത്ത അനുഭവമായിരുന്നു. രോഗം വന്നവരും ഭയന്നുവിറയ്‌ക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിക്കൊണ്ടുള്ള വിമാനം പറത്തല്‍ മറക്കാനാവില്ല’- മഹാശ്വേത ചക്രബര്‍ത്തി പറയുന്നു. ഒരു അര്‍ധരാത്രിയിലാണ് മഹേശ്വേതയ്‌ക്ക് രക്ഷാദൗത്യത്തില്‍ വിമാനം പറത്താന്‍ ആവശ്യപ്പെട്ട് വിളി വരുന്നത്. ‘രണ്ട് മണിക്കൂറിനുള്ളില്‍ പാക്ക് ചെയ്ത് ഇറങ്ങി. ആദ്യം ഈസ്താംബൂളിലേക്ക് വിമാനം പറത്തി. പോളണ്ടില്‍ നിന്നും രണ്ടരമണിക്കൂര്‍ ദൂരത്തിലാണ് ഇത്. അവിടെ നിന്നും രക്ഷാദൗത്യത്തിലേക്ക്’- അവര്‍ പറഞ്ഞു.

എന്നാല്‍ താന്‍ ഹീറോയല്ലെന്ന് മഹാശ്വേത പറയുന്നു. ‘യഥാര്‍ത്ഥ ഹീറോകള്‍ വിദ്യാര്‍ത്ഥികളാണ്. വിശപ്പ്, ദാഹം, മരണഭീഷണി, മോശപ്പെട്ട കാലാവസ്ഥ, പഠനത്തിലെ അനിശ്ചിതാവസ്ഥ എന്നിവയോട് പൊരുതി യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍.’- വിനയത്തോടെ മഹാശ്വേത പറയുന്നു.

Tags: ഒഴിപ്പിക്കല്‍ഹംഗറിമഹാശ്വേത ചക്രബര്‍ത്തിUkraineതനുജ ചക്രബര്‍ത്തിbjpപ്രിയങ്ക ശര്‍മ്മറഷ്യ- ഉക്രൈന്‍ യുദ്ധംപൈലറ്റ്ഓപ്പറേഷന്‍ ഗംഗഉക്രൈന്‍ യുദ്ധംPolandIndia evacuation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.