Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്പിയുടെ ‘ഗുണ്ടാരാജ്’ വരുമോയെന്ന ഭയത്താല്‍ ജനങ്ങള്‍ ബിജെപിയെ പിന്തുണച്ചു; ത്രികോണ മത്സരം നടക്കാത്തതും ബിഎസ്പിയുടെ പരാജയത്തിന് കാരണമായി

യുപി തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് ഇത്തവണ ഒരു സീറ്റ് മാത്രമാണ് ഇത്തവണ നേടാനായത്. ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി ഭരിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 03:47 pm IST
in India

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ‘ഗുണ്ടാരാജ്’ വീണ്ടും വരുമോ എന്ന ഭയത്താല്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. യുപിയില്‍ ത്രികോണ മത്സരം നടക്കാത്തതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഇത്തവണ ദയനീയ പരാജയം ഏറ്റുവാങ്ങാനുള്ള കാരണം. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.  

യുപി തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് ഇത്തവണ ഒരു സീറ്റ് മാത്രമാണ് ഇത്തവണ നേടാനായത്. ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി ഭരിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായത്. മുന്‍ സര്‍ക്കാരിലേത് പോലെ സമാജ്‌വാദി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ ‘ഗുണ്ടാരാജ്’ ആവര്‍ത്തിക്കുമോയെന്ന ഭയംമൂലം ഒരു വിഭാഗം ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചു. ബിഎസ്പിയുടെ അനുയായികള്‍ക്ക് പോലും ഈ ഭയം ഉണ്ടായി. ഒബിസി സമുദായങ്ങളില്‍ നിന്നുള്ളവരും മേല്‍ജാതിക്കാരുമാണ് ബിഎസ്പിയെ പിന്തുണയ്‌ക്കുന്നത്. അവര്‍ എസ്പി അധികാരത്തില്‍ വരാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യുകയായിരുന്നു.  

ബിജെപി വിരുദ്ധരായ മുസ്ലിങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം നിലകൊണ്ടു. ഇതും പാര്‍ട്ടിയെ മോശമായി ബാധിച്ചു. അവരെ വിശ്വസിച്ചതില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിച്ചു. ഈ അനുഭവം മനസ്സില്‍ സൂക്ഷിക്കും. വരുംകാല പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.  

Tags: ഉത്തര്‍പ്രദേശ്സമാജ്വാദി പാര്‍ട്ടിDalitsമായാവതിയുപി തെരഞ്ഞെടുപ്പ് 2022തെരഞ്ഞെടുപ്പ് ഫലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദളിത് പ്രസിഡന്‍റ് തോറ്റതോടെ ആ പഞ്ചായത്തിന് മുമ്പില്‍ വീണ്ടും ശുദ്ധികലശവുമായി മുസ്‌ലിം ലീഗ് (ഇടത്ത്) ദളിത് ആക്ടിവിസ്റ്റ് ടി.എസ്. ശ്യാംകുമാര്‍ (വലത്ത്)
Kerala

ദളിത് പ്രസിഡന്‍റ് ഭരിച്ച പഞ്ചായത്തില്‍ മുസ്ലിംലീഗ് ശുദ്ധികലശം നടത്തിയാല്‍ ടി.എസ്. ശ്യാംകുമാറിന് ഒകെ ; ബിജെപിയായിരുന്നെങ്കില്‍ ഇറങ്ങിയേനെ

India

സ്റ്റാലിന്റെ കൊച്ചുമകൻ വാത്സല്യം അതിരുകടക്കുന്നു ; പാർട്ടിയിലെ ദളിത് യുവനേതാക്കളോട് അവഗണന : രാജി വച്ച് പ്രതിഷേധിച്ച് യുവനേതാവ്

India

കോൺഗ്രസ് ദളിത് വിരുദ്ധ പാർട്ടി ; രാഹുലിനും കൂട്ടർക്കും സംവരണം എടുത്തുകളയണമെന്നാണ് ആഗ്രഹം : അമിത് ഷാ

India

ദളിതര്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്ന് ആപ്പ് നേതാവ്

India

ഇന്ന് രാജ്യത്ത് ദലിതര്‍ക്കും പിന്നാക്ക ആദിവാസി സമൂഹത്തിനും അര്‍ഹമായ ബഹുമാനം ലഭിക്കുന്നുണ്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.