Monday, January 13, 2025
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാ സ്‌കൂളുകളിലും കൈറ്റിന്റെ ഇ ലാംഗ്വേജ് ലാബുകള്‍; പദ്ധതിക്ക് ഇന്ന് തുടക്കം

കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ അധിഷ്ഠിതമായ ഇ ലാംഗ്വേജ് ലാബ് ഡിജിറ്റല്‍ ഇന്ററാക്ടീവ് മള്‍ട്ടി മീഡിയ സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയത്.

Janmabhumi Online by Janmabhumi Online
Mar 11, 2022, 02:36 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘ഇ ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഇ ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം.

കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ അധിഷ്ഠിതമായ ഇ ലാംഗ്വേജ് ലാബ് ഡിജിറ്റല്‍ ഇന്ററാക്ടീവ് മള്‍ട്ടി മീഡിയ സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് നാലു വ്യത്യസ്ത തലങ്ങളിലുള്ള ഉള്ളടക്കവുമായാണ് ഇ ലാംഗ്വേജ് ലാബിന്റെ ആദ്യ ഘട്ടം. വിദ്യാര്‍ഥികള്‍ക്ക് ശബ്ദം, വീഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യാനും എഡിറ്റിങ്ങിനും ഒരു കമ്പ്യൂട്ടര്‍ ഗെയിം പോലെ മിക്ക പ്രവര്‍ത്തനങ്ങളും കളികളിലൂടെ പൂര്‍ത്തിയാക്കാനും സോഫ്റ്റ്‌വെയറില്‍ സൗകര്യമുണ്ട്.

ഓരോ വിദ്യാര്‍ഥിയുടേയും പഠന പുരോഗതി വിലയിരുത്താനും പിന്തുണ നല്കാനും അധ്യാപകരെ സഹായിക്കുന്ന ടീച്ചിങ് മൊഡ്യൂളും പ്രഥമാധ്യാപകര്‍ക്ക് മോണിറ്ററിങ്ങിനുള്ള പ്രത്യേക മൊഡ്യൂളും ഇ ലാംഗ്വേജ് ലാബിലുണ്ട്. സമഗ്ര പോര്‍ട്ടലില്‍ ഇ ലൈബ്രറിയും കൈറ്റ് വിക്‌ടേഴ്‌സില്‍ ഇ ബ്രോഡ്കാസ്റ്റും ഒരുക്കിയതിന്റെ തുടര്‍ച്ചയാണ് ഇ ലാംഗ്വേജ് ലാബ്. സ്‌കൂളുകളില്‍ ലഭ്യമായിട്ടുള്ള ലാപ്‌ടോപ്പിലെ വൈഫൈ സംവിധാനം പ്രയോജനപ്പെടുത്തിയുള്ള ഇ ലാംഗ്വേജ് സംവിധാനം സ്‌കൂളുകളിലെ 1.2 ലക്ഷം ലാപ്‌ടോപ്പുകളിലും ഒരുക്കാനാകുമെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം പൂജപ്പുര ഗവ യുപിഎസില്‍ ഇന്ന് വൈകിട്ട് 3.30ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.

Tags: keralaschools
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടര്‍ 23 ട്വന്റി20 തോല്‍വിയറിയാതെ കേരളം നോക്കൗട്ടില്‍

Kerala

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും നാളെ രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക് 12 വരെ അടച്ചിടും

Kerala

കന്യാകുമാരിയിൽ മാലിന്യം തള്ളാൻ ആരും ശ്രമിക്കരുത് , കർശന നടപടിയെടുക്കും : മുന്നറിയിപ്പുമായി തമിഴ്നാട് പോലീസ്

Kerala

മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ജയചന്ദ്രന്റെ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത് : ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala

ഡിസിസി ട്രഷററുടെ മരണം : എംഎൽഎ ഐ സി ബാലകൃഷ്ണനടക്കം നേതാക്കൾ ഒളിവിൽ : വയനാട്ടിൽ കോൺഗ്രസിന് പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കവടിയാര്‍ വിവേകാനന്ദ പ്രതിമയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി 
ഹാരാര്‍പ്പണം നടത്തുന്നു

സ്വാമി വിവേകാനന്ദന്‍ തലമുറകളെ പ്രചോദിപ്പിക്കുന്ന മഹാത്മാവ്: കേന്ദ്രമന്ത്രി

സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാനതല പ്രവര്‍ത്തക യോഗത്തില്‍ എസ്‌ജെഎം കേരള കണ്‍വീനര്‍ ഡോ. അനില്‍ പിള്ള,  ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍, ദക്ഷിണ ക്ഷേത്ര അധികാരി രഞ്ജിത്ത് കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിക്കുന്നു

സംരംഭകത്വ കമ്മിഷന്‍ രൂപീകരിക്കണം; സ്വദേശി ജാഗരണ്‍ മഞ്ച്

വിശ്വസംവാദകേന്ദ്രവും അമൃതവിശ്വവിദ്യാപീഠവും ചേര്‍ന്ന് ഇടപ്പള്ളി അമൃതകാമ്പസില്‍ സംഘടിപ്പിച്ച സിറ്റിസണ്‍ ജേര്‍ണലിസം ശില്‍പശാല അമൃത വിശ്വവിദ്യാപീഠം ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഷൈജുശങ്കരന്‍, എം. രാജശേഖരപ്പണിക്കര്‍, എം. സതീശന്‍ സമീപം

വിശ്വസംവാദകേന്ദ്രം സിറ്റിസണ്‍ ജേര്‍ണലിസം ശില്‍പശാല ശ്രദ്ധേയമായി

യുജിസി നിര്‍ദേശം അപ്രായോഗികമെന്ന് എന്‍എസ്എസ്

കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സംന്യാസിമാര്‍ പ്രയാഗ്‌രാജിലേക്ക് ഘോഷയാത്രയായി എത്തുന്നു

ഇനി ത്രിവേണീ സംഗമഭൂമിയിലേക്ക്; മഹാകുംഭമേളയ്‌ക്ക് ഇന്ന് ശുഭാരംഭം

ഛത്തീസ്ഗഡില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

അറസ്റ്റിലായ പ്രതികളെ പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍

പത്തനംതിട്ട പീഡനം: 28 പേര്‍ അറസ്റ്റില്‍, 42 പേര്‍ കസ്റ്റഡിയില്‍, ഡിഐജിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘം

മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍

ശരണംവിളി മുഴങ്ങി, കൃഷ്ണപ്പരുന്ത് പറന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

വിവിധ തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം

കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസ് ബാറ്റ് ഗിറ്റാര്‍ പിടിക്കുമ്പോലെ വച്ചുകൊണ്ട് വേറിട്ട ആഘോഷം നടത്തുന്നു

370 ചരിത്ര സ്‌കോറുമായി പെണ്‍പട; കന്നി സെഞ്ച്വറിയുമായി ജെമീമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies