Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ബജറ്റ് നാളെ: സംസ്ഥാനം കടക്കെണിയില്‍; കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലൊതുങ്ങി

സംസ്ഥാനത്ത് നിലവില്‍ വരവിനേക്കാള്‍ അധികം ചെലവാണ്. 2021 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ വരവും ചെലവും തമ്മില്‍ 30,282 കോടി രൂപയുടെ അന്തരമാണ് നിലനില്‍ക്കുന്നത്. 45,000 കോടിയില്‍ അധികം രൂപയുടെ വരുമാനം പ്രതീക്ഷിച്ചപ്പോള്‍ ലഭിച്ചതാകട്ടെ 26,000 കോടി രൂപയും. ചെലവ് 60,000 കോടിയിലധികവുമായി. ഇതൊന്നും മുന്‍കൂട്ടി കാണാതെയായിരുന്നു കൈയടി നേടിയെടുക്കാന്‍ വേണ്ടി 2021-22ലെ ബാലഗോപാലിന്റെ കന്നി ബജറ്റ്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 10, 2022, 10:18 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന കേരളത്തെ കൈ പിടിച്ച് ഉയര്‍ത്താന്‍ എന്തൊക്കെ പദ്ധതികള്‍ ഉണ്ടാകുമെന്ന് ഉറ്റു നോക്കുകയാണ് ജനങ്ങള്‍. സംസ്ഥാനത്തെ ധനസ്ഥിതി മുമ്പെങ്ങുമില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ് കെ.എന്‍. ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം.

സംസ്ഥാനത്ത് നിലവില്‍ വരവിനേക്കാള്‍ അധികം ചെലവാണ്.  2021 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ വരവും ചെലവും തമ്മില്‍ 30,282 കോടി രൂപയുടെ അന്തരമാണ് നിലനില്‍ക്കുന്നത്. 45,000 കോടിയില്‍ അധികം രൂപയുടെ വരുമാനം പ്രതീക്ഷിച്ചപ്പോള്‍ ലഭിച്ചതാകട്ടെ 26,000 കോടി രൂപയും. ചെലവ് 60,000 കോടിയിലധികവുമായി. ഇതൊന്നും മുന്‍കൂട്ടി കാണാതെയായിരുന്നു  കൈയടി നേടിയെടുക്കാന്‍ വേണ്ടി 2021-22ലെ ബാലഗോപാലിന്റെ കന്നി ബജറ്റ്. കൊവിഡില്‍ നിന്നും കേരളത്തെ രക്ഷിക്കാനെന്ന വ്യാജേന വെറും തെരഞ്ഞെടുപ്പ് പ്രചാരണം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജിന് ശേഷമാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം. പാക്കേജും ബജറ്റ് പ്രഖ്യാപനവുമൊക്കെ പുസ്തകത്തില്‍ മാത്രമായി. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വികസനം മുതല്‍ ചെറുകിട വ്യാപാരങ്ങള്‍ വരെ ഇതില്‍പ്പെടുന്നു.

ഇരുചക്ര വാഹനം ഉപയോഗിച്ച് ചെറുകിട വ്യാപാരങ്ങള്‍ നടത്തുന്നതിന് വേണ്ടി 200 കോടി വായ്‌പയും പലിശ സബ്‌സിഡി നല്‍കുന്നതിനു വേണ്ടി 15 കോടിയും ബജറ്റില്‍ അനുവദിച്ചെങ്കിലും ആര്‍ക്കും ഗുണം കിട്ടിയില്ല. കെഎസ്ആര്‍ടിസിയില്‍ 3000 ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. സാംസ്‌കാരിക നായകന്മാരുടെ ജന്മഗൃഹങ്ങള്‍ കോര്‍ത്തിണക്കി മലബാര്‍ ലിറ്റററി സര്‍ക്യൂട്ടും അഷ്ടമുടിക്കായല്‍, തൃത്താല തുടങ്ങിയ സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് ബയോ ഡൈവോഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ടുമൊക്കെ പ്രഖ്യാപനത്തില്‍ ഒതുങ്ങി.

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ അടിസ്ഥാന വികസനത്തിനായി 10 കോടി പ്രഖ്യാപിച്ചു. ഒരു കെട്ടിടം വാടകയ്‌ക്ക് എടുത്തതല്ലാതെ ഒന്നും നടന്നില്ല. ഓണ്‍ലൈന്‍ പഠനത്തിന് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ കെഎസ്എഫ്ഇയുടെ ധനസഹായത്തോടെ വിതരണം ചെയ്യാനുള്ള പദ്ധതി തുടക്കത്തിലേ പാളി. തരിശ് ഭൂമി കൃഷിക്ക് പത്ത് കോടി അനുവദിച്ചെങ്കിലും പദ്ധതി തരിശായതല്ലാതെ ഒന്നും നടന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവും പാഴായി. കോസ്റ്റല്‍ ഹൈവേക്കായി 6500 കോടി രൂപ കിഫ്ബിയില്‍ നിക്ഷേപിച്ചെന്ന് പറഞ്ഞെങ്കിലും നാലുവര്‍ഷമായി ഏറ്റെടുത്തതുപോലും പൂര്‍ത്തിയാക്കാനായില്ല. ജില്ലകളുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

Tags: കേരള സര്‍ക്കാര്‍budgetകേരളാ ബജറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.