Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി ആ കൂട്ടുകാരികള്‍ ജന്മനാട്ടില്‍ എത്തി

ഉക്രൈനില്‍ നിന്ന് ഫെബ്രുവരി 28ന് 500 പേര്‍ക്ക് കയറാവുന്ന ട്രെയിനില്‍ ആയിരത്തില്‍പരം ആളുകള്‍ തിങ്ങിക്കയറി. ആ യാത്രയിലെ യാതനകള്‍ സഹിച്ച് ഹംഗറിയുടെ അതിര്‍ത്തിയായ ചോപ്പിയില്‍ എത്തുകയായിരുന്നു ഇരുവരും.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 8, 2022, 03:39 pm IST
in Kollam
ദൃശ്യ അജിത്ത്, അഖില സുരേഷ്

ദൃശ്യ അജിത്ത്, അഖില സുരേഷ്

പടിഞ്ഞറെ കല്ലട: ഉക്രൈന്‍ യുദ്ധഭൂമിയിലെ നടുക്കുന്ന ഓര്‍മകളുമായി ആ കൂട്ടുകാരികള്‍ ജന്മനാട്ടിലെത്തി. ഐത്തോട്ടുവ മുരളി മന്ദിരത്തില്‍ സജീവിന്റെയും ഉഷയുടെയും മകള്‍ അഖില സജീവും  ഐത്തോട്ടുവാ ചാപ്രയില്‍ വീട്ടില്‍ അജിത് കുമാറിന്റെയും വിജയുടെയും മകളായ ദൃശ്യ അജിതുമാണ് ഭാരത സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി നാട്ടില്‍ തിരികെയെത്തിയത്.

ഉക്രൈനിലെ സഫ്രേഷ്യ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കോളേജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് അഖില സുരേഷ്. ഇതേ കോളേജില്‍ തന്നെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ദൃശ്യ അജിത്. അയല്‍വീടുകളില്‍ താമസിക്കുന്ന ഇരുവരും ചെറുപ്പം മുതലെ കൂട്ടുകാരികളാണ്.

ഉക്രൈനില്‍ നിന്ന് ഫെബ്രുവരി 28ന് 500 പേര്‍ക്ക് കയറാവുന്ന ട്രെയിനില്‍ ആയിരത്തില്‍പരം ആളുകള്‍ തിങ്ങിക്കയറി. ആ യാത്രയിലെ യാതനകള്‍ സഹിച്ച് ഹംഗറിയുടെ അതിര്‍ത്തിയായ ചോപ്പിയില്‍ എത്തുകയായിരുന്നു ഇരുവരും. അവിടെ നിന്നും വീണ്ടും നാല് മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്ത് തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ എത്തി. അവിടെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഹംഗറിയുടെ സന്നദ്ധ പ്രവര്‍ത്തകരും ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. ഒരു ദിവസം ഇവര്‍ അവിടെ തങ്ങിയതിനു ശേഷം ബുഡാഫെസ്റ്റ് എയര്‍പോര്‍ട്ടില്‍ നിന്നും ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും നെടുമ്പാശേരിയില്‍ എത്തിച്ചേര്‍ന്ന ഇവര്‍ യുദ്ധഭീതി മാറിയാണ് ജന്മനാട്ടിലെത്തിയത്. 

Tags: യുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംstudent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്;എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.