Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കന്യാകുമാരിയെ നയിക്കാന്‍ ബിജെപിയുടെ നാരീശക്തി; അധികാരം പിടിച്ചെടുത്ത എട്ട് ടൗണ്‍ പഞ്ചായത്തുകളില്‍ ഏഴിന്റെയും അമരത്ത് വനിതകള്‍; യഥാര്‍ത്ഥ നവോത്ഥാനം

മിഴ്‌നാടിന്റെ ചരിത്രത്തിലാദ്യമായി തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ മുന്നൂറ് സീറ്റ് കടന്ന ബിജെപിയുടെ പ്രകടനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു ഡിഎംകെ, എഡിഎംകെ മുന്നണികള്‍ക്കെതിരെ ഒറ്റയ്‌ക്ക് പൊരുതിയാണ് 308 സീറ്റ് എന്ന ചരിത്രനേട്ടം ബിജെപി നേടിയത്. ഇതില്‍ 200 എണ്ണവും കന്യാകുമാരി ജില്ലയില്‍ നിന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 08:11 pm IST
in BJP

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ടൗണ്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. എട്ട് ടൗണ്‍ പഞ്ചായത്തുകളുടെ ഭരണം ബിജെപിക്ക് ലഭിച്ചു. അതില്‍ ഏഴിന്റെയും അമരത്ത് വനിതകള്‍. മണ്ടയ്‌ക്കാട്, പുതുക്കട, ഇരണിയല്‍, താമരക്കുളം, വെള്ളിമല, ഇടയ്‌ക്കോട്, വില്ലുക്കുറി, ഗണപതിപുരം പഞ്ചായത്തുകളിലെ അധ്യക്ഷതെരഞ്ഞടുപ്പിലാണ് ബിജെപി വിജയിച്ചത്. വെള്ളിമല ഒഴികെ മറ്റ് ഏഴ് പഞ്ചായത്തുകളിലുമാണ് വനിതകളെ ഭരണം ഏല്‍പ്പിച്ചിരിക്കുന്നത്.

തമിഴ്‌നാടിന്റെ ചരിത്രത്തിലാദ്യമായി തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ മുന്നൂറ് സീറ്റ് കടന്ന ബിജെപിയുടെ പ്രകടനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു ഡിഎംകെ, എഡിഎംകെ മുന്നണികള്‍ക്കെതിരെ ഒറ്റയ്‌ക്ക് പൊരുതിയാണ് 308 സീറ്റ് എന്ന ചരിത്രനേട്ടം ബിജെപി നേടിയത്. ഇതില്‍ 200 എണ്ണവും കന്യാകുമാരി ജില്ലയില്‍ നിന്നാണ്.  

തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണം അവസാനിക്കുന്നതിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് എഡിഎംകെ സഖ്യമുപേക്ഷിച്ച് ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചത്. വെറും നാല് ദിവസത്തിനുള്ളില്‍ 5480 സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കിയാണ് പാര്‍ട്ടി പോരാട്ടം കടുപ്പിച്ചത്. വെറും പതിനെട്ട് ദിവസത്തെ പ്രചാരണം കൊണ്ടാണ് ബിജെപി തമിഴ്‌നാട്ടില്‍ മുന്നേറ്റം നടത്തിയത്.

ഡിഎംകെയ്‌ക്കും എഐഎഡിഎംകെയ്‌ക്കും ശേഷം ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ അവകാശപ്പെട്ടിരുന്നു. ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വിഹിതമുള്ളപ്പോള്‍ എങ്ങനെയാണ് ആ അവകാശവാദം ഉന്നയിക്കുന്നതെന്ന ചോദ്യത്തിന്, തന്റെ പാര്‍ട്ടി വിജയിച്ച സ്ഥലങ്ങളുടെയും വോട്ട് വിഹിതത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ അങ്ങനെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കട്ടെ, കുറഞ്ഞപക്ഷം അവരുടെ കെട്ടിവെച്ച തുകയെങ്കിലും തിരിച്ചുപിടിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.

ഡിഎംകെ സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ബിജെപി വാര്‍ഡ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ പോരാടിയത് 13 പാര്‍ട്ടികളുടെ സഖ്യത്തിനെതിരെയാണ്. ഈ 13 പാര്‍ട്ടികള്‍ക്കും ഒരു പ്രത്യയശാസ്ത്രവുമില്ല. ജാതിമത രാഷ്‌ട്രീയത്തില്‍ മാത്രമാണ് അവര്‍ നിലനില്ക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

എഐഎഡിഎംകെ സഖ്യം വിട്ട് ഒറ്റയ്‌ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് വോട്ടെണ്ണത്തില്‍ കരുത്ത് തെളിയിക്കാനായി. ചെന്നൈ കോര്‍പ്പറേഷനിലെ ഒരു സീറ്റ് ഉള്‍പ്പെടെ 230 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളും 56 മുനിസിപ്പാലിറ്റി വാര്‍ഡുകളും 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളും പാര്‍ട്ടി നേടി. കോര്‍പ്പറേഷന്‍ സീറ്റുകളുടെ എണ്ണം പത്തില്‍ നിന്ന് ഇരുപത്തിരണ്ടായി.

Tags: TamilnadubjpK Annamalaiതമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.