Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചായക്കടയില്‍ കയറി മോദി; ചായ രുചിച്ചശേഷം ചായക്കാരനെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം നടത്തിയ റോഡ് ഷോയില്‍ മോദി വഴിയോരത്തെ കടയില്‍ ചായ കുടിച്ച ശേഷം ചായക്കാരനെ അഭിനന്ദിക്കുന്ന വീഡിയോ വൈറലാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 06:25 pm IST
in India

ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം നടത്തിയ റോഡ് ഷോയില്‍ മോദി വഴിയോരത്തെ കടയില്‍ ചായ കുടിച്ച ശേഷം ചായക്കാരനെ അഭിനന്ദിക്കുന്ന വീഡിയോ വൈറലാകുന്നു.  

ഈ വീഡിയോ ബിജെപി അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു:

സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ റോഡ് ഷോയ്‌ക്കിടയിലാണ് സംഭവം. അസ്സി ക്രോസിംഗിലുള്ള വാരണാസിയിലെ പേര് കേട്ട ചായക്കടയിലാണ് മോദി മന്ത്രി ധര്‍മ്മേന്ദ്ര പ്രദാനോടൊപ്പം എത്തിയത്. “പപ്പു ചായ് വാല” എന്ന പേര് കേട്ട കടയിലെ  കുല്‍ഹാദ് എന്ന പിടിയില്ലാത്ത കളിമണ്‍ കപ്പിലുള്ള ചായ പ്രസിദ്ധമാണ്. ചൂടു ചാട ആസ്വദിച്ച ശേഷം കടക്കാരന്റെ തലയില്‍ കൈവച്ച് അഭിനന്ദിച്ച ശേഷമാണ് മോദി മടങ്ങിയത്. ഈ വീഡിയോയാണ് തരംഗമാവുന്നത്.  

മോദി കടയിലെത്തിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് കടയുടമ മനോജ് പ്രതികരിച്ചു. ‘എനിക്ക് വലിയ സന്തോഷം തോന്നുന്നു. പ്രധാനമന്ത്രി മോദി ഞങ്ങള്‍ക്കൊരു കവര്‍ തന്നു. അത് എന്റെ അച്ഛന് കൊടുത്തിട്ടുണ്ട്. ജോര്‍ജ് ഫെര്‍ണാണ്ടസ്, രാജ്നാഥ് സിങ് തുടങ്ങിയ ഒരുപാട് നേതാക്കള്‍ ഞങ്ങളുടെ ചായക്കടയിലെത്തിയിട്ടുണ്ട്’ – മനോജ് എഎന്‍ഐ യുപിയോട് പറഞ്ഞു. യുപിയിലെ ഏഴാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് മോദിയുടെ വാരാണസി സന്ദര്‍ശനം.

Tags: modiനരേന്ദ്രമോദിവാരാണസിവൈറല്‍ വീഡിയോകാശി വിശ്വനാഥ ക്ഷേത്രംKashiയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022പപ്പുകുല്‍ഹാദ് ചായചായ് വാലപപ്പു ചായ് വാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.