Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു

മതസ്ഥാപനങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമ പ്രവര്‍ത്തനങ്ങളേയും സംഘം അപലപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 04:08 pm IST
in US

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി സംഘം ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ചെയര്‍മാന്‍ ഡോ. തോമസ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസുമായി കൂടിക്കാഴ്ച നടത്തി.

മേയര്‍ എറിക് ആഡംസുമായി നടന്ന ചര്‍ച്ചയില്‍ യൂണിയന്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ ഇന്ത്യയുടെ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി പ്രതിമയ്‌ക്കു നേരെ നടന്ന ആക്രമണത്തില്‍ ആശങ്ക അറിയിച്ചു. പാര്‍ക്കില്‍ പോലീസ് സംരക്ഷണം വര്‍ധിപ്പിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

മതസ്ഥാപനങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമ പ്രവര്‍ത്തനങ്ങളേയും സംഘം അപലപിച്ചു. സിറ്റി അധികൃതരും സംഘടനാ പ്രതിനിധികളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന മേയറുടെ മുഖ്യ ഉപദേഷ്ടാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നു ഗിരീഷ് പട്ടേല്‍ കോഓര്‍ഡിനേറ്ററായും ബ്രജ് അഗര്‍വാള്‍, ബീന കോത്താരി എന്നിവര്‍ അംഗങ്ങളായും കമ്മിറ്റിക്കു രൂപം നല്‍കി. ദീപാലി ആഘോഷങ്ങള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഔദ്യോഗികമായി സംഘടിപ്പിക്കണമെന്നും പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു.

ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ നടന്ന പ്രാഥമിക ചര്‍ച്ചകളില്‍ മേയറിന്റെ മുഖ്യ ഉപദേഷ്ടാവ് ഇന്‍ഗ്രിഡ് ലൂയിസും ഡെപ്യൂട്ടി മേയര്‍ മീര ജോഷി, ഭാരതീയ വിദ്യാഭവന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുധീര്‍ വൈഷ്ണവ്, ശ്രീ സ്വാമി നാരായണന്‍ മുന്ദിര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഗിരീഷ് പട്ടേല്‍, ഭക്തി സെന്റര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കാര്‍ത്തികേയ പരാഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: മേയര്‍ന്യൂയോര്‍ക്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ കോര്‍പ്പറേഷന്‍: ലീഗിന് കീഴടങ്ങി കോണ്‍ഗ്രസ്; മേയര്‍ പദവി പങ്കിടാന്‍ ധാരണ

US

പുതുചരിത്രം രചിച്ചു് സ്റ്റാഫോർഡ് മേയർ സത്യപ്രതിജ്ഞ; ആദ്യ മലയാളി മേയർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് മറ്റൊരു മലയാളി മേയർ

World

യോഗ ദിനാചരണം: പങ്കെടുത്തത് 135 രാജ്യക്കാര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുഎന്നില്‍ നടന്ന പരിപാടി

World

‘കോപ്പിറൈറ്റോ പേറ്റന്റുകളോ ഇല്ല’; യോഗ ഒരുമയുടെ പ്രതീകം; നല്ലനാളേയ്‌ക്കായി നമുക്ക് കൈകോര്‍ക്കാം; യുഎന്നില്‍ യോഗദിന പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി

Editorial

ലോക കേരള സഭയുടെ ബാക്കിപത്രം

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.