ആലപ്പുഴ: ക്ഷേത്രങ്ങളില്‍ പുരുഷന്മാര് ഷര്‍ട്ട് ഊരരുതെന്ന് ബോര്‍ഡ് എഴുതിവെക്കണമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഷര്‍ട്ട് ഊരിക്കുന്നത് പൂണൂല് ഉണ്ടോ എന്നറിയാനല്ലേയെന്ന് അദേഹം ചോദിച്ചു. കണിച്ചുകുളങ്ങരക്ഷേത്രത്തില്‍ ഞാന്‍ ഷര്‍ട്ട് ഊരാറില്ല. അതുകൊണ്ട് ഒരു ദേവീകോപവും ഉണ്ടായിട്ടില്ല. ഭക്തരുടെ സമ്പത്ത് ക്ഷേമപ്രവര്ത്തനങ്ങള്ക്കാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: