Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

സ്ത്രീകളെ സ്വയംപര്യാപ്തരാക്കി മാറ്റും; കേരളത്തില്‍ സൗജന്യ തൊഴില്‍ പരിശീലന സേവന കേന്ദ്രങ്ങളുമായി വിഎച്ച്പി; ഉണ്ണി മുകുന്ദന്‍ നാളെ ഉദ്ഘാടനം ചെയ്യും

സ്ത്രീകളെയും സ്വയംപര്യാപ്തരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി അശോക് സിംഘാള്‍ കൗശല്‍ വികാസ കേന്ദ്രം എന്ന പേരിലാകും ഈ സംരംഭങ്ങള്‍ അറിയപ്പെടുക. കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ മുതല്‍ തയ്യല്‍ പരിശീലനം വരെ വിവിധ വിഷയങ്ങളില്‍ യുവതീയുവാക്കള്‍ക്ക് ഈ ക്ലാസ്സുകളിലൂടെ പ്രാവിണ്യം നേടാനാകും. പൊതു-സ്വകാര്യ മേഖലകളില്‍ തൊഴില്‍ നേടാനും സംരഭങ്ങള്‍ ആരംഭിക്കാനും ഈ കോഴ്‌സുകള്‍ വളരെ ഉപകാരപ്രദമാണ്. ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തി സംരഭങ്ങള്‍ ആരംഭിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിഎച്ച്പി നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 09:42 pm IST
in Parivar

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന-ജനസേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍ നിര്‍വഹിക്കുമെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എസ്. സഞ്ജയന്‍ അറിയിച്ചു. പുല്ലാടുള്ള ശിവപാര്‍വതി ബാലിക സദനത്തോടനുബന്ധിച്ചുള്ള കമ്പ്യൂട്ടര്‍-തയ്യല്‍ പരിശീലന കേന്ദ്രം, ആലപ്പുഴ മണ്ണഞ്ചേരിയിലെ മത്സ്യസംസ്‌ക്കരണ പരിശീലന കേന്ദ്രം, പാലക്കാട്  ദാക്ഷായണി ബാലാശ്രമത്തോട് ചേര്‍ന്നുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, ഇ സേവാ കേന്ദ്രം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് നാളെ രാവിലെ 11ന് ക്ക് പത്തനംതിട്ട പുല്ലാട് ശിവപാര്‍വതി ബാലികാസദനത്തില്‍ നടക്കുക. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷനാകും.  

സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ വാസുദേവന്‍ നായര്‍, വിഎച്ച്പിയുടെ മറ്റ് പ്രമുഖ കാര്യകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും, പരിശീലനം തികച്ചും സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.  

സ്ത്രീകളെയും സ്വയംപര്യാപ്തരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി അശോക് സിംഘാള്‍ കൗശല്‍ വികാസ കേന്ദ്രം എന്ന പേരിലാകും ഈ സംരംഭങ്ങള്‍ അറിയപ്പെടുക. കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ മുതല്‍ തയ്യല്‍ പരിശീലനം വരെ വിവിധ വിഷയങ്ങളില്‍ യുവതീയുവാക്കള്‍ക്ക് ഈ ക്ലാസ്സുകളിലൂടെ പ്രാവിണ്യം നേടാനാകും. പൊതു-സ്വകാര്യ മേഖലകളില്‍ തൊഴില്‍ നേടാനും സംരഭങ്ങള്‍ ആരംഭിക്കാനും ഈ കോഴ്‌സുകള്‍ വളരെ ഉപകാരപ്രദമാണ്. ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തി സംരഭങ്ങള്‍ ആരംഭിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിഎച്ച്പി നല്‍കും.

Tags: ഉണ്ണി മുകുന്ദന്‍സേവനംവിഎച്ച്പിparivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ വിദ്യാസാഗര്‍ രാജ്യത്തിന്റെ സ്വത്ത്; ജീവിതം കൊണ്ട് രാജ്യത്തിന് മാതൃകയായ ആചാര്യൻ : ഡോ. മോഹന്‍ ഭാഗവത്

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.