Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ ജില്ലയില്‍ തുടരുന്ന വിഭാഗീയത സംസ്ഥാന നേതൃത്വം അന്വേഷിക്കും

പുതുതായി രൂപീകരിക്കുന്ന സംസ്ഥാന കമ്മിറ്റി വിഭാഗീയത അന്വഷിക്കാനുള തീരുമാനം കൈക്കൊള്ളും. അന്വേഷണ കമ്മീഷന്‍ ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ വേണ്ടത് എന്നതിലും തീരുമാനമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 11:48 am IST
in Alappuzha
cpm

cpm

ആലപ്പുഴ:  ജില്ലയിലെ പാര്‍ട്ടിയില്‍ തുടരുന്ന വിഭാഗീയത സിപിഎം അന്വേഷിക്കും. അന്വേഷണത്തിന്റെ രീതി പുതിയ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ വ്യക്തികളെ ച്ചുറ്റിപ്പറ്റിയുള്ള വിഭാഗീയ പ്രവണതകള്‍ പരിശോധിച്ച് തിരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഏരിയ തലം മുതല്‍ കടുത്ത  വിഭാഗീയത പ്രകടമാണെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആലപ്പുഴയിലെ അഞ്ച് ഏരിയകളിലും  പാലക്കാട്ടെ മൂന്ന് ഏരിയകളിലുമാണ്  സമ്മേളനങ്ങളോടനുബന്ധിച്ച് കടുത്ത വിഭാഗീയത പ്രകടമായത്. സംസ്ഥാനതലത്തില്‍ കേന്ദ്രീകരിച്ചുള്ള  വിഭാഗീയതയ്‌ക്ക് പൂര്‍ണമായി അന്ത്യം കുറിച്ചുവെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. ചില വ്യക്തികളെ ചുറ്റിപ്പറ്റി നടത്തുന്ന ഒറ്റപ്പെട്ട നീക്കങ്ങളായാണ് ഇത്തരം പ്രവണതകളെ നേതൃത്വം വിലയിരുത്തുന്നത്. 

പുതുതായി രൂപീകരിക്കുന്ന സംസ്ഥാന കമ്മിറ്റി വിഭാഗീയത അന്വഷിക്കാനുള തീരുമാനം കൈക്കൊള്ളും. അന്വേഷണ കമ്മീഷന്‍ ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ വേണ്ടത് എന്നതിലും തീരുമാനമുണ്ടാകും. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നടപടിയും ഉണ്ടാകും. വിഭാഗീയത ഏറ്റവും പ്രകടമായ ചില കമ്മിറ്റികള്‍ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളും ഉണ്ടായേക്കാം എന്ന് സൂചനകളുണ്ട്. ആലപ്പുഴ സൗത്ത്, നോര്‍ത്ത്, ഹരിപ്പാട്, മാന്നാര്‍, തകഴി എന്നിവിടങ്ങളിലായിരുന്നു ആലപ്പുഴ ജില്ലയില്‍ ഭിന്നതയും ചേരിതിരിവും പ്രകടമായ സ്ഥലങ്ങള്‍.

Tags: സംസ്ഥാനalappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.