Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടയക്ക് മുകളിലെ സര്‍വീസ് വയര്‍ നീക്കം ചെയ്യാന്‍ കടയുടമ തുക അടയ്‌ക്കേണ്ട

എടത്വാ സ്വദേശി ജെറി കുര്യാക്കോസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. തന്റെ കടയുടെ മുകളിലൂടെ വലിച്ചിട്ടുള്ള സര്‍വീസ് വയറുകള്‍ വൈദ്യുതി ബോര്‍ഡ് മാറ്റുന്നില്ലെന്നാണ് പരാതി. വൈദ്യുതി ബോര്‍ഡില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. കടയുടെ മുകളിലൂടെ കടന്നു പോകുന്ന സര്‍വീസ് വയറുകള്‍ നീക്കി നല്‍കാന്‍ പരാതിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 11:47 am IST
in Alappuzha
c

c

ആലപ്പുഴ : കടയുടെ മുകളിലൂടെ വലിച്ചിട്ടുള്ള സര്‍വീസ് വയറുകള്‍ നീക്കം ചെയ്യാന്‍ കടയുടമ സര്‍വീസ് ചാര്‍ജ് അടയ്‌ക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ നിര്‍ബന്ധം യുക്തിക്ക് നിരക്കാത്തതാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സര്‍വീസ് വയറിന്റെ യഥാര്‍ത്ഥ ഉപഭോക്താക്കളില്‍ നിന്ന് ചിലവ് ഈടാക്കണമെന്ന് കമ്മീഷന്‍ അംഗം വി..കെ. ബീനാകുമാരി നിര്‍ദ്ദേശിച്ചു.  

എടത്വാ സ്വദേശി ജെറി കുര്യാക്കോസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. തന്റെ കടയുടെ മുകളിലൂടെ വലിച്ചിട്ടുള്ള സര്‍വീസ് വയറുകള്‍ വൈദ്യുതി ബോര്‍ഡ് മാറ്റുന്നില്ലെന്നാണ് പരാതി. വൈദ്യുതി ബോര്‍ഡില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. കടയുടെ മുകളിലൂടെ കടന്നു പോകുന്ന സര്‍വീസ് വയറുകള്‍ നീക്കി നല്‍കാന്‍ പരാതിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സര്‍വീസ് വയറുകള്‍ പൂര്‍ണമായി മാറ്റാന്‍ ഒരു പോസ്റ്റ് സ്ഥാപിക്കണം. ഇതിന് 7040 രൂപ പരാതിക്കാരന്‍ അടയ്‌ക്കണം. അദ്ദേഹം തുക അടയ്‌ക്കാന്‍ തയ്യാറായില്ലെന്നും കെഎസ്ഇബിയുടെ റിപ്പോര്‍ട്ടിലുന്‍ണ്ട്. എന്നാല്‍, സര്‍വീസ് വയര്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്കുള്ള സ്ഥലത്ത് പോസ്റ്റിടാതെ തന്റെ വീട്ടിലേക്കുള്ള ചെറിയ വഴിയില്‍ പോസ്റ്റിടാനാണ് ബോര്‍ഡ് ശ്രമിക്കുന്നതെന്ന് പരാതിക്കാരന്‍ അറിയിച്ചു. സര്‍വീസ് വയറുകളുടെ യഥാര്‍ത്ഥ ഉപഭോക്താക്കളില്‍ നിന്ന് ചിലവ് ഈടാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags: വൈദ്യുതികെഎസ്ഇബിfees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

എരുമേലിയില്‍ തീര്‍ഥാടകര്‍ക്കുള്ള പാര്‍ക്കിംഗ് ഫീസ് അടക്കം ഏകീകരിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഫീസ് കുറച്ചു

Education

മാര്‍ച്ച് 5ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് നവംബര്‍ 12 മുതല്‍ ഫീസ് അടയ്‌ക്കാം

Kerala

കാര്‍ഷിക സര്‍വകലാശാല വി സിയുടെ വീട്ടിലേക്ക് എസ് എഫ് ഐ പ്രകടനം, സര്‍ക്കാരിന് വഴങ്ങാത്ത വി സിയെ എതിര്‍ക്കാന്‍ ഫീസ് വര്‍ദ്ധന ആയുധമാക്കി

Kerala

കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിയുടെ പടിയിറക്കം സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം: എംപ്ലോയീസ് സംഘ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.