Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൈനടി കൊലക്കേസ്; അന്വേഷണ സംഘത്തിന് ആദരം

കൈനടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നീലംപേരൂര്‍ പഞ്ചായത്തില്‍ പനചുവട് ഭാഗത്ത് അട്ടിച്ചിറ വീട്ടില്‍ സരസമ്മയെ അയല്‍ വാസിയായ പ്രദീപ് വടിവാളിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 11:57 am IST
in Alappuzha

ആലപ്പുഴ: വിചാരണ വേളയില്‍ മകന്‍ കൂറുമാറിയിട്ടും കൈനടി കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം. പഴുതടച്ച കേസന്വേഷണത്തിന് കൊല്ലം അഡിഷണല്‍ എസ്പി എസ്. മധുസൂധനനും അന്വേഷണ സംഘാങ്ങള്‍ക്കും പോലീസിന്റെ ആദരം. കൈനടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നീലംപേരൂര്‍ പഞ്ചായത്തില്‍ പനചുവട് ഭാഗത്ത് അട്ടിച്ചിറ വീട്ടില്‍ സരസമ്മയെ അയല്‍ വാസിയായ പ്രദീപ് വടിവാളിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.  ഹെഡ് കോണ്‍സ്റ്റബിള്‍ സുകുമാരന്‍ സരസമ്മയുടെ മകനായ ഓമനക്കുട്ടന്റെ മൊഴി വാങ്ങി അന്നേദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു.

ആലപ്പുഴ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ നടന്നു വരവെ കൃത്യം നേരില്‍ കണ്ടതും പോലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയാളുമായ സരസമ്മയുടെ മകനായ ഓമനക്കുട്ടനും ഇയാളുടെ ഭാര്യയും വിചാരണ വേളയില്‍ കൂറുമാറി കൃത്യം നേരില്‍ കണ്ടിട്ടില്ലായെന്നും പ്രതി ആരെന്ന് അറിയില്ലായെന്നും കള്ളസാക്ഷി പറഞ്ഞു. കൊലപാതകം നടന്നു മണികൂറുകള്‍ക്കകം സ്റ്റേഷന്‍ ചാര്‍ജ്ജ് വഹിച്ചിരുന്ന ഹെഡ് കോണ്‍സ്റ്റബിളിന്റെ പേരില്‍  രജിസ്റ്റര്‍ ചെയ്ത  എഫ്‌ഐആറിന്റെ വിശ്വാസ്യതയിലും കോടതിയില്‍ ഹാജാരാക്കിയ തെളിവുകളുടെയും ശാസ്ത്രീയ പരിശോധന ഫലങ്ങളുടെയും അടിസ്ഥാനത്തില്‍  സാധുവായ സ്ത്രീയെ വീട്ട് മുറ്റത്തിട്ട് മൃഗീയമായി വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ  പ്രതിക്ക് ആലപ്പുഴ സെഷന്‍സ് കോടതി  ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷായായി വിധിച്ചു.  

കൂടാതെ വിചാരണാവേളയില്‍ കൂറുമാറിയ കൊല്ലപ്പെട്ട സരസ്സമ്മയുടെ മകന്‍ ഓമനക്കുട്ടനും ഭാര്യക്കുമെതിരെ  നിയമനടപടികള്‍ സ്വീകരിക്കുവാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Tags: കൊലപാതകംകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.