Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധശേഷിയുള്ള സമ്പദ്വ്യവസ്ഥയും പ്രതിരോധശേഷിയുള്ള പൗരത്വവും കെട്ടിപ്പടുക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇന്ത്യ പ്രയോജനപ്പെടുത്തി: രാജീവ് ചന്ദ്രശേഖര്‍

പരമ്പരാഗത സാങ്കേതിക കഴിവുകള്‍ക്കപ്പുറം വളരാനും വികസിപ്പിക്കാനുമുള്ള അവസരമാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്'.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 12:46 am IST
in India

ന്യൂദല്‍ഹി:  ”സാങ്കേതികവിദ്യയുടെ പ്രയോഗത്തിനും ഉപയോഗത്തിനുമുള്ള വലിയ വിപണിയാണ് ഇന്ത്യ ഇന്ന് പ്രതിനിധീകരിക്കുന്നതെന്ന്   ഇലക്ട്രോണിക്‌സ്  വിവര സാങ്കേതികവിദ്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

നവീനാശയങ്ങളുടെ പരിസ്ഥിതിയില്‍ ബൃഹത്തായ ആഴവും മികച്ച സംരംഭകരുടെ ഊര്‍ജ്ജസ്വലസാന്നിധ്യവുമുള്ള ഒരു രാജ്യത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഗവണ്‍മെന്റ് നയവും ഗവണ്‍മെന്റ് മൂലധനവും ഈ  രണ്ട്  ഘടകങ്ങളെ ഉത്തേജിപ്പിക്കുകയും ലോകത്തിന്റെ ആവശ്യവും ഇന്ത്യയുടെ ആവശ്യവും നിറവേറ്റുന്ന ഒരു സുസ്ഥിര ആവാസവ്യവസ്ഥയെ സൃഷ്ടിക്കുകയും ചെയ്യും,”. 35ാമത് അന്തര്‍ദേശീയ വിഎല്‍എസ്‌ഐ സമ്മേളനത്തില്‍ മന്ത്രി  ്രപറഞ്ഞു. സിലിക്കണ്‍ കാറ്റലൈസിംഗ് കമ്പ്യൂട്ടിംഗ്, കമ്മ്യൂണിക്കേഷന്‍ ആന്റ് കോഗ്‌നിറ്റീവ് കണ്‍വേര്‍ജന്‍സ് എന്നതായിരുന്നു വ്യവസായ പങ്കാളികളുമായി ചേര്‍ന്ന് വിഎല്‍എസ്‌ഐ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ സംഘടിപ്പിച്ച ഡിസൈന്‍ എംബഡഡ് സിസ്റ്റംസ് സമ്മേളനം  2022ന്റെ വിഷയം.

”2021 ഓഗസ്റ്റ് 15 ന്, പ്രധാനമന്ത്രി നമുക്കെല്ലാവര്‍ക്കും ഗഹനമായ  ഒരു കാഴ്ചപ്പാട് നല്‍കി” സാങ്കേതികവിദ്യാ മേഖലയുടെ വളര്‍ച്ചയിലും വിപുലീകരണത്തിലും ഇന്ത്യയെ അഭൂതപൂര്‍വമായ മാറ്റത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയുടെ വീക്ഷണം പങ്കുവെച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ഉദ്ധരിച്ചു. ” ഇന്ത്യന്‍ സാങ്കേതികവിദ്യയിലും നവീനാശയ ആവാസ വ്യവസ്ഥയിലും നമുക്കെല്ലാവര്‍ക്കും അഭിനിവേശമുണ്ട്. അടുത്ത 10 വര്‍ഷങ്ങളെ അദ്ദേഹം ഇന്ത്യയുടെ ‘ടെക്കേഡ്’ എന്നാണ് വിശേഷിപ്പിച്ചത്  ആ ഒരു വാചകത്തില്‍ ചുരുക്കി, പലര്‍ക്കുമുള്ള പലതുമുണ്ട്.നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ദിശയെക്കുറിച്ചും സാങ്കേതിക ആവാസവ്യവസ്ഥയുടെ ദിശയെക്കുറിച്ചും സാങ്കേതികവിദ്യയുടെ ശക്തിയെക്കുറിച്ചും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന രീതിയെ മാറ്റുന്നതിനെക്കുറിച്ചും അതിന്റെ പൗരന്മാരുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനെ ക്കുറിച്ചും ഇത് സംസാരിക്കുന്നു”.

”കൊവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയുടെ പ്രകടനം, പ്രതിരോധശേഷിയുള്ള സമ്പദ്വ്യവസ്ഥ, പ്രതിരോധശേഷിയുള്ള ഗവണ്‍മെന്റ്, പ്രതിരോധശേഷിയുള്ള പൗരത്വം എന്നിവ കെട്ടിപ്പടുക്കുന്നതിനുള്ള സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയ ഒരു രാജ്യമായി ഇന്ത്യയെ ലോകനിരീക്ഷകര്‍ക്കിടയില്‍ പുനര്‍നിര്‍വചിച്ചു. 2021ല്‍ പ്രതിമാസം മൂന്നിലധികം എന്ന നിരക്കില്‍ യുണികോണ്‍സ് സൃഷ്ടിച്ച, എക്കാലത്തെയും ഉയര്‍ന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചു”. കൊവിഡ് മഹാമാരിയുടെ ആഘാതത്തെക്കുറിച്ചും അതിനോടുള്ള ഇന്ത്യയുടെ കൃത്യമായ പ്രതികരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

”ഇഎസ്ഡിഎം (ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്) മേഖലയിലും ഇഎസ്ഡിഎം ഉള്‍ച്ചേര്‍ത്ത രൂപകല്‍പ്പനയിലും തീര്‍ച്ചയായും സെമി കണ്ടക്ടറിലും വലിയ അവസരങ്ങള്‍ നമുക്കുണ്ടെന്ന് ഇന്ന് വ്യക്തമാണ്. സെമി കണ്ടക്ടര്‍ ഇടത്തേക്കുറിച്ചുള്ള നമ്മുടെ അഭിലാഷങ്ങള്‍ വളരെ വ്യക്തമാണ്”. ഇലക്ട്രോണിക്‌സ് മേഖലയിലെ അവസരങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

രൂപകല്‍പന, നവീനാശയ ഖേലയില്‍ സംരംഭകത്വവും സ്റ്റാര്‍ട്ടപ്പുകളും പ്രോത്സാഹിപ്പിക്കുന്ന തിനിടയില്‍, ഗവേഷണം, ഡിസൈന്‍ എഞ്ചിനീയറിംഗ് എന്നിവ മുതല്‍ ഫാക്ടറി, പരിശോധന, പാക്കേജിംഗ് തൊഴില്‍സേന വരെ നൈപുണ്യ പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ എങ്ങനെയാണ് ഗവണ്‍മെന്റ് മൂലധനം പ്രധാനമായും നിക്ഷേപിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. റിഡ്യൂസ്ഡ് ഇന്‍സ്ട്രക്ഷന്‍ സെറ്റ് കമ്പ്യൂട്ടര്‍ (ആര്‍ഐഎസ്‌സി വി), മറ്റ് ഓപ്പണ്‍ സോഴ്‌സ് ഇന്‍സ്ട്രക്ഷന്‍ സെറ്റ് ആര്‍ക്കിടെക്ചര്‍ (ഐഎസ്എ) സിസ്റ്റങ്ങളുടെ ഭാവി റോഡ്മാപ്പിനെ ചുറ്റിപ്പറ്റിയുള്ള സ്വന്തം രൂപകല്‍പ്പനയിലും വികസന ശ്രമങ്ങളിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

‘സാങ്കേതികവിദ്യയിലും സംരംഭകത്വത്തിലും 3 പതിറ്റാണ്ടിലേറെ പരിചയമുള്ള ഒരാളെന്ന നിലയില്‍, ഇന്ത്യയുടെ ഈ കാലത്തെക്കുറിച്ച് എനിക്ക് ഒരിക്കലും കൂടുതല്‍ ആത്മവിശ്വാസം തോന്നിയിട്ടില്ല. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വവും ദര്‍ശനവും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളുടെ ഒത്തുചേരലാണ് ഈ വ്യതിയാനത്തിലേക്ക് നമ്മെ എത്തിച്ചത്  പരമ്പരാഗത സാങ്കേതിക കഴിവുകള്‍ക്കപ്പുറം വളരാനും വികസിപ്പിക്കാനുമുള്ള അവസരമാണ് അദ്ദേഹം നമുക്കായി ഒരുക്കിയിരിക്കുന്നത്’. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: Rajeev Chandrasekharനരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
Kerala

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.